പ്ലംബിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട 40 കാര്യങ്ങൾ – PART 2
വീടിൻറെ മറ്റു ഘട്ടങ്ങളിലെ പ്രവർത്തനങ്ങൾ പോലെയല്ല പ്ലംബിംഗ്. കാരണം ജീവിതത്തിൽ അടിസ്ഥാനമായ വെള്ളത്തിൻറെ ലഭ്യതയും ആയി ബന്ധപ്പെട്ട് കിടക്കുന്ന ഒരു ഘടകമാണ് അത്. അതുപോലെ തന്നെ മാലിന്യജല സംസ്കരണം. അങ്ങനെ നോക്കുമ്പോൾ പ്ലംബിങ്ങുമായി ബന്ധപ്പെട്ട് എന്തായാലും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ആണ്...