hamburger
Santhosh Krishnan

Santhosh Krishnan

Home Owner | Wayanad, Kerala

കട്ടിളയും ,വാതിലുകളും, ജനലുകളും മറ്റു ഫർണിച്ചറുകളും ഉണ്ടാക്കുവാൻ എൻറെ പറമ്പിലെ തടികൾ തന്നെ ഉപയോഗിക്കാം എന്ന് കരുതുന്നു .എത്രനാൾ മരം വെട്ടിയിട്ടു കിടന്നതിനു ശേഷം വേണം ഉരുപ്പിടി ആക്കുവാൻ ?.
likes
3
comments
10

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

ഒരു 1 month എന്തായാലും കഴിഞ്ഞോട്ടെ. നല്ലോണം ഡ്രൈ അവാൻ വേണ്ടി ആണ്.

Salman  Yousaf
Salman Yousaf

Architect | Kozhikode

മരം seasoning ചെയ്യണം.. ഏറ്റവും നല്ലത് seasoning പ്ലാന്റിൽ കൊണ്ടുപോയി ഡ്രൈ ചെയ്ത് എടുത്തതിനു ശേഷം ഉപയോഗിക്കുക

Renjith Paul
Renjith Paul

Building Supplies | Ernakulam

ഉടനെ ആവശ്യത്തിന് Seasoning പ്ലാന്റിൽ dry ചെയ്യുക.

Shajahan Kabeer
Shajahan Kabeer

Home Owner | Palakkad

ഞാനും ഇതു തന്നെയാണ് ഭായ് ഉദേശിക്കുന്നത്. മുറിച്ച് minimum ഒരു മാസം എങ്കിലും വേണം എന്ന്‌ എന്നോട് പണി എടുക്കുന്ന വ്യക്തി പറഞ്ഞത്. പിന്നെ പണി എടുക്കുന്നതിന് നല്ലത് ചൂടിലും തണുപ്പിലും ഇടക്കാലത്ത് ആണ്‌ എന്നും ചോദിച്ചപ്പോൾ തണുപ്പില്‍ മരം മുറുകും എന്നും ചൂടില്‍ മരം വലിയും എന്നുമാണ് പറയുന്നത്

Kitchen Galaxy Kitchen And Interiors
Kitchen Galaxy Kitchen And Interiors

Interior Designer | Kollam

നല്ലത് പോലെ നീര് വറ്റിയിട്ട് ഉരുപ്പടികൾ പണിയുന്നതാണ് നല്ലത്. അല്ലെങ്കിൽ മരം വലിയും.

Sumesh STYLE HOUSE BUILDERS
Sumesh STYLE HOUSE BUILDERS

Civil Engineer | Thiruvananthapuram

minimum 60 to 90 days and up to maximum you can

Mohammed  mohsin
Mohammed mohsin

Building Supplies | Palakkad

2months oke mathi

anu majeed
anu majeed

Home Owner | Ernakulam

min 6 months

kids gate
kids gate

Carpenter | Malappuram

മരം ഒരു വരം.... 😊😊🙃🙃

ajith ragavan
ajith ragavan

Carpenter | Kollam

മരം വെട്ടിയിട്ടാൽ ആ ത്രപെട്ടന്ന് ഉണങ്ങകയില്ല - തൊലി ഇളക്കി ഇടുക - അത് കഴിഞ്ഞ് കൊടുവിച്ച് വെക്കുക

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store