വഭിത്തിയിൽ താഴെ ഭാഗത്ത് ഈർപ്പം വരുന്നു..മുകൾ നിലയിലും ഉണ്ട്...കോണ്ട്രാക്ടർ പറയുന്നത് എല്ലാ പുതിയ വീട്ടിലും ഇങ്ങനെ വരുമെന്ന്...അത് പതുക്കെയാ പോകൂ എന്ന്...
ഇത് മാറ്റാൻ എന്തെകിലും ഐഡിയ ഉണ്ടോ??
Site കണ്ടാലേ പൂർണ്ണമായും എന്തുകൊണ്ടാണ് ( രണ്ടാം നിലയിലും ഉള്ളതിനാൽ ) ഇങ്ങനെ സംഭവിക്കുന്നത് എന്ന് പറയാൻ കഴിയൂ . എന്തായാലും ഉള്ളിൽ ഈർപ്പം തങ്ങിനിൽക്കുന്നതാണ് കാരണം . എല്ലാ ഭിത്തിയിലും ഉണ്ടോ ? അതോ bathroom വരുന്ന ഭാഗങ്ങളിലാണോ എന്ന് വ്യക്തമാക്കിയിട്ടുമില്ല.
Roy Kurian
Civil Engineer | Thiruvananthapuram
കോൺട്രാക്ടർമാർ പലതും പറയും അവർക്ക് അങ്ങനെ അല്ലേ പറയാൻ കഴിയൂ.
Satheesh Krishna Satheesh Krishna
Water Proofing | Kottayam
water proofing cheyuka
INFRAONE SOLUTIONS
Water Proofing | Kottayam
Do Waterproofing/ Dampnes treatment
vipin v s
Painting Works | Thiruvananthapuram
postil vekthamayi evida anu ennu parayunilla bathroom side ano atho ellado undo ennu ariyilla ithu nu pariharam und
Smartcare waterproofing
Water Proofing | Kottayam
dampness
Prasad P K
Contractor | Kasaragod
construction timil dpc provide cheyth kanilla
Sreenivasan Nanu
Contractor | Ernakulam
ഇത് ഗ്യാരണ്ടിയോടു കൂടി പരിഹരിക്കാൻ കഴിയുന്നവർ സംസാരിക്കട്ടെ
Adorn Constructions
Civil Engineer | Palakkad
palstering theernnu curing avunnathin munne putty or painting cheythal ingane varaan sadyatha und
Ratheesh Kesiya Ratheesh Kesiya
Contractor | Thiruvananthapuram
2nd floor il bathroom sidilaano nanavu varunnathu first floor il varunnathu eerppam kondu thanneyaanu base ment cheyyumpole srathikkanam
Roy Kurian
Civil Engineer | Thiruvananthapuram
Site കണ്ടാലേ പൂർണ്ണമായും എന്തുകൊണ്ടാണ് ( രണ്ടാം നിലയിലും ഉള്ളതിനാൽ ) ഇങ്ങനെ സംഭവിക്കുന്നത് എന്ന് പറയാൻ കഴിയൂ . എന്തായാലും ഉള്ളിൽ ഈർപ്പം തങ്ങിനിൽക്കുന്നതാണ് കാരണം . എല്ലാ ഭിത്തിയിലും ഉണ്ടോ ? അതോ bathroom വരുന്ന ഭാഗങ്ങളിലാണോ എന്ന് വ്യക്തമാക്കിയിട്ടുമില്ല.