ഇനിമുതൽ അനന്തരാവകാശമായി ലഭിച്ച ഭൂമി സൗജന്യമായി തരംമാറ്റാം

കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമ പ്രകാരം വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമി സൗജന്യമായി തരംമാറ്റാനുള്ള ആനുകൂല്യം ഇനിമുതൽ അനന്തരാവകാശമായി ഉടമസ്ഥാവകാശം ലഭിച്ചവർക്കും. 2017 ഡിസംബർ 30 ന് ശേഷം ധനനിശ്ചയം വിൽപത്രം എന്നിവ പ്രകാരം അനന്തരാവകാശികൾക്ക് ലഭിച്ച 25 സെന്റിൽ താഴെ...

കെട്ടിട നിർമ്മാണ അനുമതി – ഒരു അപേക്ഷ സമർപ്പിക്കേണ്ടത് മൂന്നുവിധത്തിൽ.

പഞ്ചായത്തുകളിൽ കെട്ടിട നിർമ്മാണ അനുമതി ക്കു വേണ്ടിയുള്ള ഒരു അപേക്ഷ സമർപ്പിക്കേണ്ടത് മൂന്നുതരത്തിൽ. രണ്ട് വ്യത്യസ്ത സോഫ്റ്റ്‌വെയറുകളിൽ ഓൺലൈൻ അപേക്ഷ നൽകുകയും പകർപ്പ് നേരിട്ട് ഓഫീസിൽ എത്തിക്കുകയും വേണം. തമ്മിൽ ബന്ധിപ്പിച്ചിട്ടില്ലത്ത രണ്ട് സോഫ്റ്റ്‌വെയറുകളും അപേക്ഷയിലെ സങ്കീർണതകളും കാരണം കുഴയുന്ന അപേക്ഷകരെ...

പൂർത്തിയാക്കിയ വീടിന് എങ്ങനെ വീട്ടു നമ്പർ ലഭ്യമാകാം

പൂർത്തിയായ ഒരു വീടിന് വീട്ടു നമ്പർ ലഭിക്കുവാനുള്ള രേഖകളും, നടപടിക്രമങ്ങളും, ശ്രദ്ധിക്കേണ്ട കാര്യങ്ങളും മനസ്സിലാക്കാം ഒരു വീട് പൂർത്തിയായാൽ ആദ്യം ചെയ്യേണ്ട പ്രവർത്തിയിൽ ഒന്നാണ് വീടിന്റെ നമ്പർ കരസ്ഥമാക്കുക എന്നത്. വീടിന്റെ നമ്പർ നൽകുന്നത് നിങ്ങളുടെ വീട് ഉൾപ്പെടുന്ന സ്ഥലത്തെ തദ്ദേശ...

പുതിയ വീട് വൈദ്യുതി കണക്ഷൻ – ശ്രദ്ധിക്കാം

വീട് പണിയാനായി സ്ഥലവും പ്ലാനും തയാറായാൽ പിന്നെ അടുത്തപണി നിർമ്മാണത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കലാണ്. വെള്ളം, വൈദ്യുതി കണക്ഷൻ, സാമഗ്രികൾ സൂക്ഷിച്ചു വയ്ക്കാനുള്ള സൗകര്യം തുടങ്ങിയവയെല്ലാം ഇതിൽപ്പെടുന്നു. ഈ ഗണത്തിൽ പ്രധാനപ്പെട്ട വൈദ്യുതകണക്ഷൻ ലഭിക്കുന്നതിനു വേണ്ട നടപടിക്ക്രമങ്ങളും ഒരുക്കങ്ങളും എന്തൊക്കെയാണെന്ന് നോക്കാം....

ലൈഫ് മിഷൻ പദ്ധതി – സംശയങ്ങളും ഉത്തരങ്ങളും part -1

കേരള സർക്കറിന്റെ ഭവന നിർമാണ പദ്ധതിയായ ലൈഫ് ലൈഫ് മിഷൻ പദ്ധതി പ്രകാരം വീട് നിർമ്മിക്കുമ്പോൾ ഉയർന്ന് വരാറുള്ള സംശയങ്ങളും ഉത്തരങ്ങളും ലൈഫ് മിഷൻ പദ്ധതി 2022ൽ  പുതിയ അപേക്ഷ സ്വീകരിക്കുമോ? പദ്ധതിയിൽ 20-21 ൽ സ്വീകരിച്ച അപേക്ഷകളിന്മേൽ പരിശോധന നടത്തി...

ലൈഫ് മിഷൻ പദ്ധതി – സംശയങ്ങളും ഉത്തരങ്ങളും part – 2

കേരള സർക്കറിന്റെ ഭവന നിർമാണ പദ്ധതിയായ ലൈഫ് ലൈഫ് മിഷൻ പദ്ധതി പ്രകാരം വീട് നിർമ്മിക്കുമ്പോൾ ഉയർന്ന് വരാറുള്ള സംശയങ്ങളും ഉത്തരങ്ങളും ലൈഫ്മിഷൻ എന്ന പദ്ധതിയിൽ അപേഷിച്ചിരുന്നു. അതിന്റെ യൂസർ നെയിം പാസ് വേഡ് മറന്നു പോയി. ലോഗിൻ ചെയ്യാൻ പറ്റുന്നില്ല....

കെട്ടിട നിർമാണ നിയമം – സംശയങ്ങളും ഉത്തരങ്ങളും

ഒരു വീട് വെക്കുമ്പോൾ കെട്ടിട നിർമാണ നിയമം ബന്ധപ്പെട്ട് സാധാരണയായി ഉയർന്നുവരാറുള്ള സംശയങ്ങളും ഉത്തരങ്ങളുംമനസ്സിലാക്കാം 5 അല്ലെങ്കിൽ 6 സെന്റ് ഭൂമിയിൽ എത്ര വലിയ വീട് വെക്കാൻ കഴിയും? കെട്ടിട നിർമ്മാണ റൂൾസ് പ്രകാരം ഒരു വസ്തുവിനെ 65% കവറേജ് ഏരിയ...

ചെറിയ വീടുകൾക്കും നികുതി വരുന്നു.

500 ചതുരശ്ര അടിയിൽ കൂടുതലുള്ള വീടുകൾക്ക് ഒറ്റത്തവണ കെട്ടിട നികുതി ഏർപ്പെടുത്താൻ സർക്കാർ തീരുമാനം. നിലവിൽ 1076 ചതുരശ്ര അടിയിൽ (100 ചതുരശ്ര മീറ്റർ) കൂടുതലുള്ള വീടുകൾക്കാണ് വില്ലേജ് ഓഫീസിൽ കെട്ടിടനികുതി അടയ്ക്കാൻ കഴിയുന്നത്. 500 മുതൽ 600 വരെ ചതുരശ്ര...

നിലം പുരയിടമായി തരം മാറ്റുന്നതിന് അറിയേണ്ട കാര്യങ്ങൾ

2008 ന് മുമ്പ് നികത്തപ്പെട്ട ഭൂമികള്‍ പരിവര്‍ത്തനപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് സര്‍ക്കാര്‍ ചട്ടങ്ങള്‍ പുറപ്പെടുവിച്ചു. ഡാറ്റാബാങ്കില്‍ ഉള്‍പ്പെടാത്ത ഭൂമികള്‍ വീട് നിര്‍മ്മിക്കുന്ന ആവശ്യത്തിനും വാണിജ്യാവശ്യത്തിനും നിലം പുരയിടമായി തരം മാറ്റുന്നതിന് ഇനി റവന്യു ഡിവിഷണല്‍ ഓഫീസര്‍ക്ക് അപേക്ഷ നല്‍കാവുന്നതാണ്. നിലം പുരയിടമായി...

ഭൂമിയുടെ ന്യായവില എങ്ങനെ അറിയാം?

വസ്തുവകകളുടെ വില സംബന്ധിച്ച ഊഹാപോഹങ്ങൾ ഒഴിവാക്കാനും അതിന് മേലുള്ള തട്ടിപ്പുകൾ തടയുന്നതിനുമായി സംസ്ഥാന സർക്കാർ ഭൂമിയുടെ ന്യായവില നിശ്ചയിച്ചിരിക്കുന്നു. അതിന്റെ അടിസ്ഥാനത്തിൽ   വസ്തു ഇടപാടുകൾക്ക് സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ചാർജും കേരള പ്രോപ്പർട്ടി രജിസ്ട്രേഷൻ വകുപ്പിന് നൽകുകയും വേണം. ഫ്‌ളാറ്റുകൾക്കും വീടുകൾക്കും ഭൂമിയുടെ ന്യായവില ബാധകമാണ്,...