hamburger
safeer k

safeer k

Home Owner | Malappuram, Kerala

റൂമുകളിൽ എയർ ഹോളുകൾ നിർബന്ധമാണോ? a/c ഇല്ലാത്ത റൂമിൽ?
likes
3
comments
9

Comments


Er Gayathri A S
Er Gayathri A S

Civil Engineer | Thiruvananthapuram

നിർബന്ധം ആണ്. AC വൈക്കുനുണ്ടെങ്കിലും air hole കൊടുക്കുന്നത് നല്ലതായിരിക്കും. എപ്പോഴെങ്കിലും AC work ചെയ്യാതെ വന്നാൽ air circulation നന്നായി നടക്കാൻ air hole നിർബന്ധമായി കൊടുക്കണം

Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

നിർബന്ധം അല്ല

Anagha S S
Anagha S S

Service Provider | Thiruvananthapuram

yes

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ആണ് . അത്രയും തണുപ്പും , ശുദ്ധവായുവും റൂമിൽ ലഭിക്കാൻ എയർഹോളുകൾ കൊടുക്കണം ( എ.സി ഇല്ലാത്ത മുറികളിൽ )

Hari Kumar
Hari Kumar

Civil Engineer | Malappuram

yes

Santhosh  f
Santhosh f

Home Owner | Kollam

ac ഇല്ലങ്കിൽ നിർബന്ധമായും കൊടുക്കുക.

reji justin
reji justin

Contractor | Kozhikode

എയർ ഹോൾ വേണം

Afsar  Abu
Afsar Abu

Civil Engineer | Kollam

If you don’t plan for AC, Please provide Air-holes. They help in temperature maintenance and Ventilation.

Kitchen Galaxy And Interiors
Kitchen Galaxy And Interiors

Interior Designer | Kollam

yes

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store