hamburger
Anee Ambalakkandy

Anee Ambalakkandy

Service Provider | Kannur, Kerala

ഹായ്... ഒരു വിടിന്റെ.. മുറ്റത്തിന്.. എത്ര വിതി.. വേണം.. എന്നതിന്. പ്രത്യകെ.അളവ്.ഉണ്ടോ...?
likes
1
comments
5

Comments


Afsar  Abu
Afsar Abu

Civil Engineer | Kollam

റൂൾ പ്രകാരം പഞ്ചായത്ത്‌ road മുൻവശം ഉള്ള വീടിനു 3m must ആയിട്ട് മുറ്റം വേണം

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Front road width അനുസരിച്ച് വ്യത്യാസങ്ങൾ ഉണ്ട് . Minimum, 2 m കൂടുതൽ ഉള്ളത് എത്രയും നല്ലതായിരിയ്ക്കും .

KIRAN CS
KIRAN CS

Architect | Ernakulam

3 meter minimum

JIJOSH J
JIJOSH J

Civil Engineer | Kollam

panchayath rule പ്രകാരം notified road ആണെങ്കിൽ 3 meter un notified road ആണെങ്കിൽ 2 മീറ്റർ മതി ഡീറ്റെലിസ് അറിയാൻ contact no 9567904708, 7025491559

Kanchpal and RAJU Moriye
Kanchpal and RAJU Moriye

Carpenter | Malappuram

https://youtube.com/@kanchpalmaurya4226

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store