പാരമ്പര്യവും പുതുമയും ഒത്തിണങ്ങുന്ന ഭവനങ്ങൾ.

പാരമ്പര്യവും പുതുമയും ഒത്തിണങ്ങുന്ന ഭവനങ്ങൾ.കാലത്തിന് അനുസൃതമായ പല മാറ്റങ്ങളും വീട് നിർമ്മാണത്തിലും വന്നു കഴിഞ്ഞു. എന്നിരുന്നാലും കാഴ്ചയിൽ പഴമയും പുതുമയും ഒത്തിണക്കി കൊണ്ട് നിർമിക്കുന്ന റസ്റ്റിക് സ്റ്റൈൽ വീടുകൾക്ക് ഇപ്പോഴും ആരാധകർ നിരവധിയാണ്. പൂർണ്ണമായും പുതിയ രീതികളെ മാത്രം അവലംബിച്ചു കൊണ്ട്...

ബാത്റൂമിനുള്ളിൽ പച്ചപ്പ് നിറയ്ക്കുന്ന ചെടികൾ.

ബാത്റൂമിനുള്ളിൽ പച്ചപ്പ് നിറയ്ക്കുന്ന ചെടികൾ.കേൾക്കുമ്പോൾ അത്ര രസകരമായി തോന്നില്ല എങ്കിലും കാഴ്ചയിൽ ഭംഗി നിറയ്ക്കുകയാണ് ബാത്റൂമിനുള്ളിൽ പച്ചപ്പ് നൽകുന്ന ചെടികൾ. പഴയകാല രീതികളിൽ നിന്നും ബാത്ത്റൂം എന്ന സങ്കല്പത്തെ പാടെ മാറ്റി മറിച്ചു കൊണ്ട് ഇന്ന് വീടുകളിൽ ബാത്ത്റൂമുകൾക്ക് ഒരു പ്രത്യേക...

ലക്ഷ്വറി ശൈലിയിൽ വീടൊരുക്കാൻ.

ലക്ഷ്വറി ശൈലിയിൽ വീടൊരുക്കാൻ.ഏതൊരാൾക്കും തങ്ങളുടെ വീട് ആഡംബര ത്തിന്റെ പര്യായമായി മാറണം എന്ന് ആഗ്രഹമുണ്ടായിരിക്കും. അതേ സമയം ബഡ്ജറ്റിന് ഇണങ്ങുന്ന രീതിയിൽ എങ്ങിനെ ആഡംബരം കൊണ്ടുവരാം എന്ന് ചിന്തിക്കുന്നവരാണ് മിക്ക ആളുകളും. ലക്ഷ്വറി എന്ന വാക്ക് വീട് നിർമാണത്തിൽ പല രീതിയിൽ...

ബാത്ത്റൂം ഫിറ്റിംഗ്സ് തിരഞ്ഞെടുക്കുമ്പോൾ .

ബാത്ത്റൂം ഫിറ്റിംഗ്സ് തിരഞ്ഞെടുക്കുമ്പോൾ.വീട് നിർമ്മാണത്തിൽ വളരെയധികം പ്രാധാന്യം നൽകേണ്ട ഒരു ഏരിയയാണ് ബാത്ത്റൂമുകൾ. കേൾക്കുമ്പോൾ അത്രമാത്രം പ്രാധാന്യം നൽകണോ എന്ന് സംശയം തോന്നുമെങ്കിലും ബാത്റൂമിൽ തിരഞ്ഞെടുക്കുന്ന ഫിറ്റിംഗ്സിന്റെ പിഴവുകൾ പിന്നീട് വലിയ പ്രശ്നങ്ങളിലേക്ക് വഴിവെക്കാറുണ്ട്. നല്ല ക്വാളിറ്റി യിലുള്ള ഉൽപ്പന്നങ്ങൾ തന്നെ...

കുളിമുറികൾക്കും വന്നു അടിമുടി മാറ്റം. പഴയ കുളി മുറികളുടെ മുഖം മാറിത്തുടങ്ങിയിരിക്കുന്നു.

ഒരു വീടിനെ സംബന്ധിച്ച് വളരെയധികം പ്രാധാന്യമുള്ള ഏരിയ തന്നെയാണ് ബാത്റൂം, ടോയ്ലറ്റ് എന്നിവ. മലയാളികൾക്കിടയിൽ കുളിമുറികളെ പറ്റി ഒരു പ്രത്യേക ധാരണ തന്നെ ഉണ്ടായിരുന്നു. എന്നാൽ അതിനെയെല്ലാം പൊളിച്ചടുക്കി അടിമുടി മാറ്റത്തോടെയാണ് ഇന്ന് കുളിമുറികൾ മലയാളി വീടുകളിൽ സ്ഥാനം ഉറപ്പിക്കുന്നത്. മുൻകാലങ്ങളിൽ...

ബാത്റൂം ടിപ്സ്: പണി സമയത്ത് ശ്രദ്ധിക്കേണ്ട അനവധി കാര്യങ്ങൾ – Part 2

ബാത്റൂം പണിയുമായി ബന്ധപ്പെട്ട അനവധി നുറുങ്ങ് എന്നാൽ അത്യധികം പ്രധാനമായ അറിവുകൾ പങ്കുവയ്ക്കുന്ന ലേഖനമാണിത് ഇതിൻറെ ആദ്യഭാഗം ഇതുവരെ വായിച്ചിട്ടില്ലെങ്കിൽ എത്രയും വേഗം ഈ ലിങ്കിൽ കയറി വായിക്കുക:  പ്രധാനമായും ഒരു ബാത്റൂം നിർമ്മിക്കുമ്പോൾ വിട്ടുപോകാൻ സാധ്യതയുള്ള, എന്നാൽ പിന്നീട് വലിയ...

10 സെന്റിൽ ഒരു അതി വിശാലമായ വീട്. സാധ്യമോ???

Total cost 𝟮𝟱_Lakhs | Total plot 𝟭𝟬_cent | Total area 𝟭𝟱𝟬𝟬_sqft രണ്ടുവർഷം മുൻപ്, ഡിസൈനറായ ഹിദായത് നിർമിച്ച സ്വന്തം വീടിന്റെ വിശേഷങ്ങൾ ഒരു ചാനലിൽ വന്നിരുന്നു. 25 ലക്ഷം രൂപയ്ക്ക് ഒരുക്കിയ ആ വീട് ഏറെ ശ്രദ്ധിക്കപ്പെട്ടു....

വെറും 5.5 സെന്റിൽ 2200 sq.ft വീട്!! സർവ്വ സൗകര്യങ്ങളോടും.

കോഴിക്കോട് ജില്ലയിലെ നടുവട്ടം എന്ന സ്ഥലത്താണ് പ്രവാസിയായ റഊഫിന്റെ പുതിയ വീട്. സ്ഥലപരിമിതിയെ അപ്രസക്തമാക്കുന്ന രൂപകൽപനയാണ് വീടിന്റെ ഹൈലൈറ്റ്.  വെറും 5.25 സെന്റിലാണ് ഈ വീട് നിർമിച്ചത്. എന്നിട്ടും രണ്ടു കാർ പാർക്ക് ചെയ്യാൻ പാകത്തിൽ മുറ്റമുണ്ട്. അകത്തളങ്ങൾ വിശാലവുമാണ്. ചെറിയ...

4800 sq.ft ൽ തീർത്ത ഒരു ലക്ഷ്വറി ഭവനം

25 സെൻറ് 4800 സ്ക്വയർഫീറ്റ് വിസ്തീർണ്ണം വരുന്ന ആറ് ബെഡ്റൂമുകളും രണ്ട് കാർ പോർച്ചുകളും അടങ്ങുന്ന ഒരു ലക്ഷ്വറി ഹൗസ്.    Location- Kodur, Malappuram Plot- 25 cent Area- 4800 sq.ft, 6 bedroom നാച്ചുറൽ സ്റ്റോണും, ഗ്രാസും വിരിച്ച...

നിങ്ങള്ക്ക് അനുയോജ്യമായ വീടാണ് നിങ്ങൾ തിരഞ്ഞെടുക്കേണ്ടത്: 1450 sqft ൽ ഉള്ള ഈ ബഡ്ജറ്റ് ഹൗസ് പോലെ…

ഒരു സാധാരണ കുടുംബത്തിന് ഇന്ന് സുരക്ഷിതമായി, ബാധ്യതകൾ ഇല്ലാതെ, അതെപോലെ ചിലവ് കുറച്ച് മെയിൻറനൻസ് നടത്തിക്കൊണ്ട് സുഖമായി ജീവിക്കാൻ സാധിക്കുന്ന ഒരു ഹോം ഡിസൈൻ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വെറും നാല് സെന്റിൽ, സർവ്വ സൗകര്യങ്ങളോടും കൂടി അതുപോലെ തന്നെ ഏറ്റവും...