ഇന്റീരിയർ ഡിസൈനർ ഒക്കെ എന്തിന്?? തന്നെ ചെയ്താൽ പോരേ? പണി കിട്ടും!!

വീടിന് ഒരു എഞ്ചിനീയറിനെയും ആർക്കിടെക്ടിനേയും വെക്കുന്നത് തന്നെ അധികം, പിന്നെയാണോ ഇനി ഒരു പ്രൊഫഷണൽ ഇൻറീരിയർ ഡിസൈനർ??? ഈ ചോദ്യം നാം ഒരുപാട് തവണ ചുറ്റും നിന്നും, അതുപോലെ തന്നെ നമ്മുടെ ഉള്ളിലും ഉയർന്നിട്ടുള്ള ചോദ്യമാണ് എന്നതിൽ ഒരു സംശയവുമില്ല. ശരിയാണ്....

ഇന്റീരിയർ വർക്ക് ചെയ്യുമ്പോൾ ചിലവു കുറയ്ക്കാൻ പരീക്ഷിക്കാം ഈ വഴികൾ.

വീട് നിർമ്മാണത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് ഇന്റീരിയർ വർക്കുകൾ. ഒരു വീടിന് അതിന്റെ പൂർണ്ണ ഭംഗി നൽകുന്നതിൽ ഇന്റീരിയർ വർക്കുകളുടെ പ്രാധാന്യം അത്ര ചെറുതല്ല. മുൻകാലങ്ങളിൽ വീടിന്റെ ഉൾ ഭാഗങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകിയിരുന്നില്ല എങ്കിൽ ഇന്ന് അവയിൽ വലിയ രീതിയിലുള്ള...

വീടിന്റെ ഉൾഭാഗം കൂടുതൽ ഭംഗിയുള്ളതാക്കാൻ പരീക്ഷിക്കാം ചില ക്രിയേറ്റീവ് ഐഡിയകൾ

സ്വന്തം വീട് കൂടുതൽ ഭംഗിയുള്ളതും, വൃത്തിയുള്ളതും ആയിരിക്കാൻ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. എന്നാൽ അതിനായി ഒരുപാട് സമയം ചിലവഴിക്കാൻ ആരും ആഗ്രഹിക്കുന്നില്ല. ക്രിയേറ്റീവ് ആയ ചില കാര്യങ്ങൾ വീട്ടിൽ പരീക്ഷിക്കുന്നത് വഴി സമയലാഭം മാത്രമല്ല വീടിനെ കൂടുതൽ ഭംഗിയുള്ളതും ആക്കി മാറ്റാൻ സാധിക്കും....

അകത്തളങ്ങളുടെ ചുമരുകൾക്ക് മിഴിവേകാൻ സഹായിക്കുന്ന അഞ്ചു വ്യത്യസ്ത കളർ കോമ്പിനേഷനുകൾ പരിചയപ്പെടാം.

പ്രകൃതിയിൽ കാണുന്ന ഓരോ നിറത്തിനും പ്രത്യേകതകളും വ്യത്യസ്തമാണ് . ഇവയിൽ തന്നെ കണ്ണിന് പെട്ടെന്ന് ആകർഷണത നൽകുന്നവയുണ്ട്. എന്നാൽ ചിലത് മറ്റൊരു പ്രതീതി യിലേക്ക് നമ്മളെ എത്തിക്കാനും കഴിവുള്ളവയാണ്. ചില നിറങ്ങൾ നമ്മൾ കാണുന്ന കാഴ്ചയെ തന്നെ മാറ്റി മറിക്കുമ്പോൾ മറ്റുചിലത്...

ഇന്‍റീരിയറില്‍ കർട്ടനുകൾക്ക് നൽകാം പ്രീമിയം ലുക്ക്. വ്യത്യസ്ത മെറ്റീരിയലുകളും, ഉപയോഗരീതിയും.

എല്ലാ വീടുകളിലും നിർമ്മാണം പൂർത്തിയായ ശേഷം വളരെയധികം പ്രാധാന്യമുള്ള ഒന്നായി കർട്ടനുകളെ കണക്കാക്കുന്നുണ്ട്. ഇന്റീരിയർ ഡിസൈനിൽ ഉപയോഗിക്കുന്ന കർട്ടനുകൾ വീടിന്റെ വെളിച്ചം,ഭംഗി എന്നിവയിൽ വഹിക്കുന്ന പങ്ക് അത്ര ചെറുതല്ല. മുൻകാലങ്ങളിൽ കർട്ടനുകൾ ക്ക് വലിയ പ്രാധാന്യമൊന്നും ആരും നൽകിയിരുന്നില്ല. എന്നാൽ ഇന്ന്...

വലിയ അളവിൽ വെള്ളം സ്റ്റോർ ചെയ്യേണ്ടിവരുമ്പോൾ!! സ്വിംമിങ്‌ പൂൾ അല്ലെങ്കിൽ പോണ്ടുകൾ നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സിമ്മിംഗ് പൂൾ അല്ലെങ്കിൽ വാട്ടർ tank നിർമ്മാണ സമയത്ത് തന്നെ നമ്മുടെ ശ്രദ്ധ വളരെയധികം അതിനകത്ത്  ചെല്ലേണ്ടതാണ്. എത്രമാത്രം വെള്ളം കൊള്ളാനുള്ള കപ്പാസിറ്റിയുള്ള വാട്ടർ കണ്ടെയ്‌നർ ആണ് ഉണ്ടാക്കേണ്ടത് എന്ന് ആദ്യം തന്നെ നിശ്ചയിക്കണം. അതിനനുസരിച്ച് വേണം കമ്പിയും മറ്റു കാര്യങ്ങൾ...

വീടിന്‍റെ ഇന്‍റീറിയറിന് വാൾപേപ്പർ തിരഞ്ഞെടുക്കുന്നതിനു മുൻപായി അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ.

സ്വന്തമായി നിർമിക്കുന്ന വീടിന്റെ ഭംഗി വർദ്ധിപ്പിക്കാൻ പല മാർഗങ്ങൾ പരീക്ഷിക്കുന്നവരായിരിക്കും നമ്മളിൽ പലരും. ഇവയിൽ തന്നെ വീടിന്റെ ഇന്റീരിയർ ലുക്ക് കൂടുതൽ ഭംഗിയുള്ളതും ആകർഷകത തോന്നുന്നതുമാക്കാൻ പലരും ഉപയോഗിക്കുന്നത് വാൾപേപ്പറുകളാണ്. വ്യത്യസ്ഥ നിറങ്ങളിലും ഡിസൈനിലും വാൾപേപ്പറുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. കൂടാതെ...

മറ്റ് വീടുകളിൽ നിന്നും നിങ്ങളുടെ വീടിനെ വ്യത്യസ്തമാക്കാനുള്ള 10 വഴികള്‍.

ഓരോരുത്തർക്കും തങ്ങളുടെ വീട് മറ്റു വീടുകളിൽ നിന്നും വ്യത്യസ്തമായിരിക്കണം എന്നായിരിക്കും ആഗ്രഹം. വീടിനെ കൂടുതൽ അടുക്കും ചിട്ടയുള്ളതും ആക്കി വെക്കാൻ ഉള്ള ശ്രമങ്ങൾ നടത്തുമ്പോൾ അവ പലപ്പോഴും പരാജയപ്പെടുന്നതാണ് പതിവ്. എന്നാൽ ഇനി നിങ്ങളുടെ വീടും മറ്റുള്ള വീടുകളിൽ നിന്നും കൂടുതൽ...

ഇന്റീരിയർ ഡെക്കറേഷനിലെ ചില രഹസ്യങ്ങൾ

വീട് ആകുമ്പോൾ മനോഹരമായിരിക്കണം വീട്ന്റെ പുറമോ, അകമോ എന്നുള്ളതല്ല മുഴുവനും വളരെ മനോഹരമായിരിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ട് .അതുകൊണ്ട് തന്നെ പുതിയ വീട് നിർമ്മിക്കുമ്പോഴോ അല്ലെങ്കിൽ നിലവിലുള്ളത് പുതുക്കിപ്പണിയാൻ പദ്ധതിയിടുമ്പോഴോ ഒരു ഇന്റീരിയർ ഡിസൈനറുടെ സേവനം അത്യാവശ്യമായി വരുന്നത്. അങ്ങനെ ഒരാളുടെ സഹായം കൊണ്ട്...