മാസ്റ്റർ ബെഡ്റൂം സെറ്റ് ചെയ്യുമ്പോള്‍.

പണ്ടുകാലങ്ങളിൽ വീട് നിർമിക്കുമ്പോൾ എത്ര ബെഡ്റൂമുകൾ വേണം എന്നതിന് മാത്രമാണ് പ്രാധാന്യം നൽകിയിരുന്നത്. അതുകൊണ്ടുതന്നെ വീട്ടിലെ അംഗങ്ങളുടെ എണ്ണത്തിനനുസരിച്ച് വീടിന്റെ ഓരോ ഭാഗങ്ങളിലായി വ്യത്യസ്ത വലിപ്പത്തിൽ ബെഡ്റൂമുകൾ സജ്ജീകരിച്ച് നൽകുകയാണ് ചെയ്തിരുന്നത്. എന്നാൽ പിന്നീട് കോൺക്രീറ്റ് കെട്ടിടങ്ങൾ നിർമിച്ച് തുടങ്ങിയതോടെ കൃത്യമായ...

ബെഡ്റൂമുകളോടു ചേർന്ന് ബാൽക്കണി നൽകുമ്പോൾ കൂടുതൽ ഭംഗിയാക്കാനായി പരീക്ഷിക്കാവുന്ന വഴികൾ.

ബാൽക്കണികൾ വീടുകൾക്ക് നൽകുന്നത് ഒരു പ്രത്യേക അലങ്കാരം തന്നെയാണ്. വീടുകൾക്ക് മാത്രമല്ല ഫ്ലാറ്റുകളിലും എല്ലാവരും ഇരിക്കാൻ ഇഷ്ടപ്പെടുന്ന ഒരു ഏരിയ ആയി ബാൽക്കണിയെ കണക്കാക്കുന്നു. എത്ര സ്ഥലപരിമിതി ഉള്ള വീടാണ് എങ്കിലും അവിടെ ഒരു ബാൽക്കണി ഉണ്ടെങ്കിൽ ആവശ്യത്തിന് വായു, വെളിച്ചം...

ബെഡ്റൂം സെറ്റ് ചെയ്യുമ്പോൾ പലരും ശ്രദ്ധിക്കാതെ പോകുന്ന കാര്യങ്ങൾ.

വീട് നിർമ്മാണത്തിൽ ബെഡ്റൂമുകൾക്കുള്ള പ്രാധാന്യം അത്ര ചെറുതല്ല. ഒരു ദിവസത്തെ ജോലികൾ മുഴുവൻ തീർത്ത് വിശ്രമിക്കാനായി എല്ലാവരും ഓടിയെത്തുന്നത് ബെഡ്റൂമിലേക്കാണ്.അതുകൊണ്ടുതന്നെ ബെഡ്റൂം എപ്പോഴും വൃത്തിയുള്ളതും ഭംഗിയുള്ളതും ആയാൽ മനസ്സിനും കൂടുതൽ സന്തോഷം ലഭിക്കും. പലപ്പോഴും ബെഡ്റൂം ഡിസൈൻ ചെയ്യുമ്പോൾ കൃത്യമായ ശ്രദ്ധ...

കുട്ടികൾക്കുള്ള മുറി ഒരുക്കുമ്പോൾ ശ്രദ്ധിക്കാം ഈ കാര്യങ്ങൾ.

ഏതൊരു വീട്ടിലും പ്രധാന സ്ഥാനം അർഹിക്കുന്നവർ കുട്ടികൾ തന്നെയാണ്. അതുകൊണ്ടുതന്നെ വീട് നിർമ്മിക്കുമ്പോൾ കുട്ടികൾക്കുള്ള മുറി സജ്ജീകരിക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്. സാധാരണ റൂമുകളിൽ നിന്നും വ്യത്യസ്തമായി ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോഴും പെയിന്റ് തിരഞ്ഞെടുക്കുമ്പോഴുമെ ല്ലാം ഒരു പ്രത്യേക ശ്രദ്ധ കുട്ടികളുടെ മുറിക്ക്...

നിങ്ങള്ക്ക് അനുയോജ്യമായ വീടാണ് നിങ്ങൾ തിരഞ്ഞെടുക്കേണ്ടത്: 1450 sqft ൽ ഉള്ള ഈ ബഡ്ജറ്റ് ഹൗസ് പോലെ…

ഒരു സാധാരണ കുടുംബത്തിന് ഇന്ന് സുരക്ഷിതമായി, ബാധ്യതകൾ ഇല്ലാതെ, അതെപോലെ ചിലവ് കുറച്ച് മെയിൻറനൻസ് നടത്തിക്കൊണ്ട് സുഖമായി ജീവിക്കാൻ സാധിക്കുന്ന ഒരു ഹോം ഡിസൈൻ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വെറും നാല് സെന്റിൽ, സർവ്വ സൗകര്യങ്ങളോടും കൂടി അതുപോലെ തന്നെ ഏറ്റവും...

നിങ്ങളുടെ ഫ്‌ളാറ്റിൽ സ്‌ഥലം കുറവാണെന്ന തോന്നലുണ്ടോ?? എങ്കിൽ ഈ 6 tips പ്രയോഗിച്ചാൽ മതി!!!

Balcony design of modern urban residential buildings, with high-rise buildings outside, sunlight shining into the balcony ഫ്‌ളാറ്റുകളുടെ ഗുണഗണങ്ങൾ നിരവധി ആണെങ്കിലും സ്‌ഥിരമായി വരുന്ന ഒരു പരാതിയാണ് സ്‌ഥലത്തിന്റെ പരിമിതി അനുഭവപ്പെടുക എന്നത്. ഇതിനു പലപ്പോഴും...

രാജകീയമായി തീർത്ത ഒരു ലക്ഷ്വറി ബംഗ്ളാവ്

4200 SQ.FT | LUXURY MANSION | CHENGANNUR |  A grand Luxury mansion ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിൽ, രണ്ടര ഏക്കർ സ്‌ഥലത്തു കണ്ടമ്പററി സ്റ്റൈലിൽ നിർമ്മിച്ച ഒരു അടിപൊളി ലക്ഷ്വറി ബംഗ്ലാവ്. Sculptures in landscaping കണ്ടമ്പററി രീതിയിൽ...

പഴയ വീടൊന്ന് പുതുക്കി പണിതതാ… ഇപ്പൊ ഈ അവസ്‌ഥ ആയി!!

RENOVATION | MODERN CONTEMPORARY HOUSE ട്രഡീഷണൽ സ്റ്റൈലിൽ 15 വർഷം മുൻപ് ചെയ്ത വീട്, മോഡർണ് കണ്ടംപററി സ്റ്റൈലിലേക്ക്  പുതുക്കിയെടുത്ത The Koppan Residence. അത്യധികം സ്റ്റൈലിൽ ആണ് ഏലവേഷൻ തീർത്തിരിക്കുന്നത്. അതിനോട് ചേരുന്ന ലാൻഡ്സ്കേപും.  ഉള്ളിലെ സ്പെയസുകളുടെ ക്വാളിറ്റി...