നിർമിതിയുടെ ജാതകം അഥവാ O&M മാന്വൽ

നമ്മുടെ നാട്ടിൽ സുപരിചിതമല്ലാത്ത എന്നാൽ നിർമാണ മേഖലയിൽ വളരെയധികം പ്രാധാന്യമുള്ള ഒരു സെറ്റ് ഡോക്യൂമെന്റസ്നെ കുറിച്ചാണ് മനസ്സിലാക്കാം. ജനനത്തെ സംബന്ധിച്ച രേഖയെ ജാതകം എന്ന് വിളിക്കുന്നുണ്ടെങ്കിൽ O&M Manual (Operations and Maintenance Manual) എന്നത് ഏതൊരു നിർ മിതിയുടെയും ജാതകമാണ്....

ബാത്‌റൂമിൽ ഡ്രൈ ഏരിയ, വെറ്റ് ഏരിയ: അറിയേണ്ടതെല്ലാം Part 1

നമ്മുടെ വീട് നിർമ്മാണ ചിന്താഗതിയിൽ കഴിഞ്ഞ ഒരു ദശകത്തിൽ വന്ന മാറ്റം ചില്ലറയൊന്നുമല്ല. മോഡുലാർ കിച്ചൻ, ഫാൾസ് സീലിംഗ്, സ്ട്രക്ച്ചറൽ നിർമാണത്തിനായുള്ള ബ്രിക്കുകൾക്ക് അനവധി പകരക്കാർ, പുതിയ ഫ്ലോറിങ് മെറ്റീരിയൽസ്, ഇൻറീരിയർ ഡിസൈൻ അങ്ങനെ പലതും. എന്നാൽ വീട്ടിൽ ഒരു വീട്ടിലെ...

സിമൻറ്, ഫാൾസ് സീലിംഗ്, ഫംഗസ്: ചില ചോദ്യോത്തരങ്ങൾ

ഓട് ഇട്ട മേൽക്കൂരയ്ക്ക് ഫാൾസ് സീലിംഗ് (False ceiling) ചെയ്യാൻ പറ്റുമോ?? ഉചിതമായ മെറ്റീരിയൽ ഏത്?? വീടിൻറെ ഫസ്റ്റ് ഫ്ലോർ ഓട് കൊണ്ടാണ്  ചെയ്തിരിക്കുന്നത് എങ്കിലും തീർച്ചയായും ഫാൾസ് സീലിംഗ് ചെയ്യാനാവും എന്നതാണ് സത്യം. അവിടെ ഏതുതരത്തിലുള്ള ഫോൾസ് സീലിങ് ആണ് ...

നിലവിൽ പഴയ കെട്ടിടം ഉള്ളിടത്ത് പുതിയ ബിൽഡിംഗ് പണിയുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ??

വീട് നിർമ്മാണത്തെ പറ്റിയുള്ള ഉള്ള അനവധി വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഈ ലേഖനങ്ങളിൽ ഇന്ന് അൽപം സങ്കീർണമായ ഒരു വിഷയമാണ് കൈകാര്യം ചെയ്യുന്നത്. നിങ്ങൾ വീട് വെക്കാൻ തിരഞ്ഞെടുത്ത സ്ഥലത്ത് ഇതിനുമുമ്പ് ഒരു കെട്ടിടം നിലനിൽക്കുന്നു എങ്കിൽ, അങ്ങനെയുള്ള ഒരിടത്ത് വീട്...

വീടുപണിയിൽ പതിവായി പറ്റുന്ന തെറ്റുകൾ;ഒഴിവാക്കാം ഇവ

വീട് പണി എന്നത് പലപ്പോളും ഒരു പരീക്ഷണം തന്നെയാണ്.നിരവധി ആളുകൾ ഈ പരീക്ഷണം മുൻപ് ചെയ്യ്ത് നോക്കിയിരിക്കുന്നത് കൊണ്ട് അവർക്ക് പറ്റിയ അബദ്ധങ്ങൾ ഇവിടെ കൊടുക്കുന്നു.ഒന്ന് വായിച്ച് മനസിലാക്കിയാൽ ഈ അബദ്ധങ്ങൾ പൂർണമായും ഒഴിവാക്കി നിങ്ങളുടെ പരീക്ഷണം വിജയം ഉറപ്പിക്കാനാകും ഭംഗിയുടെ...

വീടുപണിയിൽ പതിവായി പറ്റുന്ന തെറ്റുകൾ;ഒഴിവാക്കാം ഇവ part – 1

വീട് പണി എന്നത് പലപ്പോളും ഒരു പരീക്ഷണം തന്നെയാണ്.നിരവധി ആളുകൾ ഈ പരീക്ഷണം മുൻപ് ചെയ്യ്ത് നോക്കിയിരിക്കുന്നത് കൊണ്ട് അവർക്ക് പറ്റിയ അബദ്ധങ്ങൾ ഇവിടെ കൊടുക്കുന്നു.ഒന്ന് വായിച്ച് മനസിലാക്കിയാൽ ഈ അബദ്ധങ്ങൾ പൂർണമായും ഒഴിവാക്കി നിങ്ങളുടെ പരീക്ഷണം വിജയം ഉറപ്പിക്കാനാകും 1...

6 സെന്റിൽ 2400 ചതുരശ്രയടിയിൽ തീർത്ത ഒരു ഉഗ്രൻ വീട്

കോഴിക്കോട് എരഞ്ഞിപ്പാലത്താണ് വീട്. 6 സെന്റ് പ്ലോട്ടാണ് ഉണ്ടായിരുന്നത്. ഇവിടെ പരമാവധി സ്ഥലസൗകര്യമുള്ള വീട് എന്നതായിരുന്നു ഉടമസ്ഥന്റെ ആവശ്യം. കാറുകൾ പാർക്ക് ചെയ്യാനായി അത്യാവശ്യം മുറ്റം നൽകി പിന്നിലേക്കിറക്കിയാണ് വീടിനു സ്ഥാനം കണ്ടത്. സ്ഥലഉപയുക്തത ലക്ഷ്യമിട്ട് ഫ്ലാറ്റ് റൂഫാണ് നൽകിയത്. കാർ...

വീടിന്റെ വയറിങ്: ഒരു കംപ്ലീറ്റ് ഗൈഡ് – PART 2!!

ഒരു സാധാരണക്കാരൻ വീട് വെക്കുമ്പോൾ അവൻ എലെക്ട്രിക്കൽ വർക്കിൽ ശ്രദ്ധിക്കുന്നു എന്നുപറഞ്ഞാൽ switch, light, fan തുടങ്ങിയവ തിരഞ്ഞെടുക്കാൻ ഇടപെട്ടു എന്നാണ് പലപ്പോഴും അർത്ഥമാക്കുന്നത്. എന്നാൽ ഇവയൊക്കെ പിടിപ്പിക്കുന്നതിന് മുമ്പ് തന്നെ തന്നെ എത്രയോ പ്രക്രിയകൾ വേറെയുണ്ട്. അതുമായി ബന്ധപ്പെട്ട് എത്രെയോ...

പൊള്ളുന്ന ചൂടിനെ തടുക്കാൻ ഫാൻ നന്നായി ഉപയോഗിക്കണം

ചൂട് കൂടുന്നു. കടുത്ത വേനൽ ചുറ്റും തീ പാറിക്കുന്നു. എത്രയൊക്കെ ആധുനികമായ സമൂഹമാണ് കേരളം എന്നു പറഞ്ഞാലും ഇന്നും ചൂടിനെ പ്രതിരോധിക്കാൻ എല്ലാ വീടുകളിലും സജീവമായി ഉള്ളത് ഫാനുകൾ ആണ്. എസി അല്ല. അതിനാൽ തന്നെ ഫാനുകളുടെ ഫലപ്രദമായ ഉപയോഗം മാത്രമായിരിക്കും...

ചുവരിലെ പൊട്ടലുകൾ: Hair line മുതൽ fractures വരെ

ഒരു വീടു വയ്ക്കുമ്പോൾ അതിൽ നാം ആഗ്രഹിക്കുന്ന ഒരുപാട് സവിശേഷതകളുണ്ട്. സുരക്ഷിതത്വം, കാഴ്ച ഭംഗി, ഉപയോഗപ്രദം ആയിരിക്കുക തുടങ്ങിയുവ. എന്നാൽ ആ കൂടെ അതോടൊപ്പം പ്രധാന്യമുള്ളതാണ് ബലവത്തായ ഒരു ഒരു നിർമ്മാണം എന്നുള്ളത്.  ആ ആഗ്രഹത്തിന് ക്ഷതം സംഭവിക്കുന്നതിൽ പ്രധാന പങ്ക്...