പണ്ട് മടയുണ്ടായ സ്ഥലത്ത് വീടിനായി വാനം താഴ്ത്തിയപ്പോൾ 6 അടി താഴ്ചയിൽ ചില സ്ഥലങ്ങളിലായി മാത്രം കല്ല് കാണുന്നുണ്ട്. ഇത്തരം ഒരു സാഹചര്യത്തിൽ ഫൗണ്ടേഷന് താഴെയും തറക്ക് മുകളിലും ആയി രണ്ട് ബെൽറ്റ് കൊടുത്ത് പണിയുന്നതിന് തടസ്സമുണ്ടോ?
തടസ്സം ഒന്നും ഇല്ല.. എന്നാൽ നിലവിലെ സാഹചര്യത്തിൽ അതിന്റെ ആവിശ്യഘത ഉണ്ട് എന്ന് തോന്നുന്നില്ല.. പാറ മട യുള്ള മണ്ണ് നല്ല രീതിയിൽ (compact) ഉറച്ചുതാകാൻ ആണ് സാധ്യത.. ബെൽറ്റ് കൊടുക്കുമ്പോൾ മുകളിൽ മാത്രം കൊടുത്താൽ മതി യാക്കും... കുറച്ചു സ്ഥലത്തു ആണ് പാറ ഉള്ളതെങ്കിലും പാറയുടെയും മണ്ണിന്റെയും പാക്കിങ് വളരെ അധികം strong ആകുവാൻ ചാൻസ് ഉണ്ട്...
ഇതെല്ലാം സാധ്യതകൾ മാത്രം ആണ്.
നിങ്ങൾക്കു ഇതു പരീക്ഷിച്ചു നിഗമനത്തിൽ ഏതാവുന്നതാണ്..അതിനായി ഒരു കമ്പി പാരയോ അല്ലെങ്കിൽ 2 അടിയോളം നീളമുള്ള കൂർത്ത ആഗ്രo ഉള്ള ഒരു സ്റ്റീൽ കമ്പിയോ എടുത്തു മണ്ണിൽ ഒന്നര അടി താഴ്ചയിൽ അടിക്കുക.. എങ്ങനെ രണ്ടു മീറ്റർ ഇടവിട്ട് അടിക്കുക.. ഓരോ അടിയിലും ആ കമ്പിയിൽ ഉള്ള മണ്ണിന്റെ നിറം മനസിലാക്കുക... വ്യത്യസ്ത നിറം ആണെകിൽ മണ്ണ് ഫൌണ്ടേഷൻ strong ആക്കുന്നതാകും നല്ലത്... ഒരേ പോലെയുള്ള മണ്ണ് ആണ് കിട്ടുന്നതെങ്കിൽ നിങ്ങളുടെ മണ്ണ് നല്ലത് പോലെ strong and safe ആണ്... ഈ രീതി പാറ മടയുള്ള സ്ഥലങ്ങളിൽ മാത്രം പരീക്ഷിക്കുക
Prince TMT
Building Supplies | Palakkad
Radhakrishnan Radhakrishnan achaari
Carpenter | Thrissur
മട എത്രകാലം മുൻപ് മൂടിയതായാലും മണ്ണിനു ഉറപ്പിന് സാദ്ധ്യത കുറവാണ്, മണ്ണ് ഉറപ്പ് പരിശോധനനടത്തിയ ശേഷം ആവശ്യമായ രീതിയിൽ foundation ചെയ്യുന്നതാണ് ഉചിതം.
yuyulsu Sanjay
Civil Engineer | Kozhikode
please contact us.. my contact number : 8590 825 811
Roy Kurian
Civil Engineer | Thiruvananthapuram
മണ്ണിന് ഉറപ്പില്ല , Ground floor area കുറവാണെങ്കിൽ Raft foundation & column beam ആയിരിയ്ക്കും നല്ലത്.
Vishnu Baiju
Civil Engineer | Thrissur
തടസ്സം ഒന്നും ഇല്ല.. എന്നാൽ നിലവിലെ സാഹചര്യത്തിൽ അതിന്റെ ആവിശ്യഘത ഉണ്ട് എന്ന് തോന്നുന്നില്ല.. പാറ മട യുള്ള മണ്ണ് നല്ല രീതിയിൽ (compact) ഉറച്ചുതാകാൻ ആണ് സാധ്യത.. ബെൽറ്റ് കൊടുക്കുമ്പോൾ മുകളിൽ മാത്രം കൊടുത്താൽ മതി യാക്കും... കുറച്ചു സ്ഥലത്തു ആണ് പാറ ഉള്ളതെങ്കിലും പാറയുടെയും മണ്ണിന്റെയും പാക്കിങ് വളരെ അധികം strong ആകുവാൻ ചാൻസ് ഉണ്ട്... ഇതെല്ലാം സാധ്യതകൾ മാത്രം ആണ്. നിങ്ങൾക്കു ഇതു പരീക്ഷിച്ചു നിഗമനത്തിൽ ഏതാവുന്നതാണ്..അതിനായി ഒരു കമ്പി പാരയോ അല്ലെങ്കിൽ 2 അടിയോളം നീളമുള്ള കൂർത്ത ആഗ്രo ഉള്ള ഒരു സ്റ്റീൽ കമ്പിയോ എടുത്തു മണ്ണിൽ ഒന്നര അടി താഴ്ചയിൽ അടിക്കുക.. എങ്ങനെ രണ്ടു മീറ്റർ ഇടവിട്ട് അടിക്കുക.. ഓരോ അടിയിലും ആ കമ്പിയിൽ ഉള്ള മണ്ണിന്റെ നിറം മനസിലാക്കുക... വ്യത്യസ്ത നിറം ആണെകിൽ മണ്ണ് ഫൌണ്ടേഷൻ strong ആക്കുന്നതാകും നല്ലത്... ഒരേ പോലെയുള്ള മണ്ണ് ആണ് കിട്ടുന്നതെങ്കിൽ നിങ്ങളുടെ മണ്ണ് നല്ലത് പോലെ strong and safe ആണ്... ഈ രീതി പാറ മടയുള്ള സ്ഥലങ്ങളിൽ മാത്രം പരീക്ഷിക്കുക