എക്സ്സ്റ്റീരിയർ എമൾഷനും ഇന്റീരിയർ എമൾഷനും; അറിയാനുണ്ട് കുറെയേറെ

തമ്മിൽ ഉള്ള മെയിൻ വെത്യാസം exterior എമൾഷനുകളിൽ എല്ലാം ഡ്രൈ ഫിലിം preservative അടങ്ങിയിട്ടുണ്ട്. എന്ന് വച്ചാൽ പൂപ്പൽ പിടിക്കാതിരിക്കാൻ ഉള്ള കെമിക്കൽ ഉണ്ട്. ഇനി എത്ര കെമിക്കൽ ഉണ്ടെങ്കിലും , ധാരാളം വെള്ളം ഒഴുകുന്ന സ്ഥലങ്ങളിലും അടുത്തായി മരങ്ങൾ ഉള്ള സ്ഥലങ്ങളിലും പൂപ്പൽ പിടിക്കാൻ സാധ്യതയേറെയാണ്

അങ്ങനെ മരം ഒന്നും അടുത്ത് ഇല്ലെങ്കിൽ നിങ്ങൾ 9000 -10000 രൂപ ഒന്നും ചിലവാക്കാതെ 20 ലിറ്റർ എമൽഷൻ 4400 കൊടുത്തു വാങ്ങി അടിച്ചാൽ മതി ,നെരോലാക് എക്സൽ ,അപെക്സ് ,വെതർക്കോട്ട് ,മതി

എമൽഷൻ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന കെമിക്കലും അതിന്റെ ഉപയോഗവും ചുവടെ ചേർക്കുന്നു

അമോണിയ = പെയിന്റ് ന്റെ PH കറക്റ്റ് ആക്കാൻ

CALCITE C0C03 = പ്രതലത്തെ മറക്കാൻ

കാൽസ്യം കാർബണേറ്റ് = പ്രതലത്തെ മറക്കാൻ

ചൈന ക്ലെയെ = പ്രതലത്തെ മറക്കാൻ

ഡ്രൈ ഫിലിം പ്രെസെർവറ്റിവ് = പുറത്തു അടിക്കുമ്പോൾ പൂപ്പൽ പിടിക്കാതിരിക്കാൻ

DEFORMAR = പത ഉണ്ടാകാതിരിക്കാൻ

ഡൈ എറ്റിലിന് ഗ്ലൈക്കോൾ = പെയിന്റ് ൽ ഉള്ള എല്ലാ കെമിക്കലൈനെയും ഒന്നിച്ചു നിര്താൻ

ഡിസ്പെർസിംഗ് ഏജന്റ് = പൗഡർ നന്നായി മിക്സ് ആകാൻ

എച്ച്.ഇ.സി

മോണോ എത്തിലീൻ ഗ്ലൈക്കോൾ = പെയിന്റ് ൽ ഉള്ള എല്ലാ കെമിക്കലൈനെയും ഒന്നിച്ചു നിര്താൻ എന്ന് വച്ചാൽ പിരിഞ്ഞു പോകാതെ ഇരിക്കാൻ

CI15 പ്രെസെർവേറ്റീവ് = പെയിന്റ് ടിന്നിന്റെ ഉള്ളിൽ ഇരുന്നു ചീത്ത ആകാതിരിക്കാൻ

പോളി അമോണിയ തിക്നർ = പൈന്റിനെ കട്ടികുട്ടാൻ

പൈൻ ഓയിൽ =മണം നല്കാൻ

അക്രിലിക് എമുലേഷൻ =പെയിന്റ് പ്രതലത്തിൽ ഒട്ടിനിക്കാൻ

TALC =പ്രതലത്തെ മറക്കാൻ

ടൈറ്റാനിയം ഡയോക്സൈഡ് =പ്രതലത്തെ മറക്കാൻ

വാം അക്രിലിക് എമൽഷൻ =പെയിന്റ് പ്രതലത്തിൽ ഒട്ടിനിക്കാൻ

വെള്ളം = മുകളിൽ പറഞ്ഞ സാധനകളെ നന്നായി മിക്സക്കാൻ

മരത്തിൽ വീഴുന്ന വെള്ളം ഒഴുകി ചുവരിൽ വീണാൽ പൂപ്പൽ പിടിച്ചിരിക്കും എത്ര വില കൊടുത്തു വാങ്ങിയ പെയിന്റ് ആണെങ്കിലും. അതുകൊണ്ടുതന്നെ കുറച്ചൊന്നു ശ്രദ്ധിച്ചാൽ വൃത്തിയായി സൂക്ഷിക്കാം നമ്മുടെ വീടിന്റെ ഭിത്തികളെ.

content courtesy : fb group