hamburger
Ashraf Ovm

Ashraf Ovm

Home Owner | Malappuram, Kerala

വീടിന്റെ വാർപ്പ് എല്ലാം കയിഞ്ഞു ഇപ്പോൾ തേപ്പിന്റെ മുമ്പുള്ള പൈപ്പ് ഇടൽ നടന്നോണ്ടിരിക്കാണ് അതിന്റെ റെയ്റ്റ് ഒന്നും പറഞ്ഞിട്ടില്ല വീട് 1600 സ്‌കോയാർ ഫീട്ടുണ്ട്
likes
2
comments
3

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

നിങ്ങളുടെ contractor ട് അന്വേഷിക്കുക. നിങ്ങളുടെ contract അനുസരിച്ചു rate പറഞ്ഞു തരേണ്ടതാണ്

ELUSIVE ARCHITECTS
ELUSIVE ARCHITECTS

Civil Engineer | Palakkad

30000 below

vysakh s
vysakh s

Mason | Ernakulam

hi

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store