Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
Rose mary
Home Owner | Ernakulam, Kerala
Bldc ഫാൻ റിമോട്ട് ഉപയോഗിച്ചു ഓഫ് ചെയ്യാതെ നോർമൽ ആയി സ്വിച്ച് ഉപയോഗിച്ചു ഓണ്, ഓഫ് ചെയ്യുന്നത് കൊണ്ട് ഫാനിന് പ്രോബ്ലെം വല്ലോം ഉണ്ടോ ?
0
1
Comments
Rahul electrition Plumber
Electric Works | Kollam
ഒരു കുഴപ്പവുമില
More like this
അടിസ്ഥാനത്തിൽ കെട്ടിട വേസ്റ്റ് ഇട്ട് ഫിൽ ചെയ്യുന്നത് കൊണ്ട് കുഴപ്പം വല്ലതും ഉണ്ടോ?
വീട് മൊത്തമായും മെറ്റൽ ഫ്രെയിം ഉപയോഗിച്ച് ഡ്രസ്സ് വർക്ക് ചെയ്യുന്നതുകൊണ്ട് ഭാവിയിൽ വല്ല ബുദ്ധിമുട്ടും അനുഭവപ്പെടുമോ.? ഇങ്ങനെ ചെയ്യുന്നത് കൊണ്ട് സാമ്പത്തിക ലാഭം ഉണ്ടോ? ഇങ്ങനെ ചെയ്തവർ ആരെങ്കിലും ഉണ്ടോ നിങ്ങളുടെ അഭിപ്രായം എന്താണ്?
ഞാൻ എന്റെ വീടിന്റെ വശത്ത് വർക്ക് ഏരിയ എടുക്കാൻ ഉദ്ദേശിക്കുന്നുണ്ട്... ശേഷം അടുക്കളയിലെ വിറകടുപ്പ് വരുന്ന സ്ലാബും സ്ലാബ് ജോയിന്റ് ചെയ്തിരിക്കുന്ന ഒരു ചെറിയ ഭീതിയും പൊളിച്ചു കളയാൻ ഉദ്ദേശിക്കുന്നു ചിമ്മിനി വരുന്ന ഭാഗം അടച്ചുകളയാനും ഉദ്ദേശിക്കുന്നു ഇങ്ങനെ ചെയ്യുന്നത് കൊണ്ട് കുഴപ്പം വല്ലതും ഉണ്ടോ
കോൺക്രീറ്റ്ന് M Sand ആണോ., മണലാണോ നല്ലത്, ultratech weather plus ഉപയോഗിക്കുന്നത് കൊണ്ട് കൂടുതൽആയിട്ട് ബെനിഫിറ്റ് ഉണ്ടോ നോർമൽ സിമന്റ്നേക്കാളും ?
എൻറെ കിച്ചൻ ക്യാബിനറ്റുകൾ തടികൾ കൊണ്ട് ഉണ്ടാക്കിയതാണ്.പൈപ്പിൽ നിന്നുള്ള ലീക്കേജ് കാരണം കൊണ്ട് ആ ക്യാബിനറ്റ് ഡാമേജ് ആയി കൊണ്ടിരിക്കുന്നു .ഇങ്ങനെ വെള്ളം വീണാൽ ഡാമേജ് ആവാത്ത, എന്നാൽ തടിയുടെ ഫിനിഷിംഗ് കിട്ടുന്ന എന്തെങ്കിലും തരം മെറ്റീരിയൽ ഉണ്ടോ?. ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരാമോ?
വീടിന്റെ എക്സ്റ്റീരിയർ സിമന്റ് പ്ലാസ്റ്ററിങ് ചെയ്യുമ്പോൾ വാട്ടർ പ്രൂഫ് കെമിക്കൽ ആഡ് ചെയ്യുന്നത് കൊണ്ട് ഗുണം ഉണ്ടോ? ഉണ്ടങ്കിൽ ഏതാണ് നല്ല ബ്രാൻഡ്?
AAC വച്ചു പണിതാൽ ഇലക്ട്രിക് വർക്കിനായി cut ചെയ്യുന്നത് കൊണ്ട് കുഴപ്പം ഉണ്ടാകുമോ ?
basement and beltil Damp Proofing Course ഏറ്റവും best company മെറ്റീരിയൽ ഏതാണ്. ഇത് ചെയ്യുന്നത് കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ. കോൺട്രാക്ടർ പറയുന്നത് ഇതിൽ ഒന്നും വല്യ കാര്യമൊന്നുമില്ല.. എല്ലാം പോക്കറ്റിലെ cash വെറുതെ ചിലവാക്കാൻ ഉള്ള ideas മാത്രമാണ് എന്നാണ്. അറിയുന്നവർ ഒന്ന് help ചെയ്യാമോ.
നിലവിൽ മേൽക്കുര ഓട് പാക്കിയതാണ് അത് മാറ്റി റൂഫ് വാർക്കണം ലിറ്റിലും സൺ ഷെയ്ഡും ഇല്ലാത്ത ഭിത്തിയാണ് 15 വർഷം പഴക്കമുണ്ട് ഭിത്തിമുഴുവനായും പൊളിച്ചു മാറ്റി അടിത്തറയിൽ ആവിശ്യമായ സ്ഥലങ്ങളിൽ കുട്ടിക്കോളം സ്ഥാപിച് തറയുടെ മേൽ ഭാഗത്ത് ബീം വാർത്ത് ചെയ്യുന്നത് കൊണ്ട് ഉറപ്പും സാമ്പത്തിക ലാഭവും ഉണ്ടാകുമോ
രണ്ട് നില വീട് പണിത് കൊണ്ട് ഇരിക്കുന്നു. അതിൽ ഒരു നില വാർപ്പ് കഴിഞ്ഞു. curing നടന്നുകൊണ്ടിരിക്കുന്നു മഴ ആയും അല്ലാതെയും ആയി... ഇന്ന് നനക്കാൻ പോയപ്പോൾ ഇത് പോലെ കുഞ്ഞിയ വിള്ളൽ പോലെ കണ്ടൂ. അവരെ വിളിച്ച് ചൊതിച്ചപ്പോൾ വെയിൽ കൊണ്ട് വരുന്നത് ആണ് താഴ്തേക്ക് ഇഫക്ട് ചെയ്യില്ല എന്നാണ് പറഞ്ഞത്. പേടിക്കേണ്ടത് ഉണ്ടോ.. അറിയുന്നവർ share ചെയ്യണേ കമൻ്റ്സ് ആയ്
പൂട്ടി മെഷീൻ വഴി സ്പ്രൈ ചെയ്യുന്നതും നോർമൽ ആയി അപ്ലൈ ചെയ്യുന്നതും തമ്മിൽ എന്തെകിലും വ്യത്യാസം ഉണ്ടൊ ?
ACC വച്ചു പണിതാൽ ഇലക്ട്രിക് വർക്കിനായി cut ചെയ്യുന്നത് കൊണ്ട് കുഴപ്പം ഉണ്ടാകുമോ ?.
ultratech weather plus ഉപയോഗിക്കുന്നത് കൊണ്ട് കൂടുതൽആയിട്ട് ബെനിഫിറ്റ് ഉണ്ടോ നോർമൽ സിമന്റ്നേക്കാളും ?
വീട് പണിക്കായി കൊണ്ട് വന്ന ചെങ്കല്ലിൽ വെള്ള കൂടുതൽ ആയി കാണുന്നു. ഇത് എന്തേലും പ്രശ്നം ഉണ്ടോ ?
കാഴ്ചയിൽ ജനൽ പോലെയും, വാതിൽ പോലെ തുറക്കാനും അടക്കാനും കഴിയുന്ന type window design ഉണ്ടോ? വീടിന്റെ പുറകുവശത്തുള്ള ഒരു 4 പാളി french window സ്പേസിൽ അതിന് പകരം കൊടുക്കാൻ ആണ്... അത്യാവശ്യം safety parameters അനുസരിച്ചു കൊണ്ടുള്ള window designs available ആണോ? ബാക്കി എല്ലാ വിൻഡോസും wood കൊണ്ടാണ് ചെയ്യുന്നത്... ഇതും wood കൊണ്ട് ചെയ്യാൻ possible ആണോ?
ഞാൻ porotherm brick വച്ച് ആണ് ചുവർ കെട്ടുന്നത്. പുറം പ്ലാസ്റ്റർ ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. അകം ജിപ്സം പ്ലാസ്റ്റർ നേരിട്ട് ചെയ്യുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ. ?
വീടിന്റെ ഇലക്ടിക്കൽ ഡ്രോയിങ് ചെയ്യുന്നതിന് എത്ര ചിലവ് വരുന്നുണ്ട് അത് ചെയ്യുന്നത് കൊണ്ട് ഉള്ള പ്രേയോജനം എന്താ
1.എന്റെ വീടിനു 11 അടി ഉയരം വീതം രണ്ട് നിലയ്ക്കും വെയ്ക്കാൻ ഉദ്ദേശിക്കുന്നു. അങ്ങനെ ചെയ്യുന്നത് കൊണ്ട് വീടിനു ഭംഗിക്കുറവോ, ബലക്കുറവോ ഉണ്ടാകുമോ? 2. അങ്ങനെ ചെയ്യുമ്പോൾ ലിന്റെൻ ലെവൽ 2.20 മീറ്റർ ആക്കാൻ പറ്റുമോ?
hi, വീടിൻ്റെ പണി full contract ആയി koduthirikkuva..total area 2300 sqft. ഇപ്പൊൾ lintel വരെ ആയി... പക്ഷേ ഞങ്ങൾക്ക് ഇപ്പൊൾ first floor inte hall size (700cm*355cm) ഒരുപാട് വലുതായി തോന്നുന്നു. അത് കുറയ്ക്കണം എന്നുണ്ട്...agreement il 2300sqft ആണ്. ഇപ്പൊൾ changes പറയുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ... എങ്ങനെ ആണ് ഇതിൻ്റെ rules...how they may react to it..avar elevation design ചെയ്തു so changes വരുത്തുന്നത് കൊണ്ട് കുഴപ്പം വല്ലതും ഉണ്ടോ?
ഇന്നലെ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് കണ്ടൂ..വീട് വെക്കാൻ മേടിച്ച സ്ഥലം നിലം ആയി കിടക്കുന്നത് കൊണ്ട് പെർമിറ്റ് കിട്ടുന്നില്ല എന്താ ചെയ്യാൻ പറ്റും എന്ന്.. സുഹൃത്തുക്കളെ നിലവിൽ ഞാൻ മേടിച്ച സ്ഥലവും ഡാറ്റ ബാങ്ക് ലും കരം അടച്ച പേപ്പർ ല്ലും നിലം ആയി ആണ് കിടക്കുന്നത്...എൻ്റെ പേരിൽ വേറെ സ്ഥലം ഇല്ല ആകെ ഈ 5 സെൻ്റ് സ്ഥലം മാത്രമേ ഉള്ളൂ....1200sq ft ന് മുകളിൽ അവിടെ വീട് വെക്കാൻ പറ്റുമോ? വീട് പണിയുവാൻ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ പെർമിറ്റ് കിട്ടുമോ? അറിയുന്നവർ ഒന്ന് പറഞ്ഞു തരാമോ
Join the Community to
start finding Ideas &
Professionals
Rahul electrition Plumber
Electric Works | Kollam
ഒരു കുഴപ്പവുമില