കട്ടിളയും ,വാതിലുകളും, ജനലുകളും മറ്റു ഫർണിച്ചറുകളും ഉണ്ടാക്കുവാൻ എൻറെ പറമ്പിലെ തടികൾ തന്നെ ഉപയോഗിക്കാം എന്ന് കരുതുന്നു .എത്രനാൾ മരം വെട്ടിയിട്ടു കിടന്നതിനു ശേഷം വേണം ഉരുപ്പിടി ആക്കുവാൻ ?.
സാധാരണയായി ഏറ്റവും കുറഞ്ഞത് രണ്ടുമാസം മുതൽ ആറുമാസത്തിനുള്ളിൽ വെട്ടിയിട്ട തടികൾ അറപ്പിക്കാം അതിനുശേഷം വീണ്ടും ഒരു ഒരു മാസം കൂടി സീസണിങിന് ഗ്യാപ്പിട്ടു അടുക്കി മുകളിൽ കൗണ്ടർ വെയ്റ്റ് വയ്ക്കുക (ബെന്റെ ആകാതിരിക്കാൻ) അതിന് ശേഷം കാർപെൻഡറി വർക്കിന് ഉപയോഗിക്കുന്നതാണ് നല്ലത്. തടികളുടെ ഇനവും, സ്വഭാവം അനുസരിച്ച് വ്യത്യാസം വരാം.
കട്ട് ചെയ്ത് വന്ന മരം ചീളി ഉപയോഗിച്ച് അടിക്കുക ഓരോ അടിയുടെ ഇടയിലും ചീളി നിരത്തിവെച്ച് ഓരോ നിരയിലും ഗ്യാപ്പ് ഇട്ടു തന്നെ നിരത്തുക നല്ല രീതിയിൽ ഏറെ സർക്കുലേഷൻ ഉണ്ടായാൽ മാത്രമേ പെട്ടെന്ന് മരം ഉണങ്ങി കിട്ടുകയുള്ളൂഒരു കാരണവശാലും വെയിലത്ത് വച്ച് ഉണക്കരുത് വിള്ളലുകളും വളവുകളും ഉണ്ടാവും
Sooryakshethra Vasthu Construct
Contractor | Pathanamthitta
സാധാരണയായി ഏറ്റവും കുറഞ്ഞത് രണ്ടുമാസം മുതൽ ആറുമാസത്തിനുള്ളിൽ വെട്ടിയിട്ട തടികൾ അറപ്പിക്കാം അതിനുശേഷം വീണ്ടും ഒരു ഒരു മാസം കൂടി സീസണിങിന് ഗ്യാപ്പിട്ടു അടുക്കി മുകളിൽ കൗണ്ടർ വെയ്റ്റ് വയ്ക്കുക (ബെന്റെ ആകാതിരിക്കാൻ) അതിന് ശേഷം കാർപെൻഡറി വർക്കിന് ഉപയോഗിക്കുന്നതാണ് നല്ലത്. തടികളുടെ ഇനവും, സ്വഭാവം അനുസരിച്ച് വ്യത്യാസം വരാം.
Midhun 7907070941
Carpenter | Kollam
aruppichu pees itt adukki vachalum mathy
Raju vr achari
Carpenter | Ernakulam
6.masam
vipin das
Carpenter | Palakkad
oru moonu maasam kazhinju arappichal mathi.ennittu air kayarunna reethiyil adiyil peesukal vachu leval aayi adukki vachal mathi. pinne pani thudangunna samayathu plain cheyal mathi..
KIRAN KV
Carpenter | Thiruvananthapuram
കട്ട് ചെയ്ത് വന്ന മരം ചീളി ഉപയോഗിച്ച് അടിക്കുക ഓരോ അടിയുടെ ഇടയിലും ചീളി നിരത്തിവെച്ച് ഓരോ നിരയിലും ഗ്യാപ്പ് ഇട്ടു തന്നെ നിരത്തുക നല്ല രീതിയിൽ ഏറെ സർക്കുലേഷൻ ഉണ്ടായാൽ മാത്രമേ പെട്ടെന്ന് മരം ഉണങ്ങി കിട്ടുകയുള്ളൂഒരു കാരണവശാലും വെയിലത്ത് വച്ച് ഉണക്കരുത് വിള്ളലുകളും വളവുകളും ഉണ്ടാവും
Raj kumar
Carpenter | Kannur
3months vechamathi but gap ittu adukkanam....
anup kp
Contractor | Idukki
എപ്പോൾ ആണെങ്കിലും, മരം ഉരുപ്പടി ആക്കി വച്ചാൽ ഉണങ്ങുവാൻ എളുപ്പം ഉണ്ട് നിങ്ങൾക്ക് വിശ്വാസം ഉള്ള ഒരു മരപണിക്കാരനെ വിളിച്ച് മരം കാണിച്ചു നോക്കു