hamburger
Surya Laxmi

Surya Laxmi

Home Owner | Kannur, Kerala

വീടിന്റെ താഴെ നിലയിൽ sunshade full ആയി ഉണ്ടോ. അപ്പോൾ രണ്ടാം നിലയിലും full ആയി കൊടുക്കണോ ?
likes
2
comments
4

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

അങ്ങനെ കൊടുക്കണമെന്നില്ല . നമുക്ക് , ജന്നൽ , കട്ടിള വരുന്ന ഭാഗങ്ങളിൽ ഇരു വശങ്ങളിലേക്കും 50 cm വീതവും ഭിത്തിയിൽ നിന്ന് പുറത്തേക്ക് തള്ളലായി 60 cm ഉം എങ്കിലും sun shade മതി . Roof slab ന് പുറത്തേയ്ക്ക് തള്ളൽ ഉണ്ടെങ്കിൽ ഇങ്ങനെ break ചെയ്ത് Sun Shade കൊടുത്താൽ മതി . ഇല്ലായെങ്കിൽ പൂർണ്ണമായി Shade കൊടുത്താൽ ഭിത്തിയ്ക്ക് അത് protection നൽകും.

Er Gayathri A S
Er Gayathri A S

Civil Engineer | Thiruvananthapuram

full ആയിട്ട് കൊടുക്കണം എന്ന് നിർബന്ധമില്ല. Windows and other openings വരുന്ന portions matram sunshade provide ചെയ്താലും മതി. walls rainfall and other weather conditions l നിന്ന് protect ചെയ്യാൻ ആണ് sunshade provide ചെയ്യുന്നത്.

Afsar  Abu
Afsar Abu

Civil Engineer | Kollam

sunshade കൊടുക്കുന്നത് നല്ലതാണ്,

Shahad Kp
Shahad Kp

Civil Engineer | Kannur

sunshade are required to protect the wall from direct impact of rain Kerala have 6-8 month rain better protect the wall from rain as possible u can

More like this

hi
1).വീടിന്റെ മുൻവശം പടിഞ്ഞാറും അകത്തേക്കുള്ള കയറ്റം പടിഞ്ഞാറു നിന്നും കിഴക്ക് ഭാഗത്തേക്ക്‌ വരികയാണെങ്കിൽ ഉത്തമമാണോ??

2).  മുൻവശം പടിഞ്ഞാറു ഭാഗത്തേക്ക് വരികയും വീട്ടിലേക്കുള്ള മൈൻഡോർ കയറ്റം വടക്കു നിന്ന് തെക്കോട്ടു ആവുകയും ചെയ്യുന്നതിൽ കുഴപ്പമുണ്ടോ??

3) അടുക്കള = കിഴക്ക് വടക്ക് ഭാഗത്തോ അല്ലെങ്കിൽ കിഴക്ക് തെക്ക് ഭാഗത്തോ വരുന്നതിൽ ഏതാണ് ഉത്തമം?? രണ്ടിൽ ഏതു ഭാഗതായാലും വല്ല പ്രശ്നങ്ങളും ഉണ്ടോ??

4) നിർമ്മിക്കുന്ന വീടിന്റെ കിടപ്പ്  മുൻവശം വടക്ക് ഭാഗം വരുന്ന രീതിയിൽ തെക്ക് വടക്ക് ഉണ്ടാകുന്നതും അല്ലെങ്കിൽ പടിഞ്ഞാറു മുൻവശം വരുന്ന നിലയിൽ കിഴക്ക് പടിഞ്ഞാറു ഉണ്ടാക്കുന്നതും ഇതിൽ ഏതാണ് ഉത്തമം???
hi 1).വീടിന്റെ മുൻവശം പടിഞ്ഞാറും അകത്തേക്കുള്ള കയറ്റം പടിഞ്ഞാറു നിന്നും കിഴക്ക് ഭാഗത്തേക്ക്‌ വരികയാണെങ്കിൽ ഉത്തമമാണോ?? 2). മുൻവശം പടിഞ്ഞാറു ഭാഗത്തേക്ക് വരികയും വീട്ടിലേക്കുള്ള മൈൻഡോർ കയറ്റം വടക്കു നിന്ന് തെക്കോട്ടു ആവുകയും ചെയ്യുന്നതിൽ കുഴപ്പമുണ്ടോ?? 3) അടുക്കള = കിഴക്ക് വടക്ക് ഭാഗത്തോ അല്ലെങ്കിൽ കിഴക്ക് തെക്ക് ഭാഗത്തോ വരുന്നതിൽ ഏതാണ് ഉത്തമം?? രണ്ടിൽ ഏതു ഭാഗതായാലും വല്ല പ്രശ്നങ്ങളും ഉണ്ടോ?? 4) നിർമ്മിക്കുന്ന വീടിന്റെ കിടപ്പ് മുൻവശം വടക്ക് ഭാഗം വരുന്ന രീതിയിൽ തെക്ക് വടക്ക് ഉണ്ടാകുന്നതും അല്ലെങ്കിൽ പടിഞ്ഞാറു മുൻവശം വരുന്ന നിലയിൽ കിഴക്ക് പടിഞ്ഞാറു ഉണ്ടാക്കുന്നതും ഇതിൽ ഏതാണ് ഉത്തമം???

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store