hamburger
moideen ofcl

moideen ofcl

Home Owner | Kannur, Kerala

സർ.. ഞൻ റോസ് വീട്ടി ജനലിനും കട്ടിലാക്കും വേണ്ട എടുത്തു.. നല്ലതല്ല മരം എന്ന് കേട്ടു... മരത്തിനു കേട്പാടുകൾ സംഭവിക്കാതിരിക്കാൻ എന്ത മുൻ കരുതൽ ആണ് എടുക്കേണ്ടത്
likes
2
comments
2

Comments


Unni Babin Babin
Unni Babin Babin

Interior Designer | Kozhikode

റോസ് ചിതൽ പിടിൿു൬ മരമാണ്

Lineeshp Koyyatil
Lineeshp Koyyatil

Interior Designer | Kannur

കട്ടില ജനലിന്റെ പണി കഴിഞ്ഞില്ലേൽ മറിച്ച് വിറ്റ് ഫർണിച്ചറിനു റോസ് വീട്ടി കുഴപ്പം വരില്ല വെയിൽ കൊണ്ടാൽ എരിച്ചൽ വരും അതാണ് കുഴപ്പം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store