നിറം മങ്ങിയ തറ കളർ ആക്കാം

ഫ്ളോറിങ് നടത്തുന്നതിനേക്കാൾ പാടാന് അവയുടെ പരിപാലനം. നിറം മങ്ങിയ തറ പഴയത് പോലെ കളർ ആവാൻ ഉള്ള പൊടിക്കൈകൾ മനസ്സിലാക്കാം . സാധാരണ ഫ്ലോറിങ് മെറ്റീരിയൽസ് പലതിനെക്കാളും മെയിന്റനൻസ് കുറവ് ഉള്ളവയാണ് ടൈൽ ഫ്ലോറിങ്, മാർബിൾ ഫ്ലോറിങ്, ഗ്രാനൈറ് ഫ്ലോറിങ് എന്നിവ....

വീടിന്റെ പരിപാലനം – അറിയാം Decluttering

ഒരു വീട് വെയ്ക്കുമ്പോൾ കാണിക്കുന്ന അതെ ഉത്സാഹം തന്നെ അതിന്റെ പരിപാലനത്തിനും വേണം. അറ്റകുറ്റപണികൾ അല്ല ഉദ്ദേശം . Decluttering , അഥവാ ആവശ്യമില്ലാത്ത സാധനങ്ങളുടെ ഉന്മൂലനം. ഇതിലേക്ക് കടക്കും മുന്നേ ഒരു പരീക്ഷണം നടത്താം. വീടിന്റെ ഏതെങ്കിലും ഭാഗത്തു (കാണുന്ന...

വാക്വം ക്ലീനർ – വീട് വൃത്തിയാക്കൽ എളുപ്പമാക്കാം

വീട് വൃത്തിയാക്കൽ പോലെ തലവേദന ഉണ്ടാക്കുന്ന ഒരു പ്രവർത്തി വേറെ കാണുകയില്ല. വീട്ടിനുള്ളിൽ ഒളിഞ്ഞും മറഞ്ഞും ഇരിക്കുന്ന അഴുക്കും പൊടിപടലങ്ങളും വീട്ടമ്മമാർക്ക് എന്നും തലവേദന തന്നെയാണ്. ഈ പ്രശ്നത്തിനുള്ള ഒരു ഉത്തരമാണ് വാക്വം ക്ലീനർ. 1901–ൽ കണ്ടുപിടിച്ച ഈ ഉപകരണം ഇന്ന്...

ചിതൽ – തുരത്താൻ ചിലത് ഉണ്ട് ചെയ്യാൻ

ഒരു വീട്ടിൽ ചിതൽ കയറി തുടങ്ങിയാൽ മനസിലാക്കാം ആ വീടിന്റെ അവസ്ഥ മോശം ആണ് എന്ന് .ചിതലുകൾ വീടിന്റെയും ഗ്രഹോപകരണങ്ങളുടെയും അന്തകർ ആയാണ് അറിയപ്പെടുന്നത് ഇത് പുറമേ കാണുന്ന ഉപകരണങ്ങളിൽ മാത്രമല്ല, വീടിൻറെ പല മൂലകളിലും ഭിത്തി തറയോട് ചേരുന്ന ഇടങ്ങളിലും...

ഡബിൾ സിങ്ക് സ്ഥാപിക്കാം. അടുക്കള ജോലി എളുപ്പമാക്കാം

അടുക്കളയിൽ ഡബിൾ സിങ്ക് സ്ഥാപിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ പരിശോധിക്കാം സാധാരണ ഒരു വീട്ടമ്മക്ക് ഏറ്റവും മടുപ്പ് ഉണ്ടാക്കുന്ന ജോലികളിൽ ഒന്നാണ് പാത്രം കഴുകൽ, ബാക്കിയെല്ലാ ജോലികളും കഴിഞ്ഞു അവസാനം എങ്ങിനെയെങ്കിലും തീർത്താൽ മതിയെന്നു കരുതി ചെയ്യുന്ന ജോലികളിൽ ഒന്ന്, അതിനു മുൻപുള്ള...

ഡിഷ് വാഷർ സ്ഥാപിക്കാൻ ഇവ അറിഞ്ഞിരിക്കാം.

എല്ലാവർക്കും പ്രയാസമേറിയതും ചെയ്യാൻ മടിക്കുന്നതുമായ അടുക്കള ജോലികളിൽ ഒന്നാണ് പാത്രം കഴുകൽ. ഈ ഭാരിച്ച തലവേദന ഒഴിവാക്കുവാനായി അടുക്കളകളിൽ ഡിഷ്‌ വാഷർ സ്ഥാപിക്കാൻ അറിയേണ്ടതെല്ലാം ഡിഷ് വാഷർ - സ്ഥാനം ഡിഷ് വാഷർ - സ്ഥാനം സിങ്കിന് സമീപമോ അടുക്കളയിലെ കൗണ്ടറിനു...

ദുർഗന്ധം ഇല്ലാത്ത വീട് ഒരുക്കാനുള്ള പൊടിക്കൈകൾ

ഇനി എത്ര അലങ്കാരം ഉള്ളതായാലും, കോടികൾ ചിലവാക്കിയതായാലും വൃത്തിയില്ലാത്ത, ദുർഗന്ധം വമിക്കുന്ന ഒരു വീട് കാഴ്ചകളെക്കാളും, സൗന്ദര്യത്തേക്കാളും ഉപരി അറപ്പ് മാത്രമേ ഉളവാക്കുകയും ഉള്ളൂ. ഓരോ വീടുകൾക്കും ഒരോ രീതിയിലുള്ള ദുർഗന്ധമാണ് ഉണ്ടാവുക . വീട്ടിൽ താമസിക്കുന്ന ആളുകൾ ഉപയോഗിക്കുന്ന വസ്തുക്കളുടെയും,...

വീട് വൃത്തിയാകുന്നില്ല എന്ന പരാതി ഇവിടെ തീരുന്നൂ.

ഒരു വീട് ശരിക്കും 'ഒരു വീട്' ആകണമെങ്കിൽ അത് വൃത്തിയുള്ളതായിരിക്കണം അല്ലേ? എന്നാൽ പറയുന്നതുപോലെ അത്ര എളുപ്പമുള്ള കാര്യവുമല്ല ഈ വൃത്തിയാക്കൽ. മിക്കവരും അത്യാവശ്യ ത്തിലധികം സമയം വൃത്തിയാക്കൽ എന്ന പ്രവർത്തിക്ക് മാത്രം മാറ്റി വയ്ക്കാറുണ്ട്. എന്നാൽ മനസ്സിന് തൃപ്തി തരുന്ന...

അടുക്കളയിലെ സിങ്ക് വെട്ടിത്തിളങ്ങാൻ അടിപൊളി ഐഡിയ

Modern kitchen sink, green tone ഒരു വീടിന്റെ വൃത്തി കണക്കാക്കുന്നത് ആ വീട്ടിലെ അടുക്കളയുടെ വൃത്തി അനുസരിച്ച് ആകും അതുകൊണ്ടുതന്നെ എല്ലാവരും അടുക്കള ഭംഗിയായും വൃത്തിയായും സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവരാണ്.കൂടാതെ വീട്ടിലുള്ളവരുടെ ആരോഗ്യത്തിന് അടുക്കളയുടെ വൃത്തി അത്യാവശ്യമാണ്. എന്നാൽ പലർക്കും ഏറ്റവും...

കിണർ വൃത്തിയാക്കാൻ ഇറങ്ങുമ്പോൾ ഇവ അറിഞ്ഞിരുന്നാൽ വലിയ അപകടങ്ങൾ ഒഴിവാകാം

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങുമ്പോള്‍ അതില്‍നിന്ന് കയറാന്‍ കഴിയാതെ വരുന്ന സംഭവങ്ങളും അപകടമരണങ്ങളും ഏറിവരുകയാണ്. മുന്‍കരുതലുകള്‍ ഇല്ലാതെ കിണറ്റില്‍ ഇറങ്ങുന്നതും അപകട സാധ്യതയെക്കുറിച്ചുള്ള അഞ്ജതയുമാണ് മിക്ക ദുരന്തങ്ങൾക്കും കാരണം. കയറും തൊട്ടിയും ഉപയോഗിച്ച് കിണറ്റില്‍നിന്ന് വെള്ളം കോരുന്നതിനുപകരം മോട്ടോറുകള്‍ സ്ഥാപിച്ച് ജലം പമ്പുചെയ്യാന്‍...