അടുക്കളയ്ക്കും നൽകാം കിടിലൻ മേക്കോവർ.

അടുക്കളയ്ക്കും നൽകാം കിടിലൻ മേക്കോവർ.ഒരു വീടിനെ സംബന്ധിച്ച് വളരെയധികം പ്രാധാന്യം നൽകേണ്ട ഏരിയയാണ് അടുക്കള. വീട്ടിലേക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങൾ പാചകം ചെയ്യുന്ന ഇടം എന്നതിലുപരി ജീവിതത്തിലെ പല പ്രധാന കാര്യങ്ങളും തീരുമാനിക്കുന്ന ഇടങ്ങളായി പോലും അടുക്കളകൾ മാറിത്തുടങ്ങിയിരിക്കുന്നു. അടുക്കും ചിട്ടയോടും...

വർക്ക് ഏരിയയ്ക്ക് പ്രാധാന്യമേറുമ്പോൾ.

വർക്ക് ഏരിയയ്ക്ക് പ്രാധാന്യമേറുമ്പോൾ.ഇന്ന് നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും സൗകര്യങ്ങളേക്കാൾ കൂടുതൽ ആഡംബരത്തിന് പ്രാധാന്യം നൽകിക്കൊണ്ടാണ് നിർമ്മിക്കുന്നത്. ഇവയിൽ ഏറ്റവും മോഡേൺ രീതിയിലുള്ള നിർമ്മാണ രീതികളും, ഇന്റീരിയർ ഡിസൈനും ഫോളോ ചെയ്തു കൊണ്ട് നിർമ്മിക്കുന്ന വീടുകൾ എത്രമാത്രം വാസയോഗ്യമാണ് എന്ന കാര്യം...

ഫർണിച്ചർ ഫിറ്റിങ്ങുകൾ കൂടുതലറിയാം

Ironmongery അഥവാ ഫർണിച്ചർ ഫിറ്റിങ്ങുകൾ ഏതൊരു മരഉരുപ്പടികളിലും ഒഴിച്ചുകൂടാൻ പറ്റാത്തവയാണ് . വാർഡ്രോബ്, ക്യാബിനറ്റ് തുടങ്ങിയ ജോയ്നറി ഐറ്റംസിൽ പൊതുവായി ഉപയോഗിക്കുന്ന ഫിറ്റിങ്ങുകളെ പരിചയപെടാം. ഫർണിച്ചർ ഫിറ്റിങ്ങുകൾ ക്യാബിനറ്റ് ഹിന്ജസ് ജോയ്നറി വർക്കുകളിൽ ഉപയോഗിക്കുന്ന വിജാഗിരികളാണിവ. ക്യാബിനറ്റ് ഷട്ടറിന്റെയും സൈഡ് /...

ഡബിൾ സിങ്ക് സ്ഥാപിക്കാം. അടുക്കള ജോലി എളുപ്പമാക്കാം

അടുക്കളയിൽ ഡബിൾ സിങ്ക് സ്ഥാപിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ പരിശോധിക്കാം സാധാരണ ഒരു വീട്ടമ്മക്ക് ഏറ്റവും മടുപ്പ് ഉണ്ടാക്കുന്ന ജോലികളിൽ ഒന്നാണ് പാത്രം കഴുകൽ, ബാക്കിയെല്ലാ ജോലികളും കഴിഞ്ഞു അവസാനം എങ്ങിനെയെങ്കിലും തീർത്താൽ മതിയെന്നു കരുതി ചെയ്യുന്ന ജോലികളിൽ ഒന്ന്, അതിനു മുൻപുള്ള...

ചെറിയ അടുക്കളകൾ വിശാലമാക്കി മാറ്റാൻ.

ചെറിയ അടുക്കളകൾ വിശാലമാക്കി മാറ്റാൻ.ഒരു വീടിനെ സംബന്ധിച്ച് ഏറ്റവുമധികം പ്രാധാന്യമേറിയ ഭാഗമാണ് അടുക്കള. എന്നാൽ അടുക്കളയുടെ വലിപ്പക്കുറവ് പലപ്പോഴും ഒരു തലവേദന സൃഷ്ടിക്കുന്ന കാര്യമാണ്. അടുക്കളയിലേക്ക് ആവശ്യമായ സാധനങ്ങൾ കൃത്യമായി അറേഞ്ച് ചെയ്യാൻ സാധിച്ചില്ല എങ്കിൽ പിന്നീട് അവ സൂക്ഷിക്കുന്നതിനായി മറ്റൊരിടം...

കിച്ചണിലെ മാർബിൾ കൗണ്ടർടോപ്പ് വൃത്തിയാക്കാൻ.

കിച്ചണിലെ മാർബിൾ കൗണ്ടർടോപ്പ് വൃത്തിയാക്കാൻ.ഓപ്പൺ മോഡുലാർ ടൈപ്പ് കിച്ചണുകൾ ആണ് ഇന്ന് മിക്ക വീടുകളിലും കണ്ടു വരുന്നത്. ഇവ കാഴ്ചയിൽ ഭംഗി തരുമെങ്കിലും വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ അത് വീടിന്റെ മുഴുവൻ ഭംഗിയും ഇല്ലാതാക്കും എന്ന കാര്യത്തിൽ യാതൊരുവിധ സംശയവും വേണ്ട. കിച്ചൺ...

അടുക്കളയിലെ ഫ്ലോറിങ്ങും പ്രത്യേക ശ്രദ്ധയും.

അടുക്കളയിലെ ഫ്ലോറിങ്ങും പ്രത്യേക ശ്രദ്ധയും.ഏതൊരു വീടിനെ സംബന്ധിച്ചും വളരെയധികം പ്രാധാന്യം നൽകേണ്ട ഒരിടമാണ് അടുക്കള. ഒരു വീട്ടിലെ മുഴുവൻ കുടുംബാംഗങ്ങൾക്കും ഭക്ഷണം പാകം ചെയ്യുന്ന ഇടമായി അടുക്കള ഉപയോഗിക്കുന്നത കൊണ്ട് തന്നെ ഓരോ ഭാഗത്തിനും പ്രത്യേക രീതിയിലുള്ള ശ്രദ്ധ നൽകേണ്ടതുണ്ട്. പലപ്പോഴും...

ഓപ്പൺകിച്ചണും ചില ഓപ്പണായ കാര്യങ്ങളും.

ഓപ്പൺകിച്ചണും ചില ഓപ്പണായ കാര്യങ്ങളും.വീട് നിർമ്മാണത്തിൽ ഇന്ന് വളരെയധികം കേൾക്കുന്ന ഒരു കാര്യമാണ് ഓപ്പൺ കിച്ചൺ. സാധാരണയായി വീടുകളിൽ ഓപ്പൺ കിച്ചൻ രീതി കുറവാണ് എങ്കിലും ഫ്ലാറ്റുകളിൽ ആണ് ഇത്തരം അടുക്കളകളുടെ പ്രാധാന്യം കൂടുതലായും കണ്ടു വരുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ...

കൗണ്ടർടോപ്പ് കിച്ചണിലെ താരം ഹോബ്.

കൗണ്ടർടോപ്പ് കിച്ചണിലെ താരം ഹോബ്.കാലത്തിനനുസരിച്ച് വീട് നിർമാണവും, വീട്ടിലേക്ക് ആവശ്യമായ മെറ്റീരിയലുകൾ തിരഞ്ഞെടുക്കുന്നതിനും വലിയ മാറ്റങ്ങൾ വന്നു കഴിഞ്ഞു. കിച്ചണിൽ ഓപ്പൺ, സെമി മോഡുലാർ, ഐലന്റ് കിച്ചണുകൾ അരങ്ങ് വാഴുമ്പോൾ കൗണ്ടർടോപ്പ് കിച്ചണിലെ പ്രധാന താരമാണ് ഹോബ്. പേര് കേൾക്കുമ്പോൾ പലർക്കും...

ഡിഷ് വാഷർ സ്ഥാപിക്കാൻ ഇവ അറിഞ്ഞിരിക്കാം.

എല്ലാവർക്കും പ്രയാസമേറിയതും ചെയ്യാൻ മടിക്കുന്നതുമായ അടുക്കള ജോലികളിൽ ഒന്നാണ് പാത്രം കഴുകൽ. ഈ ഭാരിച്ച തലവേദന ഒഴിവാക്കുവാനായി അടുക്കളകളിൽ ഡിഷ്‌ വാഷർ സ്ഥാപിക്കാൻ അറിയേണ്ടതെല്ലാം ഡിഷ് വാഷർ - സ്ഥാനം ഡിഷ് വാഷർ - സ്ഥാനം സിങ്കിന് സമീപമോ അടുക്കളയിലെ കൗണ്ടറിനു...