ബിൽഡിംഗ്‌ ഏരിയ കണക്കാക്കുമ്പോൾ ഉണ്ടാകാറുള്ള മണ്ടത്തരങ്ങൾ part -2

Part 1 - ബിൽഡിംഗ്‌ ഏരിയ കണക്കാക്കുമ്പോൾ ഇവ ഒഴിവാക്കിയില്ലെങ്കിൽ കനത്ത നഷ്ട്ടം തന്നെ ബിൽഡിംഗ്‌ പെർമിറ്റ്‌ എടുക്കുമ്പോൾ ബിൽഡിംഗ്‌ ഏരിയ കണക്കാക്കുന്നതിൽ 90% പ്ലാനിലും കണ്ടുവരുന്ന തെറ്റായ രീതികൊണ്ട് ഉടമസ്ഥന് ഉണ്ടാകുന്ന നഷ്ടത്തെ പറ്റിയും എന്തെല്ലാമാണ് ബിൽഡിംഗ്‌ ഏരിയ കണക്കാക്കുന്നതിൽ...

ഇനി ബാത്ത്റൂമുകളിൽ ബാത്ത് ടബ്കളുടെ കാലം

ബാത്ത്റൂമിന് വേണ്ടിയുള്ള ആക്സസറീസ് തിരഞ്ഞെടുക്കുമ്പോൾ ധാരാളം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതും ചിന്തിക്കേണ്ടതുമായി ഉണ്ട്. അതിൽ പ്രധാന ഒന്ന് തന്നെയാണ് ഷവർ വേണമോ അല്ലെങ്കിൽ ബാത്ത് ടബ് ഇൻസ്റ്റാൾ ചെയ്യണോ എന്നത്‌? ഇത്തരം പ്രധാന കാര്യങ്ങളിൽ തീരുമാനം എടുക്കുമ്പോൾ നിങ്ങളുടെ ബജറ്റ് മുതൽ ഓരോരുത്തരുടെയും...

പടിക്കെട്ട് ഒരുക്കുമ്പോൾ ഓർക്കാം ഇവയെല്ലാം

ഒരു വീടിന്റെ പ്രധാനപെട്ട ഒരു ഘടകമാണ് സ്റ്റെയർ. ഇന്റീരിയർ ഭംഗി നിർണയിക്കുന്നതിലും യൂട്ടിലിറ്റിയിലും സ്റ്റെയർനു നിർണായക പങ്കുണ്ട്.സ്റ്റെയർ ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ… Stair Ratio (സ്റ്റെയർ അനുപാതം)- സ്റ്റെയർ ഡിസൈൻ ചെയ്യുമ്പോൾ Ergonomics ( വ്യക്തികളുടേയും പ്രവര്‍ത്തനപരിതഃസ്ഥിതികളുടേയും പഠനം) സുരക്ഷ കാരണങ്ങളാലും...

വീട്ടിലേക്കൊരു ടെലിവിഷൻ വാങ്ങാൻ അറിയേണ്ടതെല്ലാം Part -2

PART 1...... ഓൺലൈൻ വിപണിയിലെ no #1 ബ്രാൻഡ് Vu ആണ്, ചില കടകളിൽ ഇവരുടെ പ്രോഡക്ട്സ് കാണാറുണ്ട്, മിതമായ വിലയ്ക്ക് വാങ്ങാവുന്ന നല്ല ബ്രാൻഡ് തന്നെ ആണ് Vu. പഴയ തോംസൺ ടിവി ഇപ്പൊ ഇന്ത്യയിൽ വീണ്ടും ഇറങ്ങിയിട്ട് ഉണ്ട്,സൂപ്പർ...

വീട്ടിലേക്കൊരു ടെലിവിഷൻ വാങ്ങാൻ അറിയേണ്ടതെല്ലാം Part -1

ഒരു ടെലിവിഷൻ വാങ്ങുന്നതിന്റെ മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ എന്ന് നോക്കാം. ആദ്യം എത്ര സൈസ് ഉള്ള സ്ക്രീൻ വേണം എന്ന് തീരുമാനിക്കുക. നിങ്ങള് ടിവി വെക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം വലിയ ടിവി വെക്കാൻ പാകത്തിന് ആണെങ്കിൽ മാത്രം വലുത് വാങ്ങുക,...

സൗഹൃദത്തിന്റെ അടയാളമാണ് ഈ മനോഹര ഭവനം

സൗഹൃദമാണ് ഇൗ വീടിന്റെ അടിത്തറ എന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തിയാവില്ല. കാരണം വർഷങ്ങൾ നീണ്ട ദൃഢബന്ധത്തിന്റെ സാക്ഷാത്കാരമാണ് ചെറുതുരുത്തിയിലുള്ള ഇൗ വീട്. ഗൃഹനാഥൻ പ്ലാൻ വരച്ച്, സുഹൃത്ത് ഇന്റീരിയർ ഡിസൈൻ നിർവഹിച്ചാണ് ഇൗ വീട് സാക്ഷാത്കരിച്ചിരിക്കുന്നത്‌ . പുറത്തുള്ള ലാന്റ്സ്കേപ്പുമായി സദാ...

ബിൽഡിംഗ്‌ ഏരിയ കണക്കാക്കുമ്പോൾ ഇവ ഒഴിവാക്കിയില്ലെങ്കിൽ കനത്ത നഷ്ട്ടം തന്നെ

ബിൽഡിംഗ്‌ പെർമിറ്റ്‌ എടുക്കുമ്പോൾ ബിൽഡിംഗ്‌ ഏരിയ കണക്കാക്കുന്നതിൽ 90% പ്ലാനിലും കണ്ടുവരുന്ന തെറ്റായ രീതികൊണ്ട് ഉടമസ്ഥന് ഉണ്ടാകുന്ന നഷ്ടത്തെ പറ്റിയും എന്തെല്ലാമാണ് ബിൽഡിംഗ്‌ ഏരിയ കണക്കാക്കുന്നതിൽ പരിഗണിക്കേണ്ടത് എന്നും കൂടുതൽ മനസ്സിലാക്കാം ആദ്യമായി മനസിലാക്കേണ്ട വസ്തുത, കൺസ്ട്രക്ഷൻ കോസ്റ്റ് കണക്കാക്കാൻ എടുക്കുന്ന...

പൂന്തോട്ടം ഒരുക്കാൻ തറയോട് തിരഞ്ഞെടുക്കാം

ഒരു ഗാർഡൻ ഡിസൈൻ ചെയ്യുമ്പോൾ ആദ്യമായി ശ്രദ്ധിക്കേണ്ട കാര്യം ആവശ്യത്തിനും ഉപയോഗത്തിനും അനുസരിച്ചിരിക്കണം എന്നത് തന്നെ . ഒരു ഗാർഡൻ ഡിസൈനിലെ ഉൾപ്പെടുത്തേണ്ട അവിഭാജ്യഘടകങ്ങൾ ഇവ ആണ് .മുറ്റം , പ്രധാന വഴി ( Main drive ) , നടപ്പാത...

ലോകമണ്ടത്തരം ഒഴിവാക്കാം.കോൺക്രിറ്റിങ്ങിൽ ഉപയോഗിക്കാം ഫില്ലർ സ്ലാബുകൾ

നൂറു ചാക്ക് സിമെന്റ് ഉപയോഗിച്ച് നാം ഒരു സ്ളാബ് കോൺക്രീറ്റ് ചെയ്യുമ്പോൾ അതിലെ പതിനഞ്ചു മുതൽ ഇരുപതു വരെ ചാക്ക് സിമെന്റ് വെറുതെ പാഴാവുകയാണ് . അതുപോലെ ആയിരം കിലോ കമ്പി ഉപയോഗിക്കുമ്പോൾ ഉദ്ദേശം ഇരുനൂറു കിലോ കമ്പിയും വെറുതെ കളയുന്നുണ്ട്...

വയറിങ്ങിന്റെ ഹൃദയമായ ഡിസ്ട്രിബ്യൂഷൻ ബോർഡ് സ്ഥാപിക്കുമ്പോൾ ഇവ ശ്രദ്ധിക്കാം

ഒരു വീടിന്റെ വൈദ്യുതി സംവിധാനം ഹൃദയഭാഗം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന സ്ഥാനമാണ് ഡിസ്ട്രിബ്യൂഷൻ ബോർഡ് അഥവാ DB എന്നു ചുരുക്കി വിളിക്കുന്ന ഭാഗത്തിന്. വീടിന്റെ എന്നല്ല ഏതൊരു വൈദ്യുത ശൃംഖലയെയും നിയന്ത്രിക്കുന്നത് അതിൽ ഘടിപ്പിച്ചിട്ടുള്ള ഡിസ്ട്രിബ്യൂഷൻ ബോർഡ് ആണ്. ഡിസ്ട്രിബ്യൂഷൻ ബോർഡ് ഇൻസ്റ്റാൾ...