hamburger
peter thomas

peter thomas

Home Owner | Thrissur, Kerala

വീടിൻറെ ഫൗണ്ടേഷന് കിണറിലെ മണ്ണ് കുറിച്ചിട്ടു പോയി കുഴപ്പമുണ്ടാകുമോ?.
likes
1
comments
6

Comments


Kabeer Kabeer
Kabeer Kabeer

Civil Engineer | Kannur

അവസാ ഭാഗത്ത് നിന്ന് വരുന്ന മണ്ണ് ഇടാതിരിക്കുന്നതാണ് നല്ലത്. ചില പ്രദേശത്ത് ഈ മണ്ണ് ഇടാൻ സമ്മതിക്കില്ല , വിശ്വാസമാണോ അവിശ്വാസമാണോ എന്ന് അറിയില്ല. കിണറിലെ മണ്ണ് ഇട്ടാൽ ചില പ്രശ്നങ്ങൾ ഉണ്ടന്ന് പറയും (ഞാൻ ഇത്തരം വിഷയത്തിൽ എതിർപ്പുള്ള യാണ് )

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

compact ചെയ്തോ കുഴപ്പമില്ല

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

മണ്ണ് , layer , layer ആയി waste materials ഇല്ലാതെ ഇട്ട് വെള്ളം ഒഴിച്ച് compaction നടത്തിയാൽ രണ്ടായാലും കുഴപ്പമില്ല . ഇല്ലങ്കിൽ Settlement ഉണ്ടാകാം.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Foundation എന്ന് താങ്കൾ ഉദ്ദേശിക്കുന്നത് basement ൽ fill ചെയ്തതാണോ ? .അതോ ഏറ്റവും അടിയിൽ തറ level ചെയ്തതിനാണോ ? .

Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

ഫൌണ്ടേഷന് കീഴെ ആണോ അതോ ഫില്ലിംഗ് ആണോ? കീഴെ ആണെങ്കിൽ അല്പം റിസ്ക് ഉണ്ട്

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

കുഴപ്പമില്ല.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store