piller വാർത്ത് 24 hr കഴിഞ്ഞ് പലക പൊളിച്ചു. ചൂട് കാരണം പലക dry ആയി concrete water absorption വന്നിട്ടുണ്ട് എന്ന് തോന്നുന്നു. piller surface ൽ cement പൊടി പോലെ കാണുന്നു edge കൾ പൊട്ടി പോകുയും ചെയ്യുന്നു. വെള്ളം കുറച്ച് ശക്തിയിൽ ഒഴിച്ചപ്പോൾ ഒന്ന് രണ്ട് ഭാഗത്ത് surface ലെ cement പോയി ജല്ലി കാണുന്നു. ഇനി എന്താണ് ചെയ്യാൻ സാധിക്കുക.
Mathews George
Civil Engineer | Thiruvananthapuram
thankal oru building construction contractor aano?
Dhanush jith
Civil Engineer | Alappuzha
do proper curing ,and pack properly if any gaps are visible
Afsar Abu
Civil Engineer | Kollam
proper ആയി curing ചെയ്യുക