മോഡേൺ രീതിയിൽ ബാത്ത്റൂമുകൾ പണിയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

വീട് നിർമിക്കുമ്പോൾ കിച്ചൻ, ലിവിങ് റൂം , മറ്റ് പ്രധാന മുറികൾ എന്നിവയ്ക്കെല്ലാം വളരെയധികം പ്രാധാന്യം കൊടുക്കുന്നവരാണ് മിക്ക ആളുകളും. എന്നാൽ പലപ്പോഴും ബാത് റൂമുകളുടെ പ്രൈവസി യെ പറ്റിയോ സ്ഥലത്തെ പറ്റിയോ പലരും ചിന്തിക്കാറില്ല. അതുകൊണ്ടുതന്നെ കൃത്യമായ പ്ലാൻ നൽകാതെ...

സ്റ്റാൻഡേർഡ് അളവുകൾ: അന്തേവാസികളുടെ എണ്ണം വച്ച് സെപ്റ്റിക് ടാങ്കിന്റെ അളവ് മാറണോ??

വീട്ടിലെ ആളുകളുടെ എണ്ണം അനുസരിച്ച് സെപ്റ്റ ആവശ്യമായ സേഫ്റ്റി അങ്ങിനെ അളവും വ്യത്യാസപ്പെടുമോ??? സെപ്റ്റിക് ടാങ്ക് നമ്മുടെയെല്ലാം വീടിന് എത്ര ആവശ്യമായ ഒരു ഘടകമാണെന്ന് നമുക്കെല്ലാമറിയാം. വീടിന് ചുറ്റും ഉള്ള സ്ഥലത്ത് നിശ്ചിത ദൂരം വിട്ട് കുഴികളെടുത്ത് അതിൽ ടാങ്കുകൾ കിട്ടി...

ബാത്റൂമിൽ വെള്ളക്കെട്ട് ഉണ്ടാവുകയാണെങ്കിൽ എന്തുചെയ്യും?? ചില എളുപ്പ മാർഗങ്ങൾ

ബാത്റൂമിൽ നിന്നുള്ള പ്ലംബിങ്ങും അതിൻറെ വേസ്റ്റ് വാട്ടർ ചെല്ലുന്ന സെപ്റ്റിക് ടാങ്ക്, സോക്ക് പിറ്റ് തുടങ്ങിയവയും, അവ വരെയുള്ള പൈപ്പുകളും ഏറെ പ്രധാനപ്പെട്ടതാണ് ഒരു വീടിനെ സംബന്ധിച്ചു. ഇതിലേതെങ്കിലും ഒന്നിൽ ബ്ലോക്ക് ഉണ്ടായാൽ തന്നെ  ബാത്റൂമിൽ വെള്ളം കെട്ടി നിൽക്കുകയും, ദുർഗന്ധം...

ബാത്റൂം ടിപ്സ്: പണി സമയത്ത് ശ്രദ്ധിക്കേണ്ട അനവധി കാര്യങ്ങൾ – Part 2

ബാത്റൂം പണിയുമായി ബന്ധപ്പെട്ട അനവധി നുറുങ്ങ് എന്നാൽ അത്യധികം പ്രധാനമായ അറിവുകൾ പങ്കുവയ്ക്കുന്ന ലേഖനമാണിത് ഇതിൻറെ ആദ്യഭാഗം ഇതുവരെ വായിച്ചിട്ടില്ലെങ്കിൽ എത്രയും വേഗം ഈ ലിങ്കിൽ കയറി വായിക്കുക:  പ്രധാനമായും ഒരു ബാത്റൂം നിർമ്മിക്കുമ്പോൾ വിട്ടുപോകാൻ സാധ്യതയുള്ള, എന്നാൽ പിന്നീട് വലിയ...

ബാത്റൂം ടിപ്സ്: പണി സമയത്ത് ശ്രദ്ധിക്കേണ്ട അനവധി കാര്യങ്ങൾ – Part 1

വീടുപണിയിൽ ബാത്റൂമിലെ നിർമ്മാണവും പ്ലാനിങ്ങും ഉപകരണങ്ങൾ തിരഞ്ഞെടുക്കുന്നതും ആയി ബന്ധപ്പെട്ട സഹായകമാകുന്ന ചില കാര്യങ്ങളാണ് ഈ ലേഖനത്തിൽ വിവരിക്കുന്നത് വായിച്ചുനോക്കൂ: 1. ബാത്റൂം: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ബാത്റൂം നിൻറെ ഇടം identify ചെയ്തു ചുവരുകൾ പൂർത്തിയായാൽ പിന്നെ ഏതൊക്കെ ഐറ്റംസ് ആണ്...

ബാത്ത്റൂം ഗ്രേറ്റിംഗ്സ് അഥവാ ഡ്രയിനർ; മനസിലാക്കാം.

ബാത്ത്റൂം നിർമ്മാണ ഘട്ടത്തിൽ നമ്മൾ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യമാണ് ഗ്രേറ്റിംഗ്സ് അഥവാ ഡ്രയിനർ. പൊതുവെ ഇതു ആരും തന്നെ ശ്രദ്ധിക്കുന്നില്ല എന്നുള്ളതാണ് വാസ്തവം. അതുകൊണ്ട് തന്നെ പിന്നിട് ബാത്‌റൂമിൽ വെള്ളം തളം കെട്ടിനിൽക്കുന്നു എന്ന പ്രശ്നം നേരിടുകയും ചെയ്യും. ഫ്ലോറിംഗ്...

വീട്ടിൽ സെപ്റ്റിക് ടാങ്കും, സോക് പിറ്റും സ്ഥാപിക്കുന്നതിന് മുൻപ് ഇവ അറിഞ്ഞിരിക്കാം

സെപ്റ്റിക് ടാങ്ക് മൂന്നു അറകളുള്ള സെപ്റ്റിക് ടാങ്കിലാണ് സ്ലട്ജും (കട്ടിയുള്ള മാലിന്യം) മലിനജലവും വേർതിരിക്കപ്പെടുന്നത്. ഒന്നാമത്തെ അറയിൽ സ്ലട്ജ് അടിയുകയും, മറ്റ് രണ്ട് അറകളിലൂടെ ഒപ്പമുള്ള ജലത്തിലെ മറ്റ് മാലിന്യങ്ങൾ അടിഞ്ഞ്, സോക് പിറ്റിലെത്തുമ്പോൾ മാലിന്യവിമുക്തമായ ജലം മണ്ണിലേക്ക് അരിച്ചിറങ്ങുകയുമാണ് ചെയ്യുന്നത്....

വീട്ടിൽ S ട്രാപ്പ് ക്ലോസെറ്റ് ശരിയാകുമോ ?

പ്ലംബിംഗിൽ ട്രാപ്പുകൾ ഉപയോഗിക്കുന്നത് വേസ്റ്റ് ലൈനിൽ നിന്നും (സീവർ ലൈൻ) ഗ്യാസ് മുറിയ്കകത്തേയ്ക്ക് പ്രവേശിക്കുന്നത് തടയുന്നതിനായാണ്‌. U ആകൃതിയിൽ വളച്ച് വച്ചിരിക്കുന്ന ഭാഗത്ത് വെള്ളം നിലനിൽക്കുന്നതിനാൽ അതൊരു ഗ്യാസ് സീൽ ആയി പ്രവർത്തിക്കുകയും വാതകങ്ങൾ സിങ്കിലൂടെയും കമോഡിലൂടെയുമൊക്കെ കെട്ടിടത്തിനകത്തേയ്ക്ക് കയറുന്നതും തടയാനാകുന്നു....