hamburger
Paul Joseph

Paul Joseph

Home Owner | Kottayam, Kerala

പണ്ട് പാടം നികത്തിയ സ്ഥലമാണ്, ഇവിടെ ചിലവ് കുറഞ്ഞ രീതിയിൽ ഇരുനില വീട് സാധ്യമാണോ ?
likes
1
comments
5

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ചെയ്യാം . soilstabilise ചെയ്യണം . Sandpile ചെയ്ത് ചിലവ് കുറഞ്ഞ രീതിയിൽ ചെയ്യാം . ഞാൻ ഇപ്പോൾ ചെങ്ങന്നൂർ , പാണ്ടനാട് , ആറ്റ് തീരത്ത് ഒരു work ചെയ്തു , same case ആയിരുന്നു . Please feel free to contact -99-46-36-43 - 68

Sumesh p
Sumesh p

Contractor | Kottayam

sand pile cheythitt foundation cheyyu

The  Cascade
The Cascade

Civil Engineer | Thiruvananthapuram

Frame structure cheythu AAC block vechu chythal mathi.

shijith cp
shijith cp

Contractor | Thrissur

കോളം വെച്ച് ചെയ്യുക

Destiny Realty Solution
Destiny Realty Solution

Contractor | Kollam

പറ്റും weightless AAC BLOCK OR AAC പാനൽ, ഫുൾ വർക്ക്‌ WITH INTERIOR 1300/SQFT

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store