വീടിന്റെ ലാൻഡ്‌സ്‌കേപ്പ് ചെയ്യുമ്പോൾ ഈ കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ നല്ലത്.

ലാൻഡ്‌സ്‌കേപ്പ് പുതിയതായി ചെയ്യുമ്പോഴോ അല്ലെങ്കിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്താനോ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ, പരിഗണിക്കേണ്ട അനവധി പ്രധാന ഘടകങ്ങളുണ്ട്. നിങ്ങളുടെ പ്രാദേശിക കാലാവസ്ഥ, നിങ്ങളുടെ സൈറ്റിന്റെ ഭൂപ്രകൃതി, മണ്ണിന്റെ തരം എന്നിവയെക്കുറിച്ച്  ശരിക്കും മനസ്സിലാക്കിയിരിക്കണം എന്നത് ഇവയിൽ ചിലത് മാത്രം.  അതുപോലെ തന്നെ  ലാൻഡ്‌സ്‌കേപ്പിനായി...

1000 sq.ft ഉള്ള ഒരു വീട് പണിയാൻ എന്ത് ചിലവ് വരും? വകുപ്പ് തിരിച്ച് കണക്ക് കൂട്ടാം.

ഒരു ശരാശരി വീട് നിർമിക്കാൻ ഇന്ന് നമ്മുടെ നാട്ടിൽ എന്ത് ചിലവ് വരും? ഇതിൽ തന്നെ പ്ലംബിങ്ങിന് എത്ര പെയിനയിങ്ങിന് എത്ര? ഉത്തരമില്ല. എല്ലാവർക്കും അറിയാൻ ആഗ്രഹമുള്ളതും എന്നാൽ എവിടെ നിന്നും നിശ്ചിതമായ ഒരു ഉത്തരം കിട്ടാത്തതുമായ ചോദ്യമാണിത്. ശരിയാണ്, അത്...

വീട് നിർമാണം: മാർക്കറ്റിൽ ലഭ്യമാകുന്ന വിവിധ തരം ജനലുകളും അവയുടെ ചിലവും

ജനലുകൾ ഒരു വീടിന്റെ വായുസഞ്ചാരത്തിനും കാഴ്ചഭംഗിക്കും ഏറെ പ്രധാനമായ ഒന്ന് തന്നെയാണ്. പലപ്പോഴും വീടിന്റെ മുഴുവൻ തീമും ആയി ചേർന്ന് നിന്നായിരിക്കും ജനലുകളുടെയും ഡിസൈൻ.  പല വസ്തുക്കൾ കൊണ്ട്, പല ആകൃതിയിലും പ്രക്രിയ കൊണ്ടും നിർമിക്കുന്ന വിവിധ തരം ജനലുകൾ ഇന്ന്...

ചുവര് നിർമാണത്തിനുള്ള വിവിധ മെറ്റീരിയൽസും അവയുടെ വിലയും

Photo courtesy: asian paints വീട് നിർമാണത്തിൽ  ചുവര് നിർമാണത്തിന് ഇഷ്ടിക കൊണ്ടുള്ള നിർമാണമാണ് നാം അധികം കാണുന്നതെങ്കിലും ഇന്ന് അതിനു അനേകം ഓപ്‌ഷൻസ് നമുക്കുണ്ട്. ഓരോന്നിനും അതിന്റെതായ ഗുണങ്ങളും.  നമ്മുടെ ആവശ്യങ്ങളും, വീട് നിർമിക്കാൻ ഉദ്ദേശിക്കുന്ന സ്‌ഥലം, ഡിസൈൻ എന്നിവയെല്ലാം...

ഒരു കെട്ടിടം ചൂടാകുന്നതിൽ നിന്ന് തടുക്കാൻ 6 വഴികൾ

Front yard photo created by evening_tao - www.freepik.com ഒരു കെട്ടിടം, അത് വീടോ, കൊമേഴ്ഷ്യൽ സ്‌പെയ്‌സോ എന്തുമാകട്ടെ, അതിന്റെ ഉള്ള് തണുപ്പിക്കുക എന്നതിനേക്കാൾ, കെട്ടിടം ചൂട് കൂടാതെ നോക്കുക എന്നതാണ് ഏറ്റവും ഫലപ്രദവും ഊർജ്ജ ലാഭകരവും ആയ ഒരു...

വീട് നിർമ്മാണം: ബിൽഡിങ് പെർമിറ്റ് ലഭിക്കാനായി ആവശ്യമുള്ള രേഖകൾ എന്തൊക്കെ??

വീട് നിർമാണത്തിന്റെ തുടക്കത്തിൽ തന്നെ വരുന്ന ഏറെ പ്രധാനപ്പെട്ട ഒരു കാര്യമാണ് നിർമാണത്തിന് ബിൽഡിങ് പെര്മിറ് നേടുക എന്നത്. കുറച്ച് നടപടിക്രമങ്ങളും അപേക്ഷകളും നൽകി നേടേണ്ട ഒന്നാണ് ഇത്. ഇവിടെ ഇതിനായുള്ള നടപടിക്രമങ്ങളും അതിനാവശ്യമായ രേഖകൾ ഏതൊക്കെ എന്നും വിശദമാക്കുന്നു: 1....

വീട് നിർമാണം ഒരു സുന്ദര അനുഭവമാക്കാം – Iama Architects നോട് ഒപ്പം!!

വടക്കൻ കേരളത്തിലെ അനേകം പ്രൗഢഗംഭീരമായ വീടുകളുടെ ശില്പികളാണ് കഴിഞ്ഞ പത്തു വർഷത്തിന് മുകളിലായി വീട് നിർമ്മാണ രംഗത്തുള്ള Iama architects. Home elevation courtesy: IAMA architects ആർകിട്ടകച്ചുറൽ പ്ലാനിങ്, 3D വിഷ്വലൈസിങ്, ഇന്റീരിയർ ഡിസൈനിങ്, ലാൻഡ്സ്കേപ്പ് ഡിസൈനിങ് എന്നിവയാണ് Iama...