സർ
വീടിന്റെ മുൻവശത്ത്
ജനൽ സ്ലാബിന് താഴെ പിന് കെട്ടണമായിരുന്നു.
എന്നാൽ അതിനു വേണ്ട ഒന്നും ബെൽറ്റിലോ,പടവിലോ ഒന്നും ചെയ്തിട്ടുമില്ല.ഇനി വല്ല മാർഗവുമുണ്ടോ.
Fins . ഇനി ചെയ്യാൻ കഴിയുക , താഴെ ചെറിയ ഒരു foundation കൊടുത്ത് , ഒറ്റ / ഇരട്ട കട്ട / ബ്ലോക്ക് വാൾ കെട്ടി മുട്ടിയ്ക്കുക . 2-2.5 അടിയ്ക്ക് ചെറിയ ബെൽറ്റ് കൊടുത്താൽ മതി . മുകളിൽ joint വരുന്ന ഭാഗത്ത് Non Shrink grout / ചെറിയ mesh വച്ച് നല്ല grout കൊടുത്ത് finish ചെയ്യുക.
Roy Kurian
Civil Engineer | Thiruvananthapuram
Fins . ഇനി ചെയ്യാൻ കഴിയുക , താഴെ ചെറിയ ഒരു foundation കൊടുത്ത് , ഒറ്റ / ഇരട്ട കട്ട / ബ്ലോക്ക് വാൾ കെട്ടി മുട്ടിയ്ക്കുക . 2-2.5 അടിയ്ക്ക് ചെറിയ ബെൽറ്റ് കൊടുത്താൽ മതി . മുകളിൽ joint വരുന്ന ഭാഗത്ത് Non Shrink grout / ചെറിയ mesh വച്ച് നല്ല grout കൊടുത്ത് finish ചെയ്യുക.
Shihabudeen Faizy
Home Owner | Wayanad
Prakriti Builders
Contractor | Ernakulam
Contact :7592978111
nazarudheen TK
Contractor | Kottayam
ഫൌണ്ടേഷൻ എടുത്ത് കട്ടകെട്ടി സ്ലാബിൽ മുട്ടിക്കുക.ഗ്യാപ് ഇല്ലാതെ തേച്ച് എടുക്കുക
Shihabudeen Faizy
Home Owner | Wayanad
നിലവിൽ ഇങ്ങനെ യാണ് അടയാളപ്പെടുത്തിയ ഭാഗത്ത് പിൻ കെട്ടാനാണ് ..ഒരാഗ്രഹം കൊണ്ടാണ്
Shihabudeen Faizy
Home Owner | Wayanad
സർ
Aashi aashik
Contractor | Malappuram
pls pic