hamburger
Krishnan Hari

Krishnan Hari

Home Owner | Kannur, Kerala

Gate വയ്ക്കുമ്പോൾ കോൺക്രീറ്റ് piller വേണം എന്ന് നിർബന്ധമുണ്ടോ ?
likes
0
comments
3

Comments


Fazil sthaayi
Fazil sthaayi

3D & CAD | Kozhikode

yes

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

അങ്ങനെ ഇല്ല . അകത്ത് കമ്പികൾ (vertical bar & rings ) കൊടുത്ത് ചുറ്റിനും ഇഷ്ടിക വച്ച് കൊടുത്താലും മതി , പിന്നെ അകത്ത് അല്പം concrete കൊടുക്കുക .Heavy Gate, കൂടുതൽ span ഉള്ളത് , പിടിപ്പിയ്ക്കാൻ concrete തൂൺ ആണ് നല്ലത് . രാത്രിയിലായാലും , പകലായാലും വണ്ടി ഇറങ്ങുമ്പോഴോ ,കയറുമ്പോഴോ ഒന്ന് തട്ടിയാൽ concrete Pillar ആയാൽ Safe ആണ് . പിന്നെ, കോൺക്രീറ്റ് തൂണുകൾ , നമുക്ക് ഇഷ്ടമുള്ള size ൽ Customised ആയി നിർമ്മിയ്ക്കാം .

Afsar  Abu
Afsar Abu

Civil Engineer | Kollam

thats better

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store