ഏറ്റവും മികച്ചതും വ്യത്യസ്തവുമായ 10 കിണർ ഡിസൈനുകൾ.

മനോഹരമായ ഒരു വീടിന് മുന്നിൽ ഒരു സാധാരണ കിണർ എത്ര അഭംഗിയാണ് അല്ലേ. നിങ്ങളുടെ വീടിന്റെ സ്റ്റൈലിന് ഇണങ്ങുന്ന ഏറ്റവും മികച്ച 10 കിണർ ഡിസൈനുകളും അവയുടെ ഫോട്ടോയും ഇതാ.

പൂത്തൊട്ടി

ചക്കയുമായി നിൽക്കുന്ന പ്ലാവ്

അണ്ണാറക്കണ്ണൻ

പെയിന്റ് ബക്കറ്റ്

ചെടിയും പാത്രവും

മരക്കുറ്റി

ചായ ഗ്ലാസും സ്പൂണും

ചെമ്പ് പാത്രം

തണ്ണിമത്തനും കത്തിയും

പാത്രത്തിൽ ഇരിക്കുന്ന തത്ത