ബിൽഡിംഗ് പെർമിറ്റ് എടുത്തിരുന്നു. ഇനി പെർമിറ്റ് എക്സ്ടെന്റ് ചെയ്യാനോ, കംപ്ലീഷൻ സർട്ടിഫിക്കറ്റ് കിട്ടാനോ ആദ്യം ഒപ്പിട്ട എഞ്ചിനീയർ തന്നെ വേണമെന്ന് നിർബന്ധം ഉണ്ടോ?
അങ്ങനെ consent ഒന്നും വേണ്ട . ഞാൻ, ചെങ്ങന്നൂർ ചെയ്ത ഒരു work project, permit എടുത്തത് മറ്റൊരു Engineer ആയിരുന്നു . worksupervision & completetion certificate ഒക്കെ ഞാനാണ് ചെയ്തത് ( Pandanad panchayath , Chengannur ) . Secratary യോട് ചോദിച്ചിട്ട് ചെയ്താലും കുഴപ്പമില്ല . നിയമങ്ങൾ പലതും രേഖയിലുണ്ടാവും , പക്ഷേ, കേരളത്തിൽ നടക്കുന്നത് അങ്ങനെ ഒന്നും അല്ല .
LIBERTY MARK
Architect | Ernakulam
same engineer aanangil nallath allengil officially inform cheyyanm
Kochumon Thomas
Civil Engineer | Kottayam
if u change the licensee it should be informed secretary. that is rule.
Shan Tirur
Civil Engineer | Malappuram
ഇല്ല.. അതിന്റെ ആവശ്യം ഇല്ല
SUVOTec Design
Civil Engineer | Thiruvananthapuram
No need for that, those who have a license are enough.
Roy Kurian
Civil Engineer | Thiruvananthapuram
അങ്ങനെ consent ഒന്നും വേണ്ട . ഞാൻ, ചെങ്ങന്നൂർ ചെയ്ത ഒരു work project, permit എടുത്തത് മറ്റൊരു Engineer ആയിരുന്നു . worksupervision & completetion certificate ഒക്കെ ഞാനാണ് ചെയ്തത് ( Pandanad panchayath , Chengannur ) . Secratary യോട് ചോദിച്ചിട്ട് ചെയ്താലും കുഴപ്പമില്ല . നിയമങ്ങൾ പലതും രേഖയിലുണ്ടാവും , പക്ഷേ, കേരളത്തിൽ നടക്കുന്നത് അങ്ങനെ ഒന്നും അല്ല .
Ranjish M
Civil Engineer | Palakkad
adhyam sign cheytha licensee de oru consent letter venam.