വീട് നിർമ്മിക്കുമ്പോൾ എയർ ഹോളുകൾ നൽകേണ്ടതിന്‍റെ പ്രാധാന്യം.

പഴയ കാലം തൊട്ടു തന്നെ വീട് നിർമിക്കുമ്പോൾ കൃത്യമായ വായുസഞ്ചാരം ലഭിക്കുന്നതിനു വേണ്ടി ചുമരുകളിൽ ചെറിയ രീതിയിലുള്ള ഹോളുകൾ ഇട്ടു നൽകാറുണ്ട്. എന്നാൽ ഇന്ന് അത് കുറച്ചുകൂടി മാറി കോൺക്രീറ്റിൽ നിർമ്മിക്കുന്ന വീടുകളിൽ ഒരു നിശ്ചിത വലിപ്പത്തിൽ റൂം,ലിവിങ് ഏരിയ എന്നിവിടങ്ങളിൽ...

വീടിന് ഒരു പുത്തൻ ട്രെൻഡ് നൽകാനായി പരീക്ഷിക്കാം ഈ ട്രിക്കുകൾ.

ഏതൊരു വീടും മാറുന്ന ട്രെൻഡ് അനുസരിച്ച് മാറ്റിയെടുക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ മലയാളികൾ. കാലത്തിനനുസരിച്ച് എല്ലാ മേഖലകളിലും ട്രെൻഡുകളും മാറി ക്കൊണ്ടിരിക്കുന്നു. ഇത് വസ്ത്രങ്ങളുടെ കാര്യത്തിലും, ആഭരണങ്ങളുടെ കാര്യത്തിലും മാത്രമല്ല വീടിന്റെ കാര്യത്തിലും അങ്ങിനെ തന്നെയാണ്.അതു കൊണ്ട് തന്നെ മാറുന്ന ട്രെൻഡ് അനുസരിച്ച്...

തല തിരിഞ്ഞ വീട്, തെങ്കാശിയിലെ ഈ ഒരു വീടിനും പറയാനുണ്ട് കഥകൾ.

പലപ്പോഴും ഓരോ വ്യക്തിക്കും വീടെന്ന സങ്കൽപം പലതായിരിക്കും. തങ്ങളുടെ അഭിരുചികൾ എല്ലാം ഉൾക്കൊള്ളിച്ചു കൊണ്ട് ഒരു വീട് നിർമ്മിക്കണം എന്നതാണ് പലരും ആഗ്രഹിക്കുന്ന കാര്യം. ഇത്തരത്തിൽ കാഴ്ചകൾ കൊണ്ട് വളരെയധികം വ്യത്യാസം നിലനിർത്തിക്കൊണ്ട് നിർമ്മിച്ച തെങ്കാശിയിലെ ' കാസാ ഡി അബ്ദുള്ള...

വീടിന് ഒരു കോർട്ട്‌യാർഡ് നിർബന്ധമാണോ? അവ നൽകുന്നത് കൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും.

പഴയകാല വീടുകളിലെല്ലാം ഒരു നടുത്തളം നിർബന്ധമായും നൽകിയിരുന്നു. വലിയ കുടുംബങ്ങളിൽ ആഘോഷങ്ങൾ നടത്തുന്നതിനും, ആശയവിനിമയത്തിനുള്ള ഒരു ഭാഗമായും കോർട്ടിയാഡുകൾ ഉപയോഗപ്പെടുത്തിയിരുന്നു. എന്നാൽ ഇന്ന് കാലം മാറി, മിക്ക വീടുകളും അണുകുടുംബങ്ങൾ എന്ന രീതിയിലേക്ക് മാറി തുടങ്ങിയിരിക്കുന്നു.മാത്രമല്ല വീട്ടിലെ കുടുംബാംഗങ്ങൾക്കെല്ലാം ഇരുന്നു സംസാരിക്കാൻ...

വീട്ടിലെ ഭിത്തികൾ പൊട്ടിപ്പൊളിഞ്ഞിട്ടുണ്ടോ? എന്നാൽ ഇത് വായിച്ചോളൂ.

black and white cracked floor texture ഭിത്തികളിൽ നൂലുകൾ പോലെയും ചിലയിടങ്ങളിൽ വലിയ കയറുകൾ പോലെയും പൊട്ടിപ്പൊളിഞ്ഞ് വരുന്നത് കണ്ടിട്ടുണ്ടാകുമല്ലോ? ധാരാളം ആൾക്കാർ അനുഭവിക്കുന്ന ഒരു തലവേദനയാണ് ഇത്. ഇത്തരം crackകളെ പറ്റി കൂടുതൽ അറിയാം കാരണങ്ങൾ Settlement cracks...

ചുവരിലെ പൊട്ടലുകൾ: Hair line മുതൽ fractures വരെ

ഒരു വീടു വയ്ക്കുമ്പോൾ അതിൽ നാം ആഗ്രഹിക്കുന്ന ഒരുപാട് സവിശേഷതകളുണ്ട്. സുരക്ഷിതത്വം, കാഴ്ച ഭംഗി, ഉപയോഗപ്രദം ആയിരിക്കുക തുടങ്ങിയുവ. എന്നാൽ ആ കൂടെ അതോടൊപ്പം പ്രധാന്യമുള്ളതാണ് ബലവത്തായ ഒരു ഒരു നിർമ്മാണം എന്നുള്ളത്.  ആ ആഗ്രഹത്തിന് ക്ഷതം സംഭവിക്കുന്നതിൽ പ്രധാന പങ്ക്...

വീട് നിർമിക്കാൻ ഇഷ്ടികയോ അതോ വെട്ട്കല്ലോ; തിരഞ്ഞെടുക്കാം

നമ്മുടെ നാട്ടിൽ സാദാരണ രണ്ടുരീതിയിൽ ആണ് ഭിത്തികൾ കെട്ടാറുള്ളത്…ഒന്ന് ഇഷ്ടിക, മറ്റൊന്ന് വെട്ടുകല്ല്. ഇഷ്ടിക ഇഷ്ടിക തിരഞ്ഞെടുക്കുമ്പോൾ എപ്പോഴും ഉറപ്പും ബലവും നോക്കുക. അതിനായി അഞ്ചോ, പത്തോ പീസ് കല്ലുകൾ എടുത്തു മൂന്ന്, നാല് ദിവസം വെള്ളത്തിൽ ഇട്ട് വെച്ചാൽമോശം ഇഷ്ടികകൾ...

വീട് പണി ബാധ്യത ആവാതിരിക്കാൻ: കുടുംബത്തിലെ ഒരാൾ പറഞ്ഞു തരും പോലെ ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ

നമ്മുടെ നാട്ടിലെ ഒരു ശരാശരി വ്യക്തിയെ സംബന്ധിച്ചിടത്തോളം അവൻറെ ജീവിതത്തിലെ വലിയൊരു ഭാഗം സമ്പാദ്യം ചിലവാക്കുന്നത് സ്വന്തമായി ഒരു സ്വപ്നഭവനം നിർമ്മിച്ചെടുക്കാൻ ആണ്. എന്നാൽ അത്ര സ്വപ്നതുല്യം അല്ല വീട് നിർമ്മാണം എന്ന പ്രക്രിയ. നിരവധിപേർ വീട് വെക്കാൻ ഇറങ്ങിപ്പുറപ്പെട്ടിട്ട് പണി...

വീട് പണിയിൽ ആരും പറയാത്ത ചില കാര്യങ്ങൾ Part 2

വീടുപണി എന്നു പറയുമ്പോൾ ഫൗണ്ടേഷൻ, സ്ട്രകച്ചർ, പ്ലംബിംഗ് എന്നിങ്ങനെ പ്രധാന കാര്യങ്ങൾ ചർച്ച ചെയ്യപ്പെടുമ്പോഴും ഇതൊന്നുമല്ലാതെ നമ്മുടെ ശ്രദ്ധയിൽ പെടാത്ത അനേകായിരം കാര്യങ്ങൾകൂടി ഉൾപ്പെട്ടതാണ് അവ എന്ന് നിങ്ങൾക്ക് അറിയാമായിരിക്കും. ഇന്ന് അങ്ങനെ അധികമാരും ചർച്ച ചെയ്യാത്ത ശ്രദ്ധയിൽപെടാതെ പോകാവുന്ന ചില...

വീട് പണിയിൽ ആരും പറയാത്ത ചില കാര്യങ്ങൾ Part 1

വീടുപണി എന്നു പറയുമ്പോൾ ഫൗണ്ടേഷൻ, സ്ട്രകച്ചർ, പ്ലംബിംഗ് എന്നിങ്ങനെ പ്രധാന കാര്യങ്ങൾ ചർച്ച ചെയ്യപ്പെടുമ്പോഴും ഇതൊന്നുമല്ലാതെ നമ്മുടെ ശ്രദ്ധയിൽ പെടാത്ത അനേകായിരം കാര്യങ്ങൾകൂടി ഉൾപ്പെട്ടതാണ് അവ എന്ന് നിങ്ങൾക്ക് അറിയാമായിരിക്കും. ഇന്ന് അങ്ങനെ അധികമാരും ചർച്ച ചെയ്യാത്ത ശ്രദ്ധയിൽപെടാതെ പോകാവുന്ന ചില...