hamburger
Ibrahim Sidique

Ibrahim Sidique

Home Owner | Kannur, Kerala

ഗ്രൗണ്ട് floor കോൺക്രീറ്റ് എത്ര കനത്തിൽ വേണം ?.
likes
0
comments
3

Comments

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

നാട്ടുനടപ്പ് 4 " ആണെങ്കിലും Is 456 -2000 ൽ പറയുന്ന minimum thickness 5 "(12.50 cm) കൊടുക്കുന്നതായിരിക്കും വ്യത്യസ്തമായ അളവിൽ നിർമ്മിക്കുന്ന Room കളുടെ Stability ക്കു നല്ലത്.slabൻ്റെ കനം നിർണയിക്കുന്നത് Span depth ratioയിൽ കുറയാതെയും തൊട്ടു മുകൾനിലയിൽ വരുന്ന load കളും പരിഗണിച്ചാവണം.

Asmal  Kalappadan
Asmal Kalappadan

Civil Engineer | Malappuram

4 inch മതി

Heaven Builders
Heaven Builders

Civil Engineer | Kozhikode

Better 4 or 5 inches..

More like this

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store