വീണ്ടും ചില ചെങ്കൽ കഥകൾ: നിർമാണത്തെ സഹായിക്കുന്ന അറിവുകൾ
ചെങ്കല്ല് കൊണ്ടുള്ള വീട് നിർമ്മാണം ദിവസംതോറും വ്യാപകമായി വരുന്നതിന് കാരണം അതിൻറെ അനവധിയായ ഗുണങ്ങൾ തന്നെയാണ്. എന്നാൽ മെഷീൻ മാനുഫാക്ചേഡ് കട്ടകൾ പോലെ മെഷീൻ മെയ്ഡ് കൃത്യതയോട് അല്ലല്ലോ ചെങ്കല്ലുകൾ വരുന്നത്. അതിനാൽ തന്നെ അതിൻറെ ക്വാളിറ്റി നിർണയിക്കേണ്ടത് ഏറെ അത്യാവശ്യമാണ്....