റെസിഡൻഷ്യൽ ബിൽഡിംഗ് പണിയുമ്പോൾ ഓരോ സ്റ്റേജിലും വേണ്ട ഡ്രോയിങ്‌സ് ഏതൊക്കെ??

ഒരു വീട് പണിയുക എന്നാൽ അതിൽ അനേകം തവണയുള്ള ഉള്ള പ്ലാനിങ് ആവശ്യമാണ്. വ്യക്തമായ പ്ലാനിങ് ഉണ്ടെങ്കിൽ മാത്രമേ കാര്യക്ഷവും ബഡ്ജറ്റിൽ നിൽക്കുന്നതുമായ ഒരു നിർമ്മാണം സാധ്യമാവുകയുള്ളൂ. ഡ്രോയിങ് കൂടുതലും തയ്യാറാക്കുന്നത് ആർക്കിടെക്റ്റ്സ് എൻജിനീയർമാർ തുടങ്ങിയ ലൈസൻസ്ഡ് പ്രൊഫെഷണൽസ് ആണ്. ഒരു...

നിങ്ങളുടെ വീടിന്‍റെ ശൈലിക്ക് ഏറ്റവും യോജിച്ച മതിൽ മോഡലുകൾ

pinterest വീടിന്റെ സുരക്ഷയ്ക്ക് മുൻഗണന കൊടുക്കേണ്ട കാലമാണ് ഇന്ന്. ഈ ആവശ്യം ഏറ്റവും അനിവാര്യമായത് കൊണ്ടുതന്നെ വീടിന്റെ അതിരുകൾ മതിലുകെട്ടി വേർതിരിക്കുന്നത് വീട്ടിന്റെ സംരക്ഷണവും, സ്വകാര്യതയും, വസ്തുവിന്റെ പരിധിയും നിശ്ചയിക്കുകയും, ഉറപ്പാക്കുകയും ചെയ്യുന്നു. നിങ്ങളുടെ വീടിന്റെ മതിൽ രൂപകല്പന ചെയ്യുമ്പോൾ നിങ്ങളുടെ...

വീടിന്റെ ലാൻഡ്‌സ്‌കേപ്പ് ചെയ്യുമ്പോൾ ഈ കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ നല്ലത്.

ലാൻഡ്‌സ്‌കേപ്പ് പുതിയതായി ചെയ്യുമ്പോഴോ അല്ലെങ്കിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്താനോ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ, പരിഗണിക്കേണ്ട അനവധി പ്രധാന ഘടകങ്ങളുണ്ട്. നിങ്ങളുടെ പ്രാദേശിക കാലാവസ്ഥ, നിങ്ങളുടെ സൈറ്റിന്റെ ഭൂപ്രകൃതി, മണ്ണിന്റെ തരം എന്നിവയെക്കുറിച്ച്  ശരിക്കും മനസ്സിലാക്കിയിരിക്കണം എന്നത് ഇവയിൽ ചിലത് മാത്രം.  അതുപോലെ തന്നെ  ലാൻഡ്‌സ്‌കേപ്പിനായി...

വീട് അലങ്കരിക്കുമ്പോൾ ഏത് LED ലൈറ്റ് ആണ് വേണ്ടത്, എവിടെയാണ് വേണ്ടത് അറിയാം.

azura smart home വളരെ ചെറിയ സമയം കൊണ്ട് തന്നെ ഏറ്റവും വിജയകരവും, കാര്യക്ഷമവുമായ ലൈറ്റിങ് സംവിധാനമെന്ന പേരെടുക്കാൻ LED ലൈറ്റുകൾക്ക് കഴിഞ്ഞു. ദീർഘകാലം നിലനിൽക്കുന്നൂ, മികച്ച ഊർജ്ജക്ഷമത പ്രകടിപ്പിക്കുന്നു, അറ്റകുറ്റപ്പണികൾ കുറവാണ് തുടങ്ങിയ നിരവധി ഗുണങ്ങളാണ് LED ലൈറ്റുകളെ ഒന്നാംനിര...

വീട്ടുസാധനങ്ങൾ കൊണ്ട് തന്നെ വീട്ടിനുള്ളിലെ ചിലന്തിയെ എങ്ങനെ തുരത്താം.

wikipedia ചിലന്തികളെ കൊണ്ടും, ചിലന്തിവല കൊണ്ടും ബുദ്ധിമുട്ടുകയാണോ?പേടിപ്പിക്കുന്ന അല്ലെങ്കിൽ അറപ്പുളവാക്കുന്ന ഈ പ്രാണി വർഗ്ഗത്തെ മുഴുവനായും എങ്ങനെ നിങ്ങളുടെ വീട്ടിൽ നിന്നും ഒഴിവാക്കാം എന്ന് ചിന്തിക്കുകയാണോ? എങ്കിൽ നിങ്ങൾ കൃത്യ സ്ഥലത്ത് തന്നെ എത്തിയിരിക്കുന്നു. മനുഷ്യർക്ക് കാര്യമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നവയല്ല ചിലന്തികൾ;...

1000 sq.ft ഉള്ള ഒരു വീട് പണിയാൻ എന്ത് ചിലവ് വരും? വകുപ്പ് തിരിച്ച് കണക്ക് കൂട്ടാം.

ഒരു ശരാശരി വീട് നിർമിക്കാൻ ഇന്ന് നമ്മുടെ നാട്ടിൽ എന്ത് ചിലവ് വരും? ഇതിൽ തന്നെ പ്ലംബിങ്ങിന് എത്ര പെയിനയിങ്ങിന് എത്ര? ഉത്തരമില്ല. എല്ലാവർക്കും അറിയാൻ ആഗ്രഹമുള്ളതും എന്നാൽ എവിടെ നിന്നും നിശ്ചിതമായ ഒരു ഉത്തരം കിട്ടാത്തതുമായ ചോദ്യമാണിത്. ശരിയാണ്, അത്...

പ്രളയ സാധ്യത പ്രദേശങ്ങളിൽ വീട് നിർമ്മിക്കുമ്പോൾ.

image courtesy : Hindustan times പ്രളയം എന്നത് മലയാളിക്ക് അപരിചിതം അല്ലാത്ത ഒരു വാക്ക് ആയിത്തീർന്നിരിക്കുന്നു. വർഷത്തിൽ ഒന്നോ അതിലധികമോ തവണ കുതിച്ചുയർന്നു വരുന്ന വെള്ളത്തിന് മുമ്പിൽ നിസ്സഹായരായി നോക്കി നിൽക്കുകയാണ് മലയാളികൾ. പകരം വെക്കാനാകാത്ത നാശനഷ്ടങ്ങൾ ആണ് ഈ...

മുറി ഒരുക്കാൻ ഏറ്റവും മനോഹരമായ ജിപ്സം സീലിംഗ് ഡിസൈനുകൾ.

image courtesy : Pinterest വെളുത്തതും, പരന്നതും, യാതൊരു തരത്തിലുള്ള അലങ്കാര വേലകളും ഇല്ലാത്ത സീലിംങ്ങുകൾ എത്രയോ പഴഞ്ചൻ ആയിരിക്കുന്നു. വീടിന്റെ സീലിംഗ് രൂപകൽപ്പനയിലും ഡെക്കറേഷനിലും സമൂലമായ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നു. ഫാൾസ് / ജിപ്സം സീലിംങ്ങുകളാണ് ഇപ്പോഴത്തെ ഏറ്റവും പുതിയ ട്രെൻഡ്....

വീട് നിർമാണം: മാർക്കറ്റിൽ ലഭ്യമാകുന്ന വിവിധ തരം ജനലുകളും അവയുടെ ചിലവും

ജനലുകൾ ഒരു വീടിന്റെ വായുസഞ്ചാരത്തിനും കാഴ്ചഭംഗിക്കും ഏറെ പ്രധാനമായ ഒന്ന് തന്നെയാണ്. പലപ്പോഴും വീടിന്റെ മുഴുവൻ തീമും ആയി ചേർന്ന് നിന്നായിരിക്കും ജനലുകളുടെയും ഡിസൈൻ.  പല വസ്തുക്കൾ കൊണ്ട്, പല ആകൃതിയിലും പ്രക്രിയ കൊണ്ടും നിർമിക്കുന്ന വിവിധ തരം ജനലുകൾ ഇന്ന്...