hamburger
Asif Mohammed

Asif Mohammed

Home Owner | Palakkad, Kerala

വീടിന്റെ പ്ലംബിംഗ് വർക്ക് തുടങ്ങാണ് ഇപ്പൊ കുറെ കാര്യങ്ങൾ കേൾക്കുന്നു ലെഡ് ഫ്രീ എന്നൊക്കെ ആരോഗ്യ പ്രേശ്നങ്ങൾ ഒന്നും വരാതെ ഇരിക്കാൻ വീട്ടിൽ ഉപയോഗിക്കാവുന്ന പൈപ്പ് fittings ഏതാണ് ?
likes
1
comments
4

Comments


Varghese Antony
Varghese Antony

Building Supplies | Kottayam

work kodukkumo

AR PLUMBERS
AR PLUMBERS

Plumber | Kottayam

വർക്കുണ്ടോ

Crystal homes interiors
Crystal homes interiors

Interior Designer | Thrissur

nalla brand nokki wanguka, astral, star , fittings cost കൂടിയാലും ss use cheyyuka

Santhosh  f
Santhosh f

Home Owner | Kollam

food ഗ്രേഡ് ഉള്ള isi mark ഉള്ള pipe എല്ലാം നല്ലതാണ്. കുടിക്കാനും പാചകം ചെയ്യാനും ഫുഡ്‌ ഗ്രേഡ് പൈപ്പ് ഉപയോഗിക്കു


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store