hamburger
Nirmal G

Nirmal G

Home Owner | Kollam, Kerala

താഴത്തെ നിലയിൽ ഉള്ള ഈ അർച്ചുകൾ വഴി പൂച്ച മുതലായ ജീവികൾ രാത്രികാലങ്ങളിൽ വീടിൻ്റെ സിറ്റൗട്ടിൽ പ്രവേശിക്കുകയും അവ കഴിക്കുന്ന ഭക്ഷണ അവശിഷ്ടങ്ങളും, പൂച്ചയുടെയും മറ്റും രോമങ്ങളും sitoutilum പുറത്തുള്ള ഫർണീച്ചറിലുംആകുന്നുണ്ട്. ഇപ്പൊൾ ഫോട്ടോയിൽ കാണുന്ന ബാംബൂ curtain aanu ഉപയോഗിക്കുന്നത്. ബാംബൂ curtains മാറ്റി പകരമയി ഉപയോഗിക്കാവുന്ന എന്തെങ്കിലും ഓപ്ഷൻ ഉണ്ടോ? വീടിൻ്റെ പുറമേ ഉള്ള ഭംഗി നില നിൽക്കുകയും , മറ്റു ജീവികളിൽ നിന്ന് ശല്യങ്ങളും ഒഴിവാകനും ഉള്ളത്
likes
7
comments
5

Comments


KKfabsystem Interior Abhilash kumar
KKfabsystem Interior Abhilash kumar

Interior Designer | Alappuzha

സ്റ്റീൽവർക് ചയ്യുകയാണെങ്കിൽ ചെറിയ ഹോൾ ഉള്ള ഷീറ്റ് ഇട്ടു ചെയ്യണം അല്ലങ്കിൽ ഉദ്ദേശശുദ്ധി നടക്കില്ല

KKfabsystem Interior Abhilash kumar
KKfabsystem Interior Abhilash kumar

Interior Designer | Alappuzha

അലൂമിനിയം വർക്ക്‌ നല്ലതാണ് മുകളിൽ ചെയ്തത് പോലെയോ അല്ലങ്കിൽ ഗ്‌ളൈസിങ് or frem less glass വർക്ക്‌ അനുയോജ്യം,

HAWILLER Architectural Studio
HAWILLER Architectural Studio

Architect | Kozhikode

ആർക്കിടെക്ചർ മേഖലയിൽ കഴിവ് തെളിയിച്ചവർക്ക് ബിസിനസ്സിൽ പങ്കാളിയാകാൻ അവസരം... കാലിക്കറ്റ്‌ കിൻഫ്രാ ടെക്‌നോപാർക്കിൽ ആരംഭിക്കുന്ന ആർക്കിടെക്ചർ സ്ഥാപനമാണ് അവസരം ഒരുക്കുന്നത്.. Looking for PROFESSIONALS | WORKING PARTNER | INVESTOR കൂടുതൽ വിവരങ്ങൾക്ക്... Call: 7907324139 Whatsapp: https://wa.me/917907324139 നിങ്ങളുടെ അറിവിൽ താല്പര്യമുള്ളവർ ഉണ്ടെങ്കിൽ അറിയിക്കുക... Thank You 🌹🌹🌹🌹

MUHAMMED  RASHID
MUHAMMED RASHID

Architect | Malappuram

arch രൂപത്തിൽ designe ചയ്നം

muzammil interior designer
muzammil interior designer

Interior Designer | Kannur

jaliwork cnc chrythoode

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store