വീടിൻ്റെ താഴെ മറ്റൊരാളുടെ ഭൂമി ഉണ്ട്(പാടം) ആണ് . 18 സെൻ്റ്.അത് വാങ്ങി വീട് വയ്ക്കാൻ പറ്റോ? എൻ്റെ കര ഭൂമിയുടെ തൊട്ടു താഴെ ആണ് . എനിക്ക് രണ്ടു മക്കൾ ഉണ്ട്. അവർക്ക് വീട് വെയ്ക്കാൻ ആണ്.
വാങ്ങുന്ന ആളിന് 25 സെന്റിന് മുകളിൽ ഭൂമി ഇല്ലാന്ന് ഉറപ്പു വരുത്തുക.
ഉണ്ടങ്കിൽ ഫീ അടുക്കേണ്ടി വരും
ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടുണ്ടോ അന്ന് ചെക്ക് ചെയ്യുക
25 സെന്റിൽ താഴെ ആണെങ്കിൽ വാങ്ങി തരം മാറ്റി എടുക്കാം 6-7 മാസം adukkum
Abdul Rahiman Rawther
Civil Engineer | Kottayam
അത് ചെയ്തു തരുന്നവർ ഉണ്ട്. നിയമ പ്രകാരം
Abdul Rahiman Rawther
Civil Engineer | Kottayam
പെർമിറ്റ് കിട്ടും സ്ഥലം nature മാറ്റി കിട്ടും.10 സെന്റ് ആണ് സ്ഥല പരിധി
Arunsekher Sekher
Home Owner | Thiruvananthapuram
വാങ്ങുന്ന ആളിന് 25 സെന്റിന് മുകളിൽ ഭൂമി ഇല്ലാന്ന് ഉറപ്പു വരുത്തുക. ഉണ്ടങ്കിൽ ഫീ അടുക്കേണ്ടി വരും ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടുണ്ടോ അന്ന് ചെക്ക് ചെയ്യുക 25 സെന്റിൽ താഴെ ആണെങ്കിൽ വാങ്ങി തരം മാറ്റി എടുക്കാം 6-7 മാസം adukkum
Roy Kurian
Civil Engineer | Thiruvananthapuram
ബുദ്ധിമുട്ടാണ് . Legally & practically it is not possible
Anu Sabin
Architect | Thiruvananthapuram
legally not possible.