ഒരൊറ്റ മരം പോലും മുറിക്കാതെ 13 സെന്ററിൽ തീർത്ത വീട്

പച്ചപ്പിനു നടുവിൽ വീടൊരുക്കിയ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് മാള സ്വദേശിയായ ബേബി. മരങ്ങൾ കുടവിരിക്കുന്ന 13 സെന്റിൽ വീടുപണി തുടങ്ങിയപ്പോൾതന്നെ മരങ്ങൾ വെട്ടിമാറ്റില്ല എന്നു തീരുമാനിച്ചിരുന്നു. മുറ്റത്തുണ്ടായിരുന്ന തെങ്ങ് വരെ സംരക്ഷിച്ചുകൊണ്ടാണ് സമകാലിക ശൈലിയിൽ വീട് പണിതത്. പുൽത്തകിടിക്കിടയിൽ കരിങ്കല്ലു പാകി നടപ്പാത...

25 സെന്റിൽ ഒരു 3000 sqft വീട് കാണാം

25 സെന്റിൽ ഒരു 3000 sqft വീട് കാണാം മലപ്പുറം ചെട്ടിപ്പടിയിൽ കാണുന്ന ഈ വീട് പ്രദേശത്തെ തന്നെ മറ്റു വീടുകളിൽ നിന്നൊക്കെ അടിമുടി വ്യത്യസ്തമായി സ്റ്റാറായി നിൽക്കുകയാണിപ്പോൾ. ഇപ്പോൾ കാണുന്നവർക്കെല്ലാം അറിയേണ്ടത് എങ്ങനെയാണ് ഇത്ര വ്യത്യസ്തമായി വീടൊരുക്കാൻ കഴിഞ്ഞത് എന്നാണ്....

20 സെന്റ് പ്ലോട്ടിൽ 2225 ചതുരശ്രയടി വീട്

കൊല്ലം ജില്ലയിൽ പുനലൂരിനടുത്ത് ചക്കുവരയ്ക്കൽ എന്ന സ്ഥലത്താണ് ഈ വീട് നിർമിച്ചിരിക്കുന്നത്. തെക്കുവശത്തേക്ക് രണ്ടുതട്ടുകളായി കിടക്കുന്ന പ്ലോട്ടിന്റെ സ്വാഭാവിക പ്രകൃതി നിലനിർത്തിയാണ് വീടുപണിതത്. 20 സെന്റ് പ്ലോട്ടിൽ 2225 ചതുരശ്രയടിയാണ് വിസ്തീർണം. ഭിത്തിയുടെ നിർമ്മാണത്തിന് വെട്ടുകല്ലാണ് ഉപയോഗിച്ചത്. മേൽക്കൂര കോൺക്രീറ്റ് വാർക്കാതെ...

എറണാകുളം നഗരത്തിൽ 17 സെന്റിൽ 2100 sqft വീട്

17 സെൻറ് സ്ഥലത്ത് 2100 sqft വിസ്തീർണമുള്ള വീട്, എറണാകുളത്തിന്റെ ഹൃദയഭാഗത്തുള്ള തിരക്കേറിയ ബൈപാസിനോട് ചേർന്നാണ്. പ്ലോട്ടിന്റെ സ്വാഭാവിക ക്രമീകരണത്തിലാണ് ഉയരം നിൽക്കുന്നത്. ഘടനയുടെ രൂപത്തിന് അനുസൃതമായി ഒന്നും മാറ്റിയില്ല. ലാൻഡ്‌സ്‌കേപ്പിംഗിന് വഴിയൊരുക്കാൻ ഒരു വൃക്ഷം പോലും വെട്ടി മാറ്റിയിട്ടില്ല. മുറ്റത്ത്...

ആറ് സെന്റ് പ്ലോട്ടിൽ ഒരു നാല് ബെഡ് റൂം വീട്

ആറ് സെന്റ് പ്ലോട്ടിൽ നാലു അറ്റാച്ഡ് ബെഡ്റൂമുകളും മറ്റെല്ലാം സൗകര്യങ്ങളുമടക്കം 40 ലക്ഷത്തിന് ഒരു വീട് വേണമെന്നായിരുന്നു ആർക്കിടെക്ട് ഇംത്യാസിനോട് വീട്ടുകാർ ആവശ്യപ്പെട്ടത്. ഏറെ വെല്ലുവിളി നിറഞ്ഞതാണെങ്കിലും ക്യത്യമായ പ്ലാനിങ്ങും ഡിസൈൻ മികവും കൊണ്ട് കൺടെംപ്രറി ശൈലിയിൽ 1950 സ്ക്വയർഫീറ്റ് വിസ്തൃതിയിൽ...

25 സെന്റിൽ 2200 SQFT ൽ ഒരു ആധുനിക വീട്

25 സെന്റിൽ 2200 SQFT ഈ വീട് നിർമിച്ചത്.  സമകാലിക ശൈലിയിലാണ് രൂപകൽപന. വീടിന്റെ പുറംഭിത്തിയിൽ തേക്കിൻതടി കൊണ്ട് നൽകിയ ക്ളാഡിങ്ങാണ് പുറംകാഴ്ചയിലെ പ്രധാന ആകർഷണം.  2200 SQFT വീടിന്റെ സമീപം പാടമാണ്. ഇവിടെ നിന്നുള്ള കുളിര്‍കാറ്റ് അകത്തളത്തിലേക്ക് സ്വീകരിക്കാനായി ഈ...

കൊളോണിയൽ ഭംഗിയിൽ ഒരു വീട് – ബഥനിയ

പ്ലോട്ടിന്റെ പ്രത്യേകതകൾക്കനുസരിച്ച് രൂപപ്പെടുത്തിയ കൊളോണിയൽ ശൈലിയിലുള്ള ഇരുനില വീട്. ഒറ്റനില വീട് വേണമെന്നായിരുന്നു വീട്ടുകാരൻ റിനു തോമസിന്റെ ആഗ്രഹം.വീട്ടുകാരി ബീനക്കാകട്ടെ ഇരുനില വീട് വേണമെന്നും.തൊട്ടടുത്ത് രണ്ട് സഹോദരന്മാരുടെ വീടുള്ളതിനാൽ എല്ലാവർക്കുംഒത്തുകൂടാൻ പാകത്തിന് വലിപ്പവും സ്ഥല സൗകര്യവും വേണം എന്ന കാര്യത്തിൽ ഇരുവർക്കും...

ഹാങ്ങിങ് ബോക്‌സ് മാതൃകയിൽ അടിപൊളി വീട്

മിനിമലിസത്തിന് പ്രാധാന്യം നല്‍കി ഹാങ്ങിങ് ബോക്‌സ് മാതൃകയില്‍ ഈ വീടൊരുക്കിയിരിക്കുന്നത് ആര്‍ക്കിടെക്റ്റുമാരായ നിബ്രാസ് ഹക്ക്, അനസ് ഹസ്സന്‍ ( ഹക്ക് & ഹസ്സന്‍ ആര്‍ക്കിടെക്റ്റ്‌സ് , കോഴിക്കോട് ) എന്നിവരാണ്. തുറസ്സായ നയത്തിന് പ്രാമുഖ്യം നല്‍കിയാണ് വീടിന്റെ നിര്‍മ്മാണം. വീട്ടിലുടനീളമുള്ള ജനാലകള്‍...

വെറും വീടല്ല പവർസ്റ്റേഷനാണ് ഈ സ്മാർട്ഹോം

അത്യധുനിക സൗകര്യങ്ങൾ ഉള്ള ഒരു സ്മാർട്ഹോം കാണാം ബ്ലൂടൂത്ത്- വൈഫൈ വഴി ഇലക്ടിക്കൽ ഉപകരണങ്ങൾ നിയന്ത്രിക്കാൻ കഴിയും. 15 KW സോളർ പാനലുകളാണ് വീടിന്റെ ഊർജ ആവശ്യങ്ങൾ നിറവേറ്റുന്നത്. താമസിക്കാനുള്ള ഒരിടം എന്ന വീടുകളെക്കുറിച്ചുള്ള പരമ്പരാഗതമായ സങ്കൽപം നമ്മുടെ നാട്ടിലും മാറിവരികയാണ്....

15 സെന്റ് പ്ലോട്ടിൽ 2400 Sqft ൽ നിർമ്മിച്ച വീട്.

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, ബാൽക്കണി എന്നിവയാണ് 2400 Sqft ഉൾക്കൊള്ളിച്ചത്. സിറ്റ്ഔട്ടിനും പോർച്ചിനും നൽകിയിരിക്കുന്ന ചരിഞ്ഞ മേൽക്കൂര അതിമനോഹരവും.അതേപോലെ വെള്ളം ഒഴുന്നതിന് സഹായിക്കുന്നതുമാണ് .ഈ വീടിന്റെ മുന്നിൽ നിന്ന് ശ്രദ്ധിക്കുന്നവർക്ക് ആദ്യം...