{{1628976250}}Load bearing type masonry structure ൽ കെട്ടിടം നിർമ്മിക്കുമ്പോൾ ഉറപ്പുള്ള പ്രദേശമെങ്കിൽ ബെൽറ്റ് വേണ്ട എന്ന അഭിപ്രായം ശരിയോ ?.......
Load bearing structure ൽ RCC band ക ളുടെ role എന്താണെന്ന് നോക്കാം........
RCC frame work ൽ (Columns & beams) അല്ലാതെ നിർമ്മിക്കുന്ന കെട്ടിടങ്ങളിൽ വരാവുന്ന എല്ലാതരം load കളെയും മണ്ണിൻ്റെ Safe bearing capacity ക്ക് അനുയോജ്യമായി നിർമ്മിക്കുന്ന foundation വഴി ഭൂമിയിലേക്ക് ഒരു പോലെ transfer ചെയ്യുമ്പോൾ, RCC horizontal seismic band കൾ എന്നറിയപ്പെടുന്ന ബെൽറ്റും ലിൻറലും (Plinth band and Iintel band) അനേകം ഇഷ്ടികകൾ, കല്ലുകൾ, മറ്റു തരത്തിലുള്ള കോൺക്രീറ്റ് ബ്ലോക്കുകളും ഉപയോഗിച്ചു പണിയുന്ന structure ൻ്റെ integrity ഉറപ്പാക്കിക്കൊണ്ട് ഒരു കവചം പോലെ കെട്ടിടങ്ങളെ ചെറു ഭൂചലനങ്ങൾ മറ്റു പ്രകമ്പനങ്ങൾ ,ചെറിയ തോതിലുള്ള uneqal settlement കളെയും ഒരു പരിധി വരെ പ്രതിരോധിക്കാൻ സഹായിക്കുന്നു .ഭൂകമ്പ സാധ്യത കൂടുതൽ ഉളള മേഖലകളിൽ RCC Band കൾ തമ്മിൽ മൂലകളിലും openings side കളിലും RCC യിൽ തന്നെ vertical member കൂടി connect ചെയ്യുന്ന രീതിയും നിലവിൽ ഉണ്ട്. Nominal re bar detailing മാത്രം ആവശ്യമായി വരുന്ന 4" മുതൽ 6 "കനം വരെ ചെയ്യേണ്ട Belt ,Design അനുസരിച്ച് Plinth Beam കളിൽ കൊടുത്തുവരുന്ന re bars detailing പോലെ രണ്ടടി ഉയരം വരെ ചിലയിടങ്ങളിൽ ചെയ്യുമ്പോൾ Load bearing structure ൽ ആവശ്യം കൊടുക്കേണ്ട RCC Belt, അധിക ചിലവും അനാവശ്യവും എന്നൊക്കെ തോന്നിയേക്കാം. Plinth band യഥാസ്ഥാനമായ Basement നു മുകളിൽ(Plinth level ) തന്നെ വാർക്കുമ്പോൾ concrete ൽ ഗുണനിലവാരമുള്ള water proofing compound കൂടി mix ചെയ്ത് cast ചെയ്ത ശേഷം Bitumen coat കൂടി apply ചെയ്താൽ capillary action വഴി ഉണ്ടാകാവുന്ന നനവിനെ തടയുന്ന Damp proof course ആയും പ്രവർത്തിക്കും.
https://koloapp.in/discussions/1628926598
Sivasnkar Kalarikkal
Contractor | Thrissur
മണ്ണിന്റെ ബലം അനുസരിച്ച് ചെയ്യാം
Rahees Mohammed
3D & CAD | Malappuram
yes
N UNNIKRISHNAN NAIR
Civil Engineer | Alappuzha
{{1628976250}}Load bearing type masonry structure ൽ കെട്ടിടം നിർമ്മിക്കുമ്പോൾ ഉറപ്പുള്ള പ്രദേശമെങ്കിൽ ബെൽറ്റ് വേണ്ട എന്ന അഭിപ്രായം ശരിയോ ?....... Load bearing structure ൽ RCC band ക ളുടെ role എന്താണെന്ന് നോക്കാം........ RCC frame work ൽ (Columns & beams) അല്ലാതെ നിർമ്മിക്കുന്ന കെട്ടിടങ്ങളിൽ വരാവുന്ന എല്ലാതരം load കളെയും മണ്ണിൻ്റെ Safe bearing capacity ക്ക് അനുയോജ്യമായി നിർമ്മിക്കുന്ന foundation വഴി ഭൂമിയിലേക്ക് ഒരു പോലെ transfer ചെയ്യുമ്പോൾ, RCC horizontal seismic band കൾ എന്നറിയപ്പെടുന്ന ബെൽറ്റും ലിൻറലും (Plinth band and Iintel band) അനേകം ഇഷ്ടികകൾ, കല്ലുകൾ, മറ്റു തരത്തിലുള്ള കോൺക്രീറ്റ് ബ്ലോക്കുകളും ഉപയോഗിച്ചു പണിയുന്ന structure ൻ്റെ integrity ഉറപ്പാക്കിക്കൊണ്ട് ഒരു കവചം പോലെ കെട്ടിടങ്ങളെ ചെറു ഭൂചലനങ്ങൾ മറ്റു പ്രകമ്പനങ്ങൾ ,ചെറിയ തോതിലുള്ള uneqal settlement കളെയും ഒരു പരിധി വരെ പ്രതിരോധിക്കാൻ സഹായിക്കുന്നു .ഭൂകമ്പ സാധ്യത കൂടുതൽ ഉളള മേഖലകളിൽ RCC Band കൾ തമ്മിൽ മൂലകളിലും openings side കളിലും RCC യിൽ തന്നെ vertical member കൂടി connect ചെയ്യുന്ന രീതിയും നിലവിൽ ഉണ്ട്. Nominal re bar detailing മാത്രം ആവശ്യമായി വരുന്ന 4" മുതൽ 6 "കനം വരെ ചെയ്യേണ്ട Belt ,Design അനുസരിച്ച് Plinth Beam കളിൽ കൊടുത്തുവരുന്ന re bars detailing പോലെ രണ്ടടി ഉയരം വരെ ചിലയിടങ്ങളിൽ ചെയ്യുമ്പോൾ Load bearing structure ൽ ആവശ്യം കൊടുക്കേണ്ട RCC Belt, അധിക ചിലവും അനാവശ്യവും എന്നൊക്കെ തോന്നിയേക്കാം. Plinth band യഥാസ്ഥാനമായ Basement നു മുകളിൽ(Plinth level ) തന്നെ വാർക്കുമ്പോൾ concrete ൽ ഗുണനിലവാരമുള്ള water proofing compound കൂടി mix ചെയ്ത് cast ചെയ്ത ശേഷം Bitumen coat കൂടി apply ചെയ്താൽ capillary action വഴി ഉണ്ടാകാവുന്ന നനവിനെ തടയുന്ന Damp proof course ആയും പ്രവർത്തിക്കും. https://koloapp.in/discussions/1628926598
Roshin ak
Contractor | Kozhikode
belt is must
N UNNIKRISHNAN NAIR
Civil Engineer | Alappuzha
{{1628976250}} Belt ൻ്റെ ആവശ്യകതയെ കുറിച്ച് അടുത്തിടെ Post ചെയ്ത Detailed report Search ചെയ്യൂ.
Jayaprakash Jp
Home Owner | Idukki
ബെൽറ്റ് വേണം
Binesh Binu
Contractor | Thrissur
ബെൽറ്റ് കൊടുക്കുന്നത് ഏറ്റവും നല്ലതാ
Shon Davis
Civil Engineer | Thrissur
yes
Basheer rafi
Building Supplies | Malappuram
yes
Shijil Guruvayoor
Civil Engineer | Thrissur
yes