ആവശ്യം അറിഞ്ഞ് ലൈറ്റുകൾ തെരഞ്ഞെടുക്കാം

വീടിനു വേണ്ട ലൈറ്റിംഗ് അറിഞ്ഞു ചെയ്യാം.ഒരുപാട് ലൈറ്റുകൾ വാങ്ങി ചെലവ് കൂട്ടാതെആവശ്യങ്ങൾ അറിഞ്ഞ് ലൈറ്റുകൾ തിരഞ്ഞെടുക്കാം

ലൈറ്റിംഗ് നെ മൂന്നായി തരം തിരിക്കാം

1 . AMBINET LIGHTING

AMBINET LIGHTING എന്നാൽ ജനറൽ ലൈറ്റിംഗ് തന്നെ ആണ് . റൂമിലേക്ക് വേണ്ട മുഴുവൻ ലൈറ്റും ഇതിൽ നിന്നാണ് നമുക്ക് ലഭിക്കുന്നത് . റൂമിനെ മൊത്തം ലൈറ്റ് അപ്പ് ചെയ്യാൻ സഹായിക്കുന്ന ലൈറ്സ് ആണ് ആമ്പിയന്റ് ലൈറ്സ് എന്ന് പറയുന്നത് . നമ്മുടെ ഇഷ്ടം അനുസരിച്ചു അത് WARM ലൈറ്റ് ,വൈറ്റ് ലൈറ്റ് അല്ലെങ്കിൽ ന്യൂട്രൽ വൈറ്റ് എന്നിവ വാങ്ങാം. ഡേ ടൈം ൽ മാക്സിമം നാച്ചുറൽ ലൈറ്റ് തന്നെ ആണ് നല്ലത്.

ഉദാഹരണം :ട്യൂബ് ലൈറ്സ്, സർഫേസ് ലൈറ്സ് ,cocealed ലൈറ്സ്, chandlier etc .

LED ലൈറ്റുകൾ തിരഞ്ഞെടുക്കാൻ ഈ കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ മതി

2 . TASK LIGHTING

ഏതേങ്കിലും ഒരു പ്രേതെക ആവശ്യത്തിന് ഉപയോഗിക്കുന്ന ലൈറ്സ് ആണ് ടാസ്ക് ലൈറ്സ് . ഉദാഹരണം ബുക്ക് വായിക്കാനോ ,എഴുതാനോ etc.. .
ആമ്പിയന്റ് ലൈറ്റ് ന്റെ ഇരട്ടി BRIGHTNESS ആയിരിക്കണം ടാസ്ക് ലൈറ്സ്. ടാസ്ക് ലൈറ്റ് നമ്മുടെ EYE ലെവലിൽ ആണെങ്കിൽ ഷെഡ് അധികം ഉണ്ടാവില്ല. ഒരിക്കലും ആമ്പിയന്റ് ലൈറ്റ് നു പകരം ആയി ടാസ്ക് ലൈറ്റ് ഉപയോഗിക്കരുത് .

ഉദാഹരണം : ടേബിൾ ലാംപ്, ഫ്ലോർ ലാംപ്, പെന്ഡന്റ് ലൈറ്റ് ETC

3 . ACCENT LIGHTING


ഏതെങ്കിലും വസ്തുവിനെയോ,ആർക്കിറ്റെക്റ്റ്ൽ ഫീച്ചറിനെയോ ഹൈലൈറ് ചെയ്യാൻ ആണ് അക്‌സെന്റ് ലൈറ്റ് ഉപയോഗിക്കുന്നത് .അക്‌സെന്റ് ലൈറ്സ് ആമ്പിയന്റ് ലൈറ്റ്നെകാൾ 3 ഇരട്ടി വരെ BRIGHT ആവാം.
ഉദാഹരണം : അപ്പ് ലൈറ്സ് ,സ്ട്രിപ്പ് ലൈറ്സ്, PICTURE ലൈറ്സ്, സ്പോട് ലൈറ്സ് ETC .

നമ്മൾ ഓരോ റൂം പ്ലാൻ ചെയ്യുമ്പോഴും നമ്മുടെ ആവശ്യങ്ങൾ അനുസരിച്ചു ലൈറ്സ് പ്ലാൻ ചെയ്യണം. വെറുതെ ഭംഗിക്ക് വേണ്ടി ലൈറ്സ് വാങ്ങിക്കൂട്ടാതെ ഓരോ റൂമിനുംഎത്ര ലുമിൻസ് വേണം എന്നത് അനുസരിച്ചു ലൈറ്സ് വാങ്ങിക്കാൻ ശ്രധികുക. അധിക ചിലവുകൾ ഒഴിവാകാം ഇതു വഴി