hamburger
Boby George

Boby George

Home Owner | Kasaragod, Kerala

ഈ ഫോട്ടോയിൽ കാണുന്ന ചെങ്കൽ ഭിത്തി plaster ചെയ്തു വൈറ്റ് വാഷ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. എന്നാൽ അതിനു പകരമായി വിലകുറഞ്ഞ white vertified tile ഇത്തരം സ്ഥലങ്ങളിൽ പൊട്ടിക്കുന്നത് പ്രയോഗിക്കമാണോ. Any better alternative?
likes
6
comments
6

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

കുഴപ്പം ഇല്ല. but പൊട്ടിപ്പോവാൻ സാധ്യത ഉണ്ടാവില്ലേ tile ആവുമ്പോൾ (ഈ ചെങ്കല്ല് മതിൽ അല്ലെ നിങ്ങൾ ഉദ്ദേശിച്ചത് )

abdul majeed
abdul majeed

Home Owner | Ernakulam

ഒരു മരം കണ്ടു. ചെങ്കല്ല് കണ്ടില്ല.

Alano Homes  Kasaragod
Alano Homes Kasaragod

Contractor | Kasaragod

direct polish or pointing and painting

Alano Homes  Kasaragod
Alano Homes Kasaragod

Contractor | Kasaragod

cement cost, sand / p sand, coolie, tile cost ithellam koodumbol cost kooduthalanu.

Alano Homes  Kasaragod
Alano Homes Kasaragod

Contractor | Kasaragod

wall ano

Alano Homes  Kasaragod
Alano Homes Kasaragod

Contractor | Kasaragod

chenkal wall phtoyil kanunnilla. visible photo kodukku.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store