കുഴൽ കിണർ കുഴിക്കാൻ അറിയേണ്ടതെല്ലാം

കാലം പോകുന്തോറും വേനൽ കടുക്കുകയാണ്. വെള്ളം കിട്ടാക്കനി ആകുന്നു. നമ്മുടെ സാധാരണ കിണറുകളിൽ വെള്ളം തീരെ ഇല്ലാതായിരിക്കുകയാണ്. ഉയർന്ന പ്രദേശങ്ങളിലും ജലലഭ്യത കുറഞ്ഞ പ്രദേശങ്ങളിലും ജലം ലഭ്യമാക്കാനുള്ള ഏക പോംവഴി ആണ് കുഴൽക്കിണറുകൾ. സാധാരണ നമ്മുടെ പ്ലോട്ടുകളിൽ ജലത്തിനായി കിണർ കുഴിക്കുമ്പോൾ...

കിണർ വൃത്തിയാക്കാൻ ഇറങ്ങുമ്പോൾ ഇവ അറിഞ്ഞിരുന്നാൽ വലിയ അപകടങ്ങൾ ഒഴിവാകാം

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങുമ്പോള്‍ അതില്‍നിന്ന് കയറാന്‍ കഴിയാതെ വരുന്ന സംഭവങ്ങളും അപകടമരണങ്ങളും ഏറിവരുകയാണ്. മുന്‍കരുതലുകള്‍ ഇല്ലാതെ കിണറ്റില്‍ ഇറങ്ങുന്നതും അപകട സാധ്യതയെക്കുറിച്ചുള്ള അഞ്ജതയുമാണ് മിക്ക ദുരന്തങ്ങൾക്കും കാരണം. കയറും തൊട്ടിയും ഉപയോഗിച്ച് കിണറ്റില്‍നിന്ന് വെള്ളം കോരുന്നതിനുപകരം മോട്ടോറുകള്‍ സ്ഥാപിച്ച് ജലം പമ്പുചെയ്യാന്‍...

ഏറ്റവും മികച്ചതും വ്യത്യസ്തവുമായ 10 കിണർ ഡിസൈനുകൾ.

മനോഹരമായ ഒരു വീടിന് മുന്നിൽ ഒരു സാധാരണ കിണർ എത്ര അഭംഗിയാണ് അല്ലേ. നിങ്ങളുടെ വീടിന്റെ സ്റ്റൈലിന് ഇണങ്ങുന്ന ഏറ്റവും മികച്ച 10 കിണർ ഡിസൈനുകളും അവയുടെ ഫോട്ടോയും ഇതാ. പൂത്തൊട്ടി ചക്കയുമായി നിൽക്കുന്ന പ്ലാവ് അണ്ണാറക്കണ്ണൻ പെയിന്റ് ബക്കറ്റ് ചെടിയും...

ജലക്ഷാമം തടയാൻ കിണർ റീചാർജ് ചെയ്യാം

വേനല്‍ക്കാലത്ത് കുടിവെള്ളക്ഷാമം കേരളത്തില്‍ വ്യാപകമാവുകയാണ്. ഏറ്റവും കൂടുതല്‍ ജലമുള്ള സംസ്ഥാനമാണ് കേരളം, എന്നിട്ടും വേനല്‍ക്കാലത്ത് കിണര്‍ വറ്റി വരളുന്ന അവസ്ഥ ഇപ്പോൾ സാധാരണമാണ്. കേരളത്തിലെ ഭൂഗര്‍ഭജലത്തിന്റെ അളവ് ദിനപ്രതി താഴ്ന്നുകൊണ്ടിരിക്കുന്നു എന്നാണ് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്. കുടിവെള്ളം ഉറപ്പുവരുത്തുന്ന കാര്യത്തില്‍ നമ്മൾ അതീവ...