സ്റ്റീൽ വാട്ടർ ടാങ്കുകൾ ആണോ PVC ടാങ്കുകൾ ആണോ കൂടുതൽ നല്ലത്?

വീട് നിർമ്മാണത്തിൽ പലരും ശ്രദ്ധ നൽകാത്ത ഒരു കാര്യമാണ് വാട്ടർ ടാങ്കുകൾ. പലപ്പോഴും വീടിന്റെ മുഴുവൻ പണിയും പൂർത്തിയായി കഴിഞ്ഞാൽ ആവശ്യത്തിനുള്ള അളവനുസരിച്ച് ഏതെങ്കിലും ഒരു വാട്ടർ ടാങ്ക് വാങ്ങി ഫിറ്റ് ചെയ്യുക എന്നതാണ് മിക്ക വീടുകളിലും ചെയ്യുന്ന കാര്യം. എന്നാൽ...

വ്യത്യസ്ത രീതിയിലുള്ള ജനാലകളും അവ തിരഞ്ഞെടുക്കുന്നത് കൊണ്ടുള്ള ഗുണ ദോഷങ്ങളും

വീട് നിർമ്മാണത്തിൽ വാതിലുകൾക്കും ജനലുകൾക്കും ഉള്ള പ്രാധാന്യം അത്ര ചെറുതല്ല. മുൻകാലങ്ങളിൽ തടി കൊണ്ട് നിർമ്മിച്ച ജനാലകളും വാതിലുകളും മാത്രമാണ് കൂടുതൽ സുരക്ഷ നൽകുന്നത് ആളുകൾ വിശ്വസിച്ചിരുന്നു. എന്നാൽ ഇന്ന് കാലം മാറി കുറഞ്ഞ ചിലവിൽ കൂടുതൽ സുരക്ഷിതത്വം നൽകുന്ന ജനാലകളും...

വീട് നിർമ്മാണത്തിൽ സ്റ്റെയർ സ്റ്റെയർകേസ് നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാമാണ്.

വീട് നിർമ്മാണത്തിൽ സ്റ്റെയർ കേസുകൾക്കുള്ള പ്രാധാന്യം അത്ര ചെറുതല്ല. പ്രത്യേകിച്ച് ഇപ്പോഴത്തെ കാലഘട്ടത്തിൽ ഇരു നില വീടുകൾ പണിയുക എന്നതാണ് മിക്ക ആളുകളും ചെയ്യുന്ന കാര്യം. എന്നാൽ സ്റ്റെയർകേസിൽ ഇത്രമാത്രം ശ്രദ്ധിക്കാൻ എന്തിരിക്കുന്നു എന്ന് ചിന്തിക്കേണ്ട. കാലത്തിനനുസരിച്ച് ഡിസൈനിലും വിലയിലും മാറ്റം...

ലാൻഡ്സ്കേപ്പിങ് ഭംഗിയാക്കാനായി ഉപയോഗപ്പെടുത്താം ആർട്ടിഫിഷ്യൽ ഗ്രാസുകൾ.

വീടുകൾക്കുള്ള അത്രയും പ്രാധാന്യം പൂന്തോട്ടങ്ങൾ ക്കും നൽകാൻ ആഗ്രഹിക്കുന്നവരാണ് മിക്ക ആളുകളും. അതുകൊണ്ടുതന്നെ ഏതെല്ലാം രീതിയിൽ തങ്ങളുടെ പൂന്തോട്ടം ഭംഗിയാക്കാം എന്നതിനെപ്പറ്റി ആണ് പലരും അന്വേഷിക്കുന്നത്. വീടു മുഴുവൻ പച്ചപ്പ് നിറയ്ക്കുന്നതിനായി പല മാർഗ്ഗങ്ങൾ പരീക്ഷിക്കുന്നവർക്ക് തീർച്ചയായും തിരഞ്ഞെടുക്കാവുന്ന ഒരു ഓപ്ഷൻ...

സ്വന്തമായി വീട്ടിൽ ഒരു വെർട്ടിക്കൽ ഗാർഡൻ സെറ്റ് ചെയ്യാം. വീടിനെ പ്രകൃതിയോടിണക്കാം.

കാലം മാറുന്നതിനനുസരിച്ച് വീടിന്റെ നിർമ്മാണത്തിലും രൂപത്തിലും മാത്രമല്ല ഗാർഡൻ സെറ്റ് ചെയ്യുന്ന രീതിയിലും വ്യത്യാസങ്ങൾ വന്നു. താമസത്തിനായി വില്ലകളും, ഫ്ലാറ്റും തിരഞ്ഞെടുക്കുമ്പോൾ വീട്ടിൽ ഒരു ഗാർഡൻ സെറ്റ് ചെയ്യാനുള്ള സ്ഥലം ഇല്ലാത്തതാണ് പലരുടെയും വലിയ പരാതി. ഇത്തരം സാഹചര്യങ്ങളിൽ വീടിനെ പ്രകൃതിയോട്...

വീട് നിർമ്മാണത്തിൽ തറക്കുള്ള പ്രാധാന്യം.

ഏതൊരു വീടിന്റെയും ബേസ് എന്നു പറയുന്നത് തറ നിർമ്മാണമാണ്. പ്രധാനമായും ചെങ്കല്ല്,കരിങ്കല്ല് എന്നിവ ഉപയോഗിച്ചാണ് വീടിന്റെ തറ നിർമാണം നടത്തുന്നത്. എന്നാൽ കരിങ്കല്ല് ഉപയോഗപ്പെടുത്തി തറ നിർമ്മാണം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ടതായി പലകാര്യങ്ങളും ഉണ്ട്. നിർമ്മാണ സമയത്ത് അവ കൃത്യമായി ശ്രദ്ധിച്ചില്ലെങ്കിൽ ഭാവിയിൽ...

വീട് നിർമാണത്തിന് മുൻപായി ഈ കാര്യങ്ങള്‍ക്ക് കൂടി മുന്‍ തൂക്കം നല്കാം.

വീട് എന്ന സ്വപ്നത്തിലേക്ക് മനുഷ്യനെ നയിക്കുന്ന ഘടകങ്ങൾ പലതാണ്. ജീവിക്കാനുള്ള ഒരിടം എന്നതിലുപരി ആഡംബര ത്തിന്റെ രൂപമായി വീട് മാറുമ്പോൾ പലരും ശ്രദ്ധ പുലർത്താത്ത കാര്യങ്ങൾ നിരവധിയാണ്.ഭാവിയിൽ പലപ്പോഴും വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുതിലേക്ക് ഇവ എത്തിച്ചേരുന്നു. അതുകൊണ്ടുതന്നെ ഒരു വീടിന് പ്ലാൻ...

ഓപ്പൺ കിച്ചൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

ഇന്ത്യക്കാർ ഭക്ഷണ സംസ്കാരത്തിൽ വളരെയധികം ശ്രദ്ധ പുലർത്തുന്നവരാണ്. അതുകൊണ്ടുതന്നെ ഭക്ഷണം ഉണ്ടാക്കുന്ന ഇടം വൃത്തിയുള്ളതും കൂടുതൽ ഭംഗിയുള്ളതും ആകണമെന്ന് കരുതുന്നു. ഒന്നിൽ കൂടുതൽ ആളുകൾ ചേർന്ന് ഭക്ഷണം ഉണ്ടാക്കുന്ന സാഹചര്യങ്ങളിൽ ചെറിയ അടുക്കളകൾ പലപ്പോഴും ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളിലാണ് ഓപ്പൺ...

മറ്റ് വീടുകളിൽ നിന്നും നിങ്ങളുടെ വീടിനെ വ്യത്യസ്തമാക്കാനുള്ള 10 വഴികള്‍.

ഓരോരുത്തർക്കും തങ്ങളുടെ വീട് മറ്റു വീടുകളിൽ നിന്നും വ്യത്യസ്തമായിരിക്കണം എന്നായിരിക്കും ആഗ്രഹം. വീടിനെ കൂടുതൽ അടുക്കും ചിട്ടയുള്ളതും ആക്കി വെക്കാൻ ഉള്ള ശ്രമങ്ങൾ നടത്തുമ്പോൾ അവ പലപ്പോഴും പരാജയപ്പെടുന്നതാണ് പതിവ്. എന്നാൽ ഇനി നിങ്ങളുടെ വീടും മറ്റുള്ള വീടുകളിൽ നിന്നും കൂടുതൽ...

ഫ്ലോറിങ്ങിന്‍റെ ഭംഗി വർധിപ്പിക്കുന്നതിൽ വുഡൻ ടൈലുകളുടെ പ്രാധാന്യം ചെറുതല്ല.

ഏതൊരു വീടിനും പ്രീമിയം ലുക്ക് നൽകുന്നതിനായി തിരഞ്ഞെടുക്കാവുന്ന ഒരു മികച്ച ഓപ്ഷനാണ് വുഡൻ ടൈലുകൾ.എന്നാൽ ഇന്ത്യൻ കാലാവസ്ഥയ്ക്ക് അനുയോജ്യമാണോ വുഡൻ ടൈലുകൾ എന്ന കാര്യത്തിൽ പലർക്കും സംശയമുണ്ട്. ഇപ്പോൾ നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിൽ ഉപയോഗിക്കാവുന്ന വുഡൻ ടൈലുകൾ വിപണിയിൽ ലഭ്യമാണ്....