വലിപ്പം കൂടിയ പവർ സോക്കറ്റ് ? കുറഞ്ഞ സോക്കറ്റ് ? തിരഞ്ഞെടുക്കാം
എന്തിനാണ് വീടുകളിലെ വയറിങ്ങിൽ വലിപ്പം കൂടുതലുള്ള പവർ സോക്കറ്റും വലിപ്പം കുറഞ്ഞ സോക്കറ്റും ഉപയോഗിച്ചിരിക്കുന്നത്? എന്തുകൊണ്ടാണ് ഇത്തരം രണ്ടു പ്ളഗ് സോക്കറ്റുകൾ ഉപയോഗിച്ചിരിക്കുന്നതെന്ന് മനസിലാക്കുന്നതിന് ആദ്യം വോൾട്ടേജും കറന്റും എന്താണെന്നു മനസിലാക്കുന്നത് നന്നായിരിക്കും. മിക്കവാറും എല്ലാവരുടെ വീട്ടിലും ടെറസിൽ ഒരു വാട്ടർ...