hamburger
Paul Joseph

Paul Joseph

Home Owner | Kottayam, Kerala

പാടം നികത്തിയ ഭൂമിയാണ് തൊട്ടടുത്തുള്ള വീട് ചെയ്തപ്പോൾ റാഫ്റ്റ് ചെയ്തുകൊണ്ടാണ് ചെയ്തത് .എൻറെ തും അങ്ങനെ ചെയ്യേണ്ടി വരുമോ? . ?
likes
0
comments
3

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

geotechnical experts നെ കണ്ട് soiltest നടത്തുക , structural design അനുസരിച്ച് foundation design ചെയ്യുക , ചിലപ്പോൾ sand piling നടത്തി economical ആയി foundation ചിലവ് കുറയ്ക്കാൻ സാധിച്ചേക്കാം . Please feel free to contact - 99-46-36-43-68

Er Swathy P Surendran
Er Swathy P Surendran

Civil Engineer | Thiruvananthapuram

soil test chythu soil ente bearing capacity parishodikkuka athinu anusarichu foundation nichayikkuka

WECARE Total Building Solutions
WECARE Total Building Solutions

Civil Engineer | Kottayam

sir, it depends on the bearing capacity of soil. a soil investigation is a must in such a case. pls contact us if you have any queries. ചെറിയ ലാഭം നോക്കാൻ പോയാൽ ഭാവിയിൽ വല്യ വില കൊടുക്കേണ്ടി വരും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store