വീട്ടിലെ ഭിത്തികൾ പൊട്ടിപ്പൊളിഞ്ഞിട്ടുണ്ടോ? എന്നാൽ ഇത് വായിച്ചോളൂ.

black and white cracked floor texture

ഭിത്തികളിൽ നൂലുകൾ പോലെയും ചിലയിടങ്ങളിൽ വലിയ കയറുകൾ പോലെയും പൊട്ടിപ്പൊളിഞ്ഞ് വരുന്നത് കണ്ടിട്ടുണ്ടാകുമല്ലോ? ധാരാളം ആൾക്കാർ അനുഭവിക്കുന്ന ഒരു തലവേദനയാണ് ഇത്. ഇത്തരം crackകളെ പറ്റി കൂടുതൽ അറിയാം

കാരണങ്ങൾ

Settlement cracks

ഭൂമിക്കാനുയോജ്യമായ ഫൌണ്ടേഷൻ structureന് ആവശ്യമായ structural എലെമെന്റ്സ് കൊടുത്തില്ലെങ്കിലെങ്കിൽ settlement crack വരാം

പ്ലാസ്റ്റർ ചെയ്യുന്ന സിമൻറ്റിൽ വരുന്ന വ്യത്യാസം

പ്ലാസ്റ്ററിങ്നായി ഉപയോഗിക്കുന്ന സിമന്റ്‌ അളവ് കൂടിയാലോ കുറഞ്ഞാലോ crack വരാം

എക്സ്പാൻഷൻ മൂലമുള്ള cracks

ഭിത്തികളും കോൺക്രീറ്റ് എലെമെന്റ്സിന്റെ ഇടയിൽ വികാസവും ചുരുങ്ങലും ഉണ്ടാകുമ്പോൾ crack വരാം.

quality കുറഞ്ഞ മെറ്റീരിയലുകളുടെ ഉപയോഗം

പ്ലാസ്റ്ററിങ്ന് ഉപയോഗിക്കുന്ന സിമന്റ്‌ എപ്പോഴും 43 grade ppc സ്ലോ സെറ്റിംഗ്സ് സിമന്റ്‌ ആയിരിക്കണം.

സാൻഡിൽ പൊടികൾ അധികം ഉണ്ടാകാതിരിക്കാനും ശ്രദ്ധിക്കണം…

Curing വരുന്ന കുഴപ്പങ്ങൾ

ഏറ്റവും കുറഞ്ഞത് 7 ദിവസമെങ്കിലും പ്ലാസ്റ്റർ ചെയ്ത ഭിത്തികൾ നനച്ചു കൊടുത്തില്ലെങ്കിൽ cracks ഡെവലപ്പ് ചെയ്യാം…

പരിഹാരം

  • Settlement crack നു പ്രധാന പോംവഴി crack വന്ന സ്ഥലം പുതുക്കിപ്പണിയുക എന്നത് തന്നെയാണ്…
  • Crack വന്ന ഏരിയ chip ചെയ്ത് mesh ഉപയോഗിച്ച് fosroc chemical use ചെയ്ത് plaster ചെയ്യാം …
  • Crack ഗ്യാപ് വലുതാക്കി കൊണ്ട് അതിലെ പൊടിയും മറ്റു പദാർഥങ്ങളും ക്ലീൻ ചെയ്ത് poly urethene അല്ലെങ്കിൽ Dr. Fixit crack paste പോലുള്ള കോമ്പൗണ്ട് ഉപയോഗിച്ച് വിള്ളൽ അടച്ച് പൂട്ടി അടിച്ച് ഫിനിഷ് ചെയ്യുക
  • Beams/ columns നും ഭിത്തികൾക്കും ഇടയിൽ crack വരാതിരിക്കാൻ മെഷ് ഉപയോഗിച്ച് പ്ലാസ്റ്റർ ചെയ്താൽ മതി..

Chemical treatment ചെയ്യുമ്പോൾ എപ്പോഴും വേനൽ സമയങ്ങളിൽ ചെയ്യുന്നതാകും കൂടുതൽ നല്ലത്