hamburger
Fousiya Kabeer

Fousiya Kabeer

Home Owner | Kozhikode, Kerala

ഒരു മുറിയിൽ എത്ര എയർ ഹോൾസ് വേണം?
likes
1
comments
4

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

2 എണ്ണം നല്ലത് ആണ്

Lakshmanan shasthamgod
Lakshmanan shasthamgod

Contractor | Kasaragod

2.ഒരെണ്ണം പടിഞ്ഞാറെ ഭാഗത്ത് നിർബന്ധം.തെക്ക് ഭാഗത്തൊ വടക്ക് ഭാഗത്തൊ കിഴക്ക് ഭാഗത്തൊ ഒരെണ്ണം കൂടി വെക്കുക രണ്ടിനും തുല്യ ഉയരം വളരെ ഉത്തമം

Suneesh Mohan
Suneesh Mohan

Contractor | Kasaragod

ഒന്ന് മതി

Suneesh Mohan
Suneesh Mohan

Contractor | Kasaragod

AC ഫിറ്റ്‌ ചെയ്യുന്നുന്നെങ്കിൽ air hole ഒഴിവാക്കുക

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store