പഴയ വീടൊന്ന് പുതുക്കി പണിതതാ… ഇപ്പൊ ഈ അവസ്‌ഥ ആയി!!

RENOVATION | MODERN CONTEMPORARY HOUSE

ട്രഡീഷണൽ സ്റ്റൈലിൽ 15 വർഷം മുൻപ് ചെയ്ത വീട്, മോഡർണ് കണ്ടംപററി സ്റ്റൈലിലേക്ക് 

പുതുക്കിയെടുത്ത The Koppan Residence.

അത്യധികം സ്റ്റൈലിൽ ആണ് ഏലവേഷൻ തീർത്തിരിക്കുന്നത്. അതിനോട് ചേരുന്ന ലാൻഡ്സ്കേപും. 

ഉള്ളിലെ സ്പെയസുകളുടെ ക്വാളിറ്റി കൂട്ടി, ലക്ഷ്വറിയുടെ മറുവാക്കായിട്ടാണ് ഇന്റീരിയറിന്റെ റെനോവേഷൻ ചെയ്തിരിക്കുന്നത്. 

ഉടനീളം വുഡൻ തീം അധികരിപ്പിച്ചിരിക്കുന്നു. സെമി വാൾസ് കൊണ്ട് തിരിച്ച ഡൈനിങ് ഏരിയ. 

അതിനപ്പുറത് ഫ്ലോട്ടിങ് സ്റ്റെയർ കെയ്സും.

അത്യധികം ക്ലാസി ആയാണ് ബെഡ്റൂം ചെയ്തിരിക്കുന്നത്. സീലിംഗും ചുവരും വുഡൻ പാനലിങ് ചെയ്തിരിക്കുന്നു.

ബാത്റൂമിലെ Skylit shower ഏരിയ ഇന്ന് പ്രചാരത്തിൽ ഏറുന്ന ട്രെൻഡിനോട് ചേർന്ന് നിൽക്കുന്നു.

അതുപോലെ പ്രത്യേകത ഉള്ളതാണ് സജ്ജീകരിച്ചിരിക്കുന്ന മജ്ലിസ് ഏരിയ. ഇസ്‌ലാമിക് geometric പാറ്റർന്സ് കൊത്തി മുഴുവനായി തേക്കിൽ തീർത്ത ജാളി wall ആണ് ഇവിടുത്തെ പ്രധാന ആകർഷണം.

എന്നാൽ ഇവയെ ഒക്കെ പിന്നിലാക്കി ഏറ്റവും സ്റ്റൈലിഷ് ആയി തീർത്തിരിക്കുന്നത് കിച്ചൻ തന്നെയാണ്. 

സ്റ്റൈലിഷ് ആയ ബ്ലാക്ക്, rose gold, തടി എന്നിവ ഉപയോഗിച്ചാണ് ചെയ്തിരിക്കുന്നത്. 

നൂതന ട്രെൻഡ് അനുസരിച്ച് ബ്രേക്ഫാസ്റ്റ് കൗണ്ടർ-ഉം സെറ്റ് ചെയ്തിരിക്കുന്നു.

Design: Cognition Design Studio

@cognition_designstudio

Location: Ongallur