ഒരാൾക്ക് ഒറ്റ തണ്ടപ്പേര് ; ആദ്യം പുതിയ ആധാരങ്ങൾ മാത്രം

സംസ്ഥാനത്ത് നടപ്പാക്കുന്ന ഒരാൾക്ക് ഒറ്റ തണ്ടപ്പേർ യൂണിക്ക് തണ്ടപ്പേർ ആദ്യഘട്ടത്തിൽ ലഭിക്കുകയോ പുതിയതായി രജിസ്റ്റർ ചെയ്ത ആധാരങ്ങൾക്ക് മാത്രം. നേരത്തെ ഉള്ളവയിൽ ഘട്ടംഘട്ടമായി ആകും യൂണിറ്റ് തണ്ടപ്പേർ നടപ്പാക്കുക. ഈമാസം 16 ന് പദ്ധതി ഉദ്ഘാടനം ചെയ്യുന്നതോടെ സംവിധാനം നിലവിൽ വരും....

നിലം തരം മാറ്റം; നിയമത്തിൽ അടുത്ത മാറ്റം

2017 ഡിസംബര്‍ 30-നുശേഷം വാങ്ങിയ ഭൂമിക്ക്‌ നിലം തരംമാറ്റലിന്റെ ഫീസ്‌ സൗജന്യം ലഭിക്കില്ല. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ ചട്ടം ഭേദഗതി ചെയ്തപ്പോൾ 2017 ഡിസംബര്‍ 30-ന്‌ പ്രാബല്യത്തില്‍ 25 സെന്റില്‍ കൂടാത്ത ഭൂമിക്ക്‌ സൗജന്യം വ്യവസ്ഥചെയ്തിരുന്നു. 25 സെന്‍റില്‍ കുറവ്‌...

വീട്ടാവശ്യത്തിനുള്ള തടി സർക്കാരിൽനിന്ന് ലേലം കൊള്ളാൻ സുവർണാവസരം

വനംവകുപ്പിന്റെ മരലേലം വഴി ഇടനിലക്കാരില്ലാതെ തടി വാങ്ങാം. ലേലം പൂര്‍ണമായും ഓണ്‍ലൈന്‍ ആയതിനാൽ വീട്ടിലിരുന്ന്‌ തന്നെ ലേലത്തില്‍ പങ്കെടുക്കാം. ലേലത്തില്‍ വെക്കുന്ന നിശ്ചിത ശതമാനം തടി ഗാര്‍ഹിക ആവശ്യക്കാര്‍ക്ക്‌ നൽകണമെന്ന്‌ വ്യവസ്ഥയുണ്ട്‌. അതുകൊണ്ട് തന്നെ പുതുതായി വീട്‌ വെക്കുന്നവര്‍ക്ക്‌ ശുഭകരമായ ഒരു...

എന്താണ് പോക്ക് വരവ് ചെയ്യൽ അഥവാ പേരിൽ കൂട്ടൽ ?

രജിസ്ട്രർ ഓഫീസിൽ രജിസ്ടർ ചെയ്ത ആധാരം റവന്യൂ വകുപ്പിൽ ആധികാരികമായി രേഖപ്പെടുത്തുന്ന പ്രക്രിയയാണ് പോക്കുവരവ് അഥവാ പേരിൽ കൂട്ടൽ. രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്ത ആധാരം ലാൻഡ് റവന്യൂവകുപ്പിൽ കാണിച്ച് പട്ടയ രജിസ്റ്ററിലെക്ക് മാറ്റുന്നതിനെ “പോക്ക് വരവ് ചെയ്യൽ” അഥവാ “പേരിൽ...

ഒരു ആധാരം പരിശോധിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ part 1

പഞ്ചായത്ത്‌ പ്രദേശങ്ങളിൽ 5 സെന്ടും മുനിസിപൽ/കോർപ്പറേഷൻ പ്രദേശങ്ങളിൽ 3 സെന്ടുമാണ് പൊതുവിൽ ധനകാര്യ സ്ഥാപനങ്ങൾക്ക് ആവശ്യമായ ഏറ്റവും ചുരുങ്ങിയ വിസ്തീര്ണം . യഥാർഥ ആധാരം നിര്ബന്ധമായും കണ്ടിരിക്കണം. ചിലപ്പോൾ ഈ ആധാരം ഏതെങ്കിലും സ്ഥാപനങ്ങളിൽ പണയത്തിലാണെങ്കിൽ ബാദ്ധ്യതാ സർട്ടിഫിക്കറ്റ് എടുക്കുന്നത് വഴി...

വീട് നിർമിക്കുമ്പോൾ പാലിക്കേണ്ട കെട്ടിട നിർമാണ നിയമങ്ങൾ.

വീട് നിർമിക്കുമ്പോൾ ഗവൺമെന്റ് നിഷ്കർഷിക്കുന്ന ചില കെട്ടിട നിർമാണ നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. കെട്ടിടം നിർമിക്കുന്നവരെല്ലാം കെട്ടിട നിർമാണ നിയമങ്ങൾ പാലിക്കേണ്ടത് അനിവാര്യമാണ്. ഇത് ഒരു നിയമം നടപ്പിലാക്കുക എന്നതിലുപരി നമ്മുടെ ആവാസവ്യവസ്ഥകളും നമുക്കു ചുറ്റുമുളള ആവാസവ്യവസ്ഥകളും ആസൂത്രിതമായി സൃഷ്ടിക്കുന്നതിനും ആരോഗ്യകരമായി വസിക്കുന്നതിനും...

നിലം,പുരയിടം; വസ്തു തരംമാറ്റം എങ്ങനെ? കൂടുതൽ അറിയാം.

2008 ന് മുമ്പ് നികത്തപ്പെട്ട ഡാറ്റാബാങ്കില്‍ ഉള്‍പ്പെടാത്ത ഭൂമികള്‍ വീട് നിര്‍മ്മിക്കുന്ന ആവശ്യത്തിനും വാണിജ്യാവശ്യത്തിനും തരംമാറ്റുന്നതിന് ഇനി റവന്യു ഡിവിഷണല്‍ ഓഫീസര്‍ക്ക് (RDO)അപേക്ഷ നല്‍കാവുന്നതാണ്. ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമിയാണെങ്കിൽ ഡാറ്റബാങ്കിൽ നിന്ന് ഒഴിവാകുന്നുന്നതിനു ഫോം നമ്പർ 5 ൽ വേണം...

ബിൽഡിംഗ് പെർമിറ്റ് എടുക്കാൻ ഏതെല്ലാം രേഖകൾ ആവശ്യമുണ്ട്

നിങ്ങൾ വീട് നിർമിക്കാൻ തീരുമാനിച്ചാൽ അത് നിർമിക്കാനുള്ള ബിൽഡിംഗ് പെർമിഷൻ പഞ്ചായത്തു പരിധിയിൽലാണെങ്കിൽ പഞ്ചായത്തിൽ നിന്നോ കോർപ്പറേഷൻ പരിധിയിൽലാണെങ്കിൽ കോർപറേഷനിൽ നിന്നോ തയ്യാറാക്കേണ്ടതാണ്.ബിൽഡിംഗ് പെർമിറ്റ് എടുക്കാൻ ഏതെല്ലാം രേഖകൾ തയ്യാറാക്കണമെന്നു നോക്കാം. 1 ) പ്ലോട്ടിന്റെ ആധാരം 2 ) tax...

ലൈഫ് മിഷൻ : സ്വന്തമായി ഒരു വീട് എന്ന സ്വാപ്നസാക്ഷാത്‍കാരം

കൂടുതൽ അറിയാം സംസ്ഥാനത്തെ ഭൂരഹിതർക്കും ഭവനരഹിതർക്കും വേണ്ടിയുള്ള കേരള സർക്കാറിന്റെ സമഗ്ര ഭവന പദ്ധതിയാണ് ലൈഫ് മിഷൻ അഫൊർഡബിൾ ഭവനം (Affordable Housing), പൊതു ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്തൽ, കൃഷി ശക്തിപ്പെടുത്തുക, പ്രകൃതിവിഭവങ്ങളുടെ നടത്തിപ് മെച്ചപ്പെടുത്തൽ എന്നീ നാല് പ്രധാന മേഖലകളിൽ മിഷൻ...