പൂജാമുറിയും പ്രതിഷ്ടയും തൻറെ ഹൃദയത്തിൽ പവിത്രമായി നിർമിച്ചാൽ ജ്യോതിഷപരമായൊ വാസ്തുപരമായൊ യാതൊരു വിധ പ്രശനങ്ങളും തൻറെ ജീവിതത്തിൽ ഉണ്ടാകില്ല.അതില്ലങ്കിൽ ഐലൻഡ് മോഡലായാലും കൈലാസം മോഡലായാലും വൈകുൺടം മോഡലായിട്ടും വീടിനുള്ളിലൊ പുറത്തൊ സെറ്റു ചെയ്താലും വലിയഗുണം ഇല്ലെന്നാണ് ജ്യോതിഷം പ്രകാരം പറയുന്നത്.
Tho mas
Home Owner | Kollam

sajeera MA
Civil Engineer | Malappuram
ethu darshanam anu nigalude home??
sreedharan mvk
Contractor | Kozhikode
പൂജാമുറി വീട്ടിനുള്ളിൽ വെയ്ക്കണം പുറത്താണ് വെയ്ക്കുന്നതെങ്കിൽ എവിടെ വേണമെങ്കിലും വെയ്ക്കാം
sajeera MA
Civil Engineer | Malappuram
i can help you....
sajeera MA
Civil Engineer | Malappuram
vasthu paramayi parayukayanel poojamurikku oru sthanam undu. atbu athinte placil thanne kodukkanam.