Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Antony G
Interior Designer | Kottayam, Kerala
ഇൻറീരിയർ ചെയ്തപ്പോൾ ഈ വീട് ഭംഗിയായത് കണ്ടോളൂ.
8
1
Comments
Tinu J
Civil Engineer | Ernakulam
super
More like this
Paul Joseph
Home Owner
പാടം നികത്തിയ ഭൂമിയാണ് തൊട്ടടുത്തുള്ള വീട് ചെയ്തപ്പോൾ റാഫ്റ്റ് ചെയ്തുകൊണ്ടാണ് ചെയ്തത് .എൻറെ തും അങ്ങനെ ചെയ്യേണ്ടി വരുമോ? . ?
Kolo Advisory
Service Provider
30 വർഷത്തിന് അടുത്ത് പഴക്കം ഉള്ള വീട് പുതുക്കി പണിയാൻ സാധിക്കുമോ? ഈ വീടിന്റെ ഭിത്തിയിൽ ചിതൽ ശല്യം രൂക്ഷമായി ഇണ്ട്. ഇത് കൂടെ കണക്കിൽ എടുത്ത് ഈ വീട് എങ്ങനെ പുതുക്കി പണിയാൻ സാധിക്കും? -Sandeep Sandeep
sunil kumar
Contractor
ഒരു ബാങ്കിൻറെ ഇൻറീരിയർ ഡിസൈൻ ചെയ്യാനും എസിപി വർക്ക് ചെയ്യുന്നവരെയും ആവശ്യമുണ്ട്
Kolo Advisory
Service Provider
*Tip for the day* *ഇൻറീരിയർ ഉപയോഗിക്കാവുന്ന നാലുതരം ഫോൾസ് സീലിങ്സ്*
Bobby Roshan
Home Owner
ഇൻറീരിയർ വർക്കിന് ആർട്ടിഫിഷ്യൽ grass ഉപയോഗിക്കാൻ പറ്റുമോ, ഈ പ്രൊഡക്ട് ഈട് നിൽക്കുന്നതാണോ?. ?
Eldho Thampi
Home Owner
Renovation - ഈ വീട് ഇപ്പോഴുള്ള area നിലനിർത്തിക്കൊണ്ട് contemporary style ആക്കി എടുക്കാൻ option indo?
reshma p r
Home Owner
പഴയ വീട് പൊളിച്ചു പുതിയത് പണിയാൻ വേണ്ടി plan ready aki municipality apply ചെയ്തപ്പോൾ ആണ് സ്ഥലം Crz പരിധിയിൽ പെടുന്നക്കാര്യം അറിയുന്നത്. 100m വേണം എന്നൽ 90m ullu. collectorate il sanction apply ചെയ്യണം എന്ന് പറയുന്നു. already വീട് ഇരിക്കുന്ന സ്ഥലം അല്ലെ? ഇങ്ങനെ rule undo?. ഇനി ഒരുപാട് time എടുക്കുമോ. please help.
Akhil Joseph
Home Owner
ആർട്ടിഫിഷ്യൽ ഇൻറീരിയർ grass സിറ്റൗട്ടിൽ ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പം എന്തെങ്കിലുമുണ്ടോ?.
Rose mary
Home Owner
വിനീർ മെറ്റീരിയൽ വെച്ച് ഇൻറീരിയർ ചെയ്ത് കഴിഞ്ഞാൽ സ്ക്രാച്ച് വീഴാനുള്ള സാധ്യതയുണ്ടോ?.
Ramakrishnan Narayanan
Home Owner
ആർട്ടിഫിഷ്യൽ grass കൊണ്ട് ഇൻറീരിയർ വർക്ക് ചെയ്തു കഴിഞ്ഞാൽ നന്നായി ഇരിക്കുമോ പറയാമോ? .
Akhil Polachan
Home Owner
ഈ വീട് മനഹോരമാക്കാൻ എന്തെകിലും ഐഡിയാസ് പറഞ്ഞു തരോ. പെയിന്റ്, ടെക്സ്റ്റ്ർ വർക്ക്, ഗ്ലാസ് ബാൽക്കണി, ചെടികൾ അങ്ങനെ എന്തേലും
Keshav Nair
Home Owner
ബെൽറ്റ് കോൺഗ്രീറ്റ് ചെയ്തപ്പോൾ ബാത്റൂമിൽ അകത്തോട്ടു തള്ളി നിൽക്കുന്നു ഇനി എന്ത് ചെയ്യും?.
Ajmal Hameed
Home Owner
വീടുകൾക്ക് അനുയോജ്യമായ ഇൻറീരിയർ ലൈറ്റിങ്ങിനെ കുറിച്ച് പറഞ്ഞു തരാമോ?.
Kolo Advisory
Service Provider
*Tip for the day* *കിച്ചൺ ഇൻറീരിയർ മനോഹരമാക്കുവാൻ ചെയ്യേണ്ട ചില പൊടിക്കൈകൾ*
Kolo Advisory
Service Provider
*Tip for the day* *ഇൻറീരിയർ വിൻഡോസിന് യൂസ് ചെയ്യാൻ പറ്റുന്ന ആറുതരത്തിലുള്ള ബ്ലൈൻസ്സ്*
Sreeja S
Home Owner
2000 സ്ക്വയർ ഫീറ്റിൽ 2 നിലയിലായി ഈ മോഡൽ വീട് പണിയുന്നതിന് കൊല്ലം ജില്ലയിൽ എത്ര രൂപയാകും റേറ്റ്. ഇൻറീരിയർ വർക്ക് ഇല്ലാതെ
sunil kumar
Contractor
ഒരു ബാങ്കിൻറെ ഇൻറീരിയർ ഡിസൈൻ ചെയ്യാനുണ്ട് ഡിസൈൻ ചെയ്യുന്നവർ കോൺടാക്ട് ചെയ്യുക
abdul majeed
Home Owner
സ്ലാബ് കോൺക്രീറ്റ് ചെയ്തപ്പോൾ ഫാൻ ഇടുന്നതിനുള്ള ഇലക്ട്രിക് പൈപ്പ് മാത്രമേ ഇട്ടുള്ളു. ഫാൾസ് സീലിംഗ് ഇല്ലാതെ പ്രൊഫൈൽ ലൈറ്റ്, പാനൽ ലൈറ്റ് ചെയ്യാൻ പറ്റുമോ?
Bobby Roshan
Home Owner
ഇൻറീരിയർ വർക്കിന് ആർട്ടിഫിഷ്യൽ grass ഉപയോഗിക്കാൻ പറ്റുമോ, ഈ പ്രൊഡക്ട് ഈട് നിൽക്കുന്നതാണോ?. ?
Nabeel Akram
Home Owner
അത്യാവശ്യം നല്ല രീതിയിൽ ഇൻറീരിയർ വർക്ക് ചെയ്യാൻ പറ്റിയ മെറ്റീരിയലുകൾ ഏതൊക്കെ ആണെന്ന് പറയാമോ. ?.
Kolo
Kerala
Interior Designer
Antony G
1629052307
Join the Community to
start finding Ideas &
Professionals
Tinu J
Civil Engineer | Ernakulam
super